Kerala psc degree level prelims expected Cut-off
Kerala PSC Degree Level Exam Cut-Off 2022: Kerala PSC Degree Level Exam Cut-Off 2021 will be released soon on the official website of Kerala PSC. The expected cut off of Kerala PSC Degree Level Prelims Exam will be released after conducting the exam. Candidates must clear the cut off marks to crack the exam. Candidates who qualify the exam cut off can apply for the main exam. Candidates need to check Kerala PSC Degree Level Exam Cut Off Marks for more clarity.
കേരള പിഎസ്സി ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷയുടെ ഒന്നാം ഘട്ടം കഴിഞ്ഞു. പരീക്ഷ പൊതുവേ കടുപ്പമേറിയതാണ് . കേരള പിഎസ്സി നടത്തുന്ന ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷയുടെ ഒന്നാം ഘട്ടം നിലവാരം ഉള്ളതായിരുന്നു. പരീക്ഷയുടെ നിലവാരം അനുസരിച്ച് കട്ട് ഓഫ് ഓഫ് ഏറ്റവും കുറഞ്ഞത് ഏകദേശം 50 - 55 മാർക്ക് ആവാൻ ആണ് സാധ്യത. ഓരോ തസ്തികയിലേക്കു ഓരോ phase ലും ഉള്ള വരാൻ സാധ്യതയുള്ള കട്ടോഫ് വൈകാതെ തന്നെ ഇവിടെ അപ്ഡേറ്റ് ചെയ്യുന്നതാണ്
Degree Level Prelims 2023 CLICK HERE
കേരള പിഎസ്സി ഡിഗ്രി ലെവൽ preliminary പരീക്ഷയുടെ ഒന്നാം ഘട്ടം കഴിഞ്ഞു. ഇനി മെയിൻ പരീക്ഷക്ക് വേണ്ടി ധാരാളം കുട്ടികൾ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. എല്ലാവരും ആത്മവിശ്വാസത്തോടുകൂടി ഇരുന്നോളൂ... മെയിൻ പരീക്ഷക്ക് വേണ്ടി തയ്യാറെടുത്തോളൂ....
Kerala PSC Degree Level Prelims Answer Key 2022 Today Question paper & Answer Key CLICK HERE
DEGREE LEVEL PRELIMS ANSWER KEY | LINK |
---|---|
DEGREE LEVEL PRELIMS PHASE 1 (November 13) | CLICK HERE |
DEGREE LEVEL PRELIMS PHASE 2 (October 30) | CLICK HERE |
MOCK TEST | LINK |
---|---|
DEGREE LEVEL MOCK TEST - 1 | CLICK HERE |
DEGREE LEVEL MOCK TEST - 2 | CLICK HERE |
DEGREE LEVEL MOCK TEST - 3 | CLICK HERE |
DEGREE LEVEL MOCK TEST - 4 | CLICK HERE |
Mpst thank you for this information
ReplyDeletePost a Comment