CURRENT AFFAIRS MOCK TEST 2021 Current Affairs is one of the mandatory and compulsory subjects in almost all competitive examinations. It is essential to be aware of everyday contemporary events around the world. Daily newspaper reading is required to become proficient in these current affairs categories. Here we have given you the current affairs up to October 13, 2021 in the form of mock test in Malayalam, which will help all the candidates to improve their exam score. If you find any question incorrect, please comment below. If useful, share it with your friends
MORE CURRENT AFFAIRS 2021 CLICK HERE
CURRENT AFFAIRS MOCK TEST 2021
1/25
തദ്ദേശ വാസികളെ ബഹുമാനിക്കുന്നതിനായി ദേശീയഗാനം ഭേദഗതി ചെയത രാജ്യം ?
യുഎസ്✔ X
കാനഡ✔ X
ഓസ്ട്രേലിയ✔ X
ന്യൂസീലൻഡ്✔ X
2/25
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ആദ്യ വനിത ചെയർപഴ്സൺ ?
സുനീത ശർമ✔ X
കീർത്തി മിശ്ര✔ X
സീമ ബിശ്വാസ്✔ X
സോമ മൊണ്ടൽ✔ X
3/25
ലോകത്തിലെ ആദ്യ 6 G വാർത്താവിനിമയ ഉപഗ്രഹം വിക്ഷേപിച്ച രാജ്യം ?
യുഎസ്✔ X
ജർമനി✔ X
ജപ്പാൻ✔ X
ചൈന✔ X
4/25
ജലസാതസ്സുകൾ സംരക്ഷിക്കുന്നതിനായി 'അഴുക്കിൽ നിന്ന് അഴകിലേക്ക് ' പദ്ധതി നടപ്പിലാക്കിയ ജില്ല?
കോഴിക്കോട്✔ X
കോട്ടയം✔ X
കണ്ണൂർ✔ X
ആലപ്പുഴ✔ X
5/25
'ഖോലോങ്ചു പവർ പ്ലാന്റ് ഇന്ത്യ ഏത് രാജ്യവുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത് ?
നേപ്പാൾ✔ X
പാകിസ്ഥാൻ✔ X
ബംഗ്ലദേശ്✔ X
ഭൂട്ടാൻ✔ X
6/25
മൃഗങ്ങൾക്കായി യുദ്ധസ്മാരകം നിലവിൽ വരുന്ന നഗരം?
മീററ്റ്✔ X
നാഗ്പുർ✔ X
ഡൽഹി✔ X
ഡാൻസി✔ X
7/25
കേരളത്തിന്റെ നിലവിലെ നിയമ സഭാ സ്പീക്കർ ആര്?
വി. ശശി✔ X
പി. ശ്രീരാമകൃഷണൻ✔ X
എം.ബി. രാജേഷ്✔ X
ചിറ്റയം ഗോപകുമാർ✔ X
8/25
നിലവിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കംപ്യൂട്ടർ ?
ഫുഗാക്കു✔ X
സമ്മിറ്റ്✔ X
ടിയാൻ 2✔ X
പരം 11✔ X
9/25
കേരളത്തിന്റെ നിലവിലെ ചീഫ് സെക്രട്ടറി ?
വിശ്വാസ് മേത്ത✔ X
വി, പി. ജോയ്✔ X
കെ.എം. എബ്രഹാം✔ X
കെ.കെ. ജോസ്✔ X
10/25
നിലവിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര്?
ഋഷികേശ് റോയ്✔ X
എസ്. മണികുമാർ✔ X
പി. ഗോപാലകൃഷ്ണൻ✔ X
നവനീതി പ്രസാദ്✔ X
11/25
കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്ന എത്രാമത്തെ വ്യക്തിയാണ് പിണറായി വിജയൻ ?
12/25
നിലവിൽ കേരള ചീഫ് ഇലക്ഷൻ കമ്മിഷണർ ?
ടീക്കാറാം മീണ✔ X
സജയ് കൗൾ✔ X
എ. ഷാജഹാൻ✔ X
വി. ഭാസ്ക്കരൻ✔ X
13/25
നഗരങ്ങളിലെ കാലാവസ്ഥ പ്രവചനത്തിന് വേണ്ടി ഭൂമിശാസ്ത്ര വകുപ്പ് പുറത്തിറക്കിയ ആപ്പ്
മൗസം✔ X
ക്ലൈമെറ്റ്✔ X
അക്ക്യു വെതർ✔ X
വെതർബഗ്ഗ്✔ X
14/25
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ലൈബ്രറി ഡിജിറ്റലൈസ്ഡ് പഞ്ചായത്ത് ആയി തിരഞ്ഞെടുക്കപ്പെട്ടത്
അഴീക്കോട്✔ X
മയ്യിൽ✔ X
അഞ്ചരക്കണ്ടി✔ X
ചെമ്പിലോട്✔ X
15/25
പൊതു വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനായി ലോകബാങ്ക് കേരള സംസ്ഥാനവുമായി ചേർന്നു നടത്തുന്ന പദ്ധതി
സ്റ്റാർസ്✔ X
ഇന്റലിജൻസ്✔ X
ബ്രില്ല്യൻസ്സ്✔ X
ബേസിക്✔ X
16/25
ലോകത്തിലെ ഏറ്റവും വേഗമേറിയ കംപ്യൂട്ടറായ ഫുഗാക്കു നിർമിച്ച രാജ്യം
ചൈന✔ X
ദക്ഷിണ കൊറിയ✔ X
ജപ്പാൻ✔ X
കാനഡ✔ X
17/25
ജൈവ വൈവിധ്യ ഹെറിറ്റേജ് സ്ട്രാറ്റസ് ലഭിച്ച തുയിരുളിപാറ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജില്ല
കൊല്ലം✔ X
പത്തനംതിട്ട✔ X
കോട്ടയം✔ X
തിരുവനന്തപുരം✔ X
18/25
പച്ചക്കറി സാധനങ്ങൾക്കു തറവില പ്രഖ്യാപിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം
കേരളം✔ X
പഞ്ചാബ്✔ X
മധ്യപ്രദേശ്✔ X
സിക്കിം✔ X
19/25
ജീവിത ശൈലി രോഗ നിയന്ത്രണത്തിനുള്ള യുഎൻ അവാർഡ് കരസ്ഥമാക്കിയ ഇന്ത്യൻ സംസ്ഥാനം
ഹരിയാന✔ X
കേരളം✔ X
കർണാടക✔ X
ആന്ധ്രാപ്രദേശ്✔ X
20/25
കേരളത്തിലെ ആദ്യത്തെ മറൈൻ ആംബുലൻസ്
പ്രതീക്ഷ✔ X
ദ്രുതം✔ X
ജീവൻ രക്ഷ✔ X
കനിവ്✔ X
21/25
ചാർ ധാം റോഡ് പ്രാജക്ട് നടപ്പിലാക്കുന്ന സംസ്ഥാനം
സിക്കിം✔ X
രാജസ്ഥാൻ✔ X
മഹാരാഷ്ട✔ X
ഉത്തരാഖണ്ഡ്✔ X
22/25
ഹീമോഫീലിയ ഉൾപ്പെടെയുള്ള ഹീമോഗ്ലോബിനോപ്പതി രോഗികൾക്കായുള്ള കേരള സർക്കാർ ചികിൽസാപദ്ധതി
ആശാ ധാര✔ X
പ്രത്യാശ✔ X
സ്നേഹ സാന്ത്വനം✔ X
സമാശ്വാസം✔ X
23/25
വാട്സാപ്പിലൂടെ ബാങ്കിങ് സർവീസുകൾ ആരംഭിച്ച പൊതുമേഖലാ ബാങ്ക്?
കാനറ ബാങ്ക്✔ X
ബാങ്ക് ഓഫ് ബറോഡ✔ X
എസ്ബിഐ✔ X
ഇന്ത്യൻ ബാങ്ക്✔ X
24/25
ഒറ്റപ്പെട്ട് കഴിയുന്ന മുതിർന്ന പൗരമാർക്ക് വേണ്ടി കേരള പൊലീസ് ആരംഭിച്ച പദ്ധതി ?
ബെൽ ഓഫ് സേവ്✔ X
ബെൽ ഓഫ് ഫെയ്ത്✔ X
ബെൽ ഓഫ് സേഫ്✔ X
ബെൽ ഓഫ് ലവ്✔ X
25/25
ജയിൽ ടൂറിസം ആരംഭിക്കുന്ന സംസ്ഥാനം ?
ഗുജറാത്ത്✔ X
മഹാരാഷ്ട്ര✔ X
കർണാടക✔ X
പാലക്കാട്✔ X
മൃഗങ്ങങ്ങൾക്കായി യുദ്ധ സ്മാരകം വരുന്നത് മീററ്റ് അല്ലേ
ReplyDelete👍👍athe
ReplyDeletePost a Comment