ഇന്ത്യയിലെ വ്യവസായങ്ങൾ
ഇന്ത്യയിലെ വ്യവസായങ്ങളിലെ പിഎസ് സി ചോദിക്കാൻ സാധ്യതയുള്ള തെരഞ്ഞെടുത്ത കുറച്ച് ചോദ്യങ്ങൾ ആണ് താഴെ കൊടുത്തിരിക്കുന്നത്.
ഇന്ത്യയിലെ വ്യവസായങ്ങൾ MOCK TEST CLICK HERE
1. ആധുനിക ഇന്ത്യൻ വ്യവസായത്തിൻ്റെ പിതാവ്
ജംഷഡ്ജി ടാറ്റ
2. ഇന്ത്യയിലെ ആസൂത്രിത വ്യവസായ നഗരം
ജംഷഡ്പൂർ
3. വ്യവസായങ്ങളിലെ മലിനീകരണം കുറയ്ക്കാൻ വേണ്ടി സ്റ്റാർ റേറ്റിംഗ് സംവിധാനം ആരംഭിച്ച സംസ്ഥാനം
odisha
4. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന വ്യവസായം
പരുത്തി വ്യവസായം
5. യൂണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്നത്
പരുത്തി
6. ഗോൾഡൻ ഫൈബർ എന്നറിയപ്പെടുന്നത് എന്താണ്
ചണം
7. ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക വ്യവസായം ഏതാണ്
പരുത്തിത്തുണി വ്യവസായം
8. ലോകത്തെ ഏറ്റവും കൂടുതൽ പരുത്തി ഉല്പാദിപ്പിക്കുന്ന രാജ്യം
ഇന്ത്യ
9. ഏറ്റവും കൂടുതൽ പരുത്തി ഉല്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യം
ചൈന
10. ലോകത്തിലെ ഏറ്റവും വലിയ തുണി വ്യവസായ കേന്ദ്രം എവിടെയാണ്
മാഞ്ചസ്റ്റർ ഇംഗ്ലണ്ട്
11. ഇന്ത്യയിലെ ഏറ്റവും കൂടുതൽ പരുത്തി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം
ഗുജറാത്ത്
ഇന്ത്യയിലെ വ്യവസായങ്ങൾ MOCK TEST CLICK HERE
12. ഏറ്റവും കൂടുതൽ കോട്ടൺ മില്ലുകൾ ഉള്ള ഇന്ത്യയിലെ സംസ്ഥാനം
മഹാരാഷ്ട്ര
13. ഏറ്റവും വലിയ പരുത്തിത്തുണി ഉല്പാദന കേന്ദ്രം
മുംബൈ
14. ഇന്ത്യയിലെ ആധുനിക രീതിയിൽ ആദ്യ തുണിമിൽ സ്ഥാപിതമായത് എവിടെയാണ്
മുംബൈ 1854
15. ഇന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്
അഹമ്മദാബാദ്
16. വടക്കേ ഇന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്
കാൺപൂർ
17. ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്
കോയമ്പത്തൂർ
18. നെയ്ത്ത് പട്ടണം എന്നറിയപ്പെടുന്ന പാനിപ്പട്ട് ഏത് സംസ്ഥാനത്താണ്
ഹരിയാന
19. ഗോൾഡ് ഫൈബർ എന്നറിയപ്പെടുന്ന ചണം ഉത്പാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം
ഇന്ത്യ
20. ചണം ഉത്പാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇന്ത്യയിലെ സംസ്ഥാനം
ബംഗാൾ
21. വ്യവസായത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം
പശ്ചിമബംഗാൾ
22. ഏറ്റവും കൂടുതൽ തുണിത്തരങ്ങൾ കയറ്റുമതി ചെയ്യുന്ന തുറമുഖം ഏതാണ്
കാണ്ടല
23. ഇന്ത്യയിലെ ആദ്യത്തെ ചണമിൽ സ്ഥാപിച്ചത്
കൊൽക്കത്തക്ക് അടുത്ത് rishra 1855
24. ഏറ്റവും കൂടുതൽ ചണം കയറ്റുമതി ചെയ്യുന്ന തുറമുഖം
കൊൽക്കത്ത
25. ലോകത്ത് ഏറ്റവും കൂടുതൽ പട്ടുനൂൽ ഉല്പാദിപ്പിക്കുന്ന രാജ്യം
ചൈന
26. ലോകത്ത് ഏറ്റവും കൂടുതൽ പട്ടുനൂൽ ഉല്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യം
ഇന്ത്യ
27. മുഗാ സിൽക്ക് ഏത് സംസ്ഥാനത്തെ പ്രത്യേകതരം സിൽക്ക് ആണ്
ആസാം
28. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ട് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം
കർണാടക
29. സെൻട്രൽ സിൽക്ക് ബോർഡ് സ്ഥിതി ചെയ്യുന്ന സ്ഥലം
ബംഗളൂരു
30. സുവർണ്ണ കമ്പിളികളുടെ നാട്
ഓസ്ട്രേലിയ
31. ഏറ്റവും കൂടുതൽ കമ്പിളി യൂണിറ്റുകൾ ഉള്ള ഇന്ത്യയിലെ സംസ്ഥാനം
പഞ്ചാബ്
32. കമ്പിളി ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം
രാജസ്ഥാൻ
33. സെറി കൾച്ചർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
പട്ടുനൂൽപ്പുഴു
34. കാർഷിക അടിസ്ഥാന വ്യവസായത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിലെ വ്യവസായം
പഞ്ചസാര വ്യവസായം
35. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചസാര ഉല്പാദിപ്പിക്കുന്ന സംസ്ഥാനം
ഉത്തർപ്രദേശ്
36. നാഷണൽ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് സ്ഥിതി ചെയ്യുന്നത്
കാൺപൂർ
37. ഇന്ത്യയുടെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്
ഉത്തർപ്രദേശ്
38. ഇന്ത്യയിലെ ആദ്യ ആധുനിക പേപ്പർ മിൽ സ്ഥാപിതമായത് എവിടെയാണ്
സെറാംപൂർ പശ്ചിമബംഗാൾ 1832
39. പേപ്പർ ഉല്പാദനത്തിൽ ഇന്ത്യയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഏതാണ്
മഹാരാഷ്ട്ര
40. ഇന്ത്യയിലെ ആദ്യ പേപ്പർമിൽ സ്ഥാപിതമായത് എവിടെയാണ്
സെറാംപൂർ പശ്ചിമബംഗാൾ 1812
41. ഏറ്റവുമധികം പേപ്പർ മില്ലുകൾ ഉള്ള ഇന്ത്യയിലെ സംസ്ഥാനം
ഉത്തർപ്രദേശ്
42. ഏറ്റവും വലിയ പേപ്പർ മിൽ സ്ഥിതി ചെയ്യുന്നത് എവിടെയാണ്
മഹാരാഷ്ട്രയിലെ ബല്ലാർപൂർ
ഇരുമ്പുരുക്ക് ശാലകൾ
43. ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായം ഏതാണ്
ഇരുമ്പുരുക്ക് വ്യവസായം
44. ഇരുമ്പുരുക്ക് വ്യവസായശാലകൾക്ക് വേണ്ടിവരുന്ന പ്രധാന അസംസ്കൃത വസ്തുക്കൾ ഏതൊക്കെയാണ്
ഇരുമ്പയിര്
കൽക്കരി
ചുണ്ണാമ്പുകല്ല്
ഡോളമൈറ്റ്
മാംഗനീസ്
45. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുമ്പുരുക്ക് നിർമ്മാണശാല ഏതാണ്
ബൊക്കാറോ
46. ബൊക്കാറോ സ്റ്റീൽ പ്ലാൻറ് ഏത് രാജ്യത്തിൻറെ സഹായത്തോടെയാണ് നിർമ്മിച്ചത്
സോവിയറ്റ് യൂണിയൻ
47. ഇന്ത്യയിലെ ഇരുമ്പുരുക്ക് നിർമ്മാണശാല കളെ നിയന്ത്രിക്കുന്ന സ്ഥാപനം ഏതാണ്
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ
48. ബൊക്കാറോ സ്റ്റീൽ പ്ലാൻറ് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
ജാർഖണ്ഡ്
49. വിശ്വേശ്വരയ്യ, വിജയനഗർ സ്റ്റീൽ പ്ലാൻറ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
കർണാടക
50. സ്റ്റീൽ സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യയിലെ നഗരം ഏതാണ്
ജംഷഡ്പൂർ
ഇന്ത്യയിലെ വ്യവസായങ്ങൾ MOCK TEST CLICK HERE
Post a Comment