കേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ

കേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ 



കേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ MOCK TEST CLICK HERE

1. കേരളത്തിലെ പ്രധാനപ്പെട്ട ഭക്ഷ്യ വിളകൾ 

🅰 നെല്ല്, മരച്ചീനി, പയർ വർഗ്ഗങ്ങൾ 


2. കേരളത്തിലെ ആകെ കൃഷിഭൂമിയുടെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന വിളകൾ നാണ്യവിളകൾ 

🅰 കശുമാവ്, റബ്ബർ, കുരുമുളക്, തെങ്ങ് തുടങ്ങിയവ 


3. കേരളത്തിലെ പ്രധാന ഭക്ഷ്യ വിള 

🅰 നെല്ല് 


4. കേരളത്തിലെ മുഖ്യ ആഹാരം 

🅰 അരി 


5. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യ വിള 

🅰 നെല്ല് (7.7 ശതമാനം )


6. കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് കൃഷി ചെയ്യുന്ന ജില്ല 

🅰 പാലക്കാട് 


7. ഏറ്റവും കൂടുതൽ കൃഷിഭൂമിയുള്ള ജില്ല കൂടിയാണ് 

🅰 പാലക്കാട് 


8. കേരള കർഷക ദിനം 

🅰 ചിങ്ങം1 


9. ദേശീയ കർഷക ദിനം എന്നാണ് 

🅰 ഡിസംബർ 23 


10. ലോക നാളികേര ദിനം 

🅰 സെപ്റ്റംബർ 2 


11. നെൽകൃഷിയിൽ രണ്ടാംസ്ഥാനത്തുള്ള കേരളത്തിലെ ജില്ല 

🅰 ആലപ്പുഴ  


12. കേരളത്തിലെ പ്രധാന കൃഷി രീതികൾ ഏതൊക്കെയാണ് 

🅰 വിരിപ്പ് 

🅰 മുണ്ടകൻ 

🅰 പുഞ്ച 


13. വിരിപ്പ് കൃഷി രീതി ഏത് മാസത്തിലാണ് ഇറക്കുന്നത് 

🅰 ഏപ്രിൽ-മെയ് 


14. വിരിപ്പ് കൃഷി രീതി വിളവെടുക്കുന്ന മാസം 

🅰 സെപ്റ്റംബർ-ഒക്ടോബർ 


15. മുണ്ടകൻ കൃഷി  ഏത് മാസത്തിലാണ് ഇറക്കുന്നത് 

🅰 സെപ്റ്റംബർ-ഒക്ടോബർ 


16. മുണ്ടകൻ കൃഷിയിൽ വിളവെടുക്കുന്നത് 

🅰 ഡിസംബർ-ജനുവരി 


17. പുഞ്ച കൃഷി  ഏത് മാസത്തിലാണ് ഇറക്കുന്നത്  

🅰 ഡിസംബർ-ജനുവരി 


18. പുഞ്ച കൃഷി വിളവ് എടുക്കുന്നത് 

🅰 മാർച്ച് ഏപ്രിൽ 


19. കേരളത്തിൻറെ നെതർലൻഡ്, കേരളത്തിലെ ഹോളണ്ട്, പമ്പയുടെ ദാനം എന്നിങ്ങനെ അറിയപ്പെടുന്ന സ്ഥലം 

🅰 കുട്ടനാട് 


20. കേരളത്തിലെ പ്രധാന നെല്ലിനങ്ങൾ ഏതൊക്കെയാണ് 

🅰 അന്നപൂർണ 

🅰 രോഹിണി 

🅰 സ്വർണ്ണ പ്രഭ 

🅰 കൈരളി 

🅰 രേവതി 

🅰 അരുണ 

🅰 വർഷ 

🅰 ചിങ്ങം 

🅰 ജയ 

🅰 വൈറ്റില 1 


21. ഉപ്പിൻ്റെ അംശമുള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യുന്ന അത്യുൽപാദനശേഷിയുള്ള ഒരു നെല്ലിനും 

🅰 ഏഴോം 


22. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി വിസ്തൃതിയുള്ള നാണ്യവിള ഏതാണ് 

🅰 തെങ്ങ്


23. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി വിസ്തൃതിയുള്ള രണ്ടാമത്തെ നാണ്യവിള 

🅰 റബ്ബർ 


24. തെങ്ങ് നടേണ്ട ശരാശരി അകലം എത്രയാണ് 

🅰 7.5 മീറ്റർ x 7.5 മീറ്റർ


25. ഇന്ത്യയിലെ ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം 

🅰 കേരളം 


26. കേരളത്തിലെ മാംഗോ സിറ്റി എന്നറിയപ്പെടുന്നത് 

🅰 മുതലമട 


27. കേരളത്തിൽ പരുത്തി കൃഷി ചെയ്യുന്ന സ്ഥലം 

🅰 ചിറ്റൂർ 


28. ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കേരളത്തിലെ കിഴങ്ങുവിള 

🅰 മരിച്ചീനി 


29. മരച്ചീനി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല 

🅰 തിരുവനന്തപുരം 

30. പുകയില കൃഷി ചെയ്യുന്ന കേരളത്തിലെ ഏക ജില്ല 

🅰 കാസർഗോഡ് 


31. വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല 

🅰 ഇടുക്കി 


32. കേരളത്തിൽ ഏറ്റവും കൂടുതൽ കരിമ്പ്,  തേയില  ഉൽപാദിപ്പിക്കുന്ന ജില്ല 

🅰 ഇടുക്കി 


33. തേയില കൃഷി ഉള്ള കേരളത്തിലെ ജില്ലകൾ 

🅰 ഇടുക്കി വയനാട് 


34. കർഷകർക്ക് പെൻഷൻ ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏതാണ് 

🅰 കേരളം 


35. നാളികേര ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തെത്തുള്ള ജില്ല 

🅰 കോഴിക്കോട് 


36. റബ്ബർ ബോർഡിൻറെ ആസ്ഥാനം 

🅰 കോട്ടയം 


37. റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് 

🅰 കോട്ടയം 


38. നാളികേര വികസന ബോർഡിൻറെ ആസ്ഥാനം 

🅰 കൊച്ചി 


39. നാളികേര ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് 

🅰 ബാലരാമപുരം 


40. കേരള ഗവൺമെൻറ് ആരംഭിച്ച കർഷകർക്കുള്ള പലിശ രഹിത ലോൺ 

🅰 ഗ്രീൻ കാർഡ് പദ്ധതി 


41. മിൽമ സ്ഥാപിതമായ വർഷം 

🅰 1980 


42. കേരളത്തിൽ ആദ്യമായി മിൽക്ക് എടിഎം നിലവിൽ വന്നത് 

🅰 എറണാകുളം 


43. കോളേജ് ഓഫ് ഹോർട്ടികൾച്ചർ സ്ഥിതിചെയ്യുന്നത് എവിടെയാണ് 

🅰 വെള്ളാനിക്കര 


44. പച്ചക്കറികൾ പഴങ്ങൾ സുഗന്ധവിളകൾ എന്നിവയുടെ കൃഷി പ്രോത്സാഹിപ്പിക്കാൻ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനം 

🅰 ഹോർട്ടികൾച്ചർ 2005 


45. ഇന്ത്യയിലെ ആദ്യത്തെ തേനീച്ച പാർക്ക് നിലവിൽ വന്ന ജില്ല 

🅰 ആലപ്പുഴയിൽ മാവേലിക്കര 


46. കേരളത്തിലെ കന്നുകാലി ഗവേഷണ കേന്ദ്രം 

🅰 മാട്ടുപ്പെട്ടി


47. കേരളം മണ്ണും മനുഷ്യനും ആരുടെ ഗ്രന്ഥമാണ് 

🅰 തോമസ് ഐസക്ക് 


48. കേരളത്തിലെ ജൈവകൃഷിയുടെ ബ്രാൻഡ് അംബാസിഡർ 

🅰 മഞ്ജു വാര്യർ 


49. ഹരിത കേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ 

🅰 കെ ജെ യേശുദാസ് 


50. പച്ചയിലൂടെ വൃത്തിയിലേക്ക് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു 

🅰 ഹരിതകേരളം 


51. ഹരിതകേരളം പദ്ധതി ഉദ്ഘാടനം ചെയ്ത വർഷം 

🅰 2016 ഡിസംബർ 8 


52. മികച്ച കർഷകന് നൽകുന്ന അവാർഡ് 

🅰 കർഷകോത്തമ 


53. ഏറ്റവും നല്ല കർഷകന് ഇന്ത്യാ ഗവൺമെൻറ് നൽകിവരുന്ന ബഹുമതി ഏതാണ് 

🅰 കൃഷി പണ്ഡിറ്റ് 


54. പുകയില അടക്ക എന്നിവയിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിലെ ജില്ല 

🅰 കാസർഗോഡ് 


55. കശുവണ്ടി ഉദ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന കേരളത്തിലെ ജില്ല 

🅰 കണ്ണൂർ 


56. കാപ്പി ഇഞ്ചി എന്നിവയുടെ കൃഷിയിൽ മുന്നിൽ നിൽക്കുന്ന ജില്ല 

🅰 വയനാട് 


57. റബ്ബർ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല 

🅰 കോട്ടയം 


58. കുരുമുളക്, വെളുത്തുള്ളി, കറുവപ്പട്ട, ഗ്രാമ്പൂ, ചന്ദനം എന്നിവയുടെ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല 

🅰 ഇടുക്കി 


59. നിലക്കടല, നെല്ല്, ഓറഞ്ച്, പരുത്തി, പച്ചമുളക്, മഞ്ഞൾ പയർവർഗ്ഗം, മാമ്പഴം, മധുരക്കിഴങ്ങ് എന്നിവ ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല 

🅰 പാലക്കാട് 


60. പപ്പായ, മുരിങ്ങ ഉൽപ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല 

🅰 മലപ്പുറം 


61. സുഗന്ധഭവൻ സ്ഥിതിചെയ്യുന്നത് എവിടെയാണ് 

🅰 കൊച്ചി 


62. യവനപ്രിയ എന്നറിയപ്പെടുന്നത് 

🅰 കുരുമുളക് 


63. കേരളത്തിലെ സുഗന്ധവ്യഞ്ജന തോട്ടം എന്നറിയപ്പെടുന്ന ജില്ല  

🅰 ഇടുക്കി

64.  ഇന്ത്യയുടെ സുഗന്ധവ്യജ്ഞന തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം 

🅰 കേരളം 


65. തക്കാളി ഗ്രാമം പദ്ധതി നടപ്പിലാക്കിയ ഗ്രാമപഞ്ചായത്ത് 

🅰 ആനാട് തിരുവനന്തപുരം 


66. കാപ്പി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് 

🅰 ചൂണ്ടൽ വയനാട് 


67. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് 

🅰 കോഴിക്കോട് 


68. കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ ഏതൊക്കെ 

🅰 ആനക്കയം മലപ്പുറം 

🅰 മടക്കത്തറ തൃശൂർ 


69. നാളികേര വികസന ബോർഡിൻറെ ആസ്ഥാനം 

🅰 കൊച്ചി 


70. കൈതച്ചക്ക റിസർവ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത് 

🅰 വാഴക്കുളം 


71. മണ്ണ് സംരക്ഷണ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് 

🅰 കോന്നി 


72. പുൽത്തൈല ഗവേഷണ കേന്ദ്രം സ്ഥിതിചയ്യുന്നത് 

🅰 ഓടക്കാലി 


73. കേരളത്തിലെ നെല്ല് ഗവേഷണ കേന്ദ്രങ്ങൾ 

🅰 വൈറ്റില

🅰 പട്ടാമ്പി 

🅰 കായംകുളം 

🅰 മങ്കൊമ്പ് 


74. കരിമ്പ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് 

🅰 തിരുവല്ല, പത്തനംതിട്ട 

🅰 മേനോൻപാറ, പാലക്കാട് 


75. ഏത്തവാഴ ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് 

🅰 കണ്ണാറ, തൃശ്ശൂർ 


76. കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് 

🅰 പന്നിയൂർ കണ്ണൂർ 


77. ഇഞ്ചി ഗവേഷണ കേന്ദ്രം 

🅰 അമ്പലവയൽ 


78. കേരള ഏലം ഗവേഷണ കേന്ദ്രം 

🅰 പാമ്പാടും പാറ 


79. കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം 

🅰 മയിലാടുംപാറ 


80. മിൽമയുടെ ആസ്ഥാനം 

🅰 തിരുവനന്തപുരം 


81.  നബാർഡ് ആസ്ഥാനം 

🅰 പാളയം തിരുവനന്തപുരം 


82. കേരഫെഡ് സ്ഥിതിചെയ്യുന്നത്

🅰 തിരുവനന്തപുരം 


83. കേരള കാർഷിക സർവകലാശാല 

🅰 വെള്ളാനിക്കര 


84. നാഷണൽ സീഡ് കോർപ്പറേഷൻ സ്ഥിതിചെയ്യുന്നത് 

🅰 കരമന തിരുവനന്തപുരം 


85. ഇന്ത്യയിലെ ഏറ്റവും വലിയ ഏലത്തോട്ടം സ്ഥിതിചെയ്യുന്നത് 

🅰 വണ്ടൻമേട് ഇടുക്കി


86. കേരളത്തിലെ നെൽക്കിണ്ണം എന്നറിയപ്പെടുന്ന ജില്ല 

🅰 പാലക്കാട് 

കേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ MOCK TEST CLICK HERE

Post a Comment

Previous Post Next Post