കണ്ടുപിടിത്തങ്ങൾ Discoveries and Inventers

കണ്ടുപിടിത്തങ്ങൾ



 ഭൗതികശാസ്ത്രത്തിലെ കണ്ടുപിടിത്തങ്ങൾ

■ വൈദ്യുത കാന്തിക പ്രഭാവം 

 ഹാന്‍സ്‌ ക്രിസ്ത്യന്‍ ഈര്‍സ്റ്റഡ്‌ (1820)


■ ഗാല്‍വനോമീറ്റര്‍  കണ്ടുപിടിച്ചത് 

ജോഹാന്‍ ഷ്വീഗര്‍ (1820)


■ ഓംസ്‌ നിയമം കണ്ടുപിടിച്ചത്  

ജോര്‍ജ്‌ ഓം (1827)

കണ്ടുപിടിത്തങ്ങൾ QUIZ  CLICK HERE

■ വൈദ്യുത കാന്തിക പ്രേരണം കണ്ടുപിടിച്ചത്  

മൈക്കല്‍ ഫാരഡെ (1831)


■ ഡോപ്ലർ പ്രഭാവം  കണ്ടുപിടിച്ചത് 

ക്രിസ്ത്യന്‍ ഡോപ്ലർ (1842)



■ ഗാമകിരണങ്ങള്‍ കണ്ടുപിടിച്ചത്  

പോള്‍ യു. വില്ലാര്‍ഡ് (1900)‌


■ ക്വാണ്ടം തിയറി കണ്ടുപിടിച്ചത്  

മാക്‌സ്‌ പ്ലാങ്ക് (1900)


■ ആപേക്ഷിക സിദ്ധാന്തം കണ്ടുപിടിച്ചത്  

ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്‍ (1905)


■ അതിചാലകത കണ്ടുപിടിച്ചത്  

കാമര്‍ലിങ്‌ ഒണ്‍സ്‌ (1911)


■ പ്രകാശത്തിന്റെ കണികസിദ്ധാന്തം കണ്ടുപിടിച്ചത്  

ഐസക്‌ ന്യൂട്ടണ്‍ (1672)


■ പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം കണ്ടുപിടിച്ചത്  

 ക്രിസ്ത്യന്‍ ഹൈജൻസ്‌ (1678)


■ ചലന നിയമങ്ങള്‍, ഗുരുത്വാകര്‍ഷണ നിയമം കണ്ടുപിടിച്ചത്  

 ഐസക്‌ ന്യൂട്ടണ്‍ (1687)


■ പരമാണു സിദ്ധാന്തം കണ്ടുപിടിച്ചത്  

ജോണ്‍ ഡാള്‍ട്ടണ്‍ (1803)


■ റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ചത്  

ഹെന്‍റി ബെക്വറല്‍ (1895)


■ ഓസിലോസ്‌കോപ്പ്‌  കണ്ടുപിടിച്ചത് 

കാള്‍ ഫെര്‍ഡിനന്റ്‌ ബ്രോണ്‍ (1896)


■ റേഡിയം കണ്ടുപിടിച്ചത്  

മേരി ക്യൂറി (1898)


■ ആല്‍ഫ, ബീറ്റ കണങ്ങള്‍ കണ്ടുപിടിച്ചത്  

റൂഥര്‍ ഫോര്‍ഡ്‌ (1899)


■ കോസ്മിക്‌ വികരണങ്ങള്‍ കണ്ടുപിടിച്ചത്  

വിക്ടര്‍ ഹെസ്സ് (1912)


■ രാമന്‍ പ്രഭാവം കണ്ടുപിടിച്ചത്  

സി. വി. രാമന്‍ (1928)


■ MASER കണ്ടുപിടിച്ചത്  

സി.എച്ച്‌. ടൗണ്‍സ്‌ (1953)


■ LASER  കണ്ടുപിടിച്ചത് 

റ്റി.എച്ച്‌. മെയ്മാന്‍ (1960)


■ കുട കണ്ടുപിടിച്ചത്  

 സാമുവല്‍ ഫോക്സ്‌


■ പ്രതിഫലന ടെലിസ്‌കോപ്പ്‌ കണ്ടുപിടിച്ചത് 

ഐസക്‌ ന്യൂട്ടണ്‍


■ ടാങ്ക്‌ കണ്ടുപിടിച്ചത്  

ഏണസ്റ്റ്‌ സിന്‍റണ്‍


■ ആവിയന്ത്രം കണ്ടുപിടിച്ചത്  

ജെയിംസ്‌ വാട്ട്‌


■ പോസ്റ്റേജ് സ്റ്റാമ്പ്‌  ൻ്റെ ഉപജ്ഞാതാവ് 

റൗലന്‍റ്‌ ഹില്‍


■ റഡാർ കണ്ടുപിടിച്ചത്  

റോബര്‍ട്ട്‌ വാട്സണ്‍വാട്ട്‌


■ പെന്‍സിലിന്‍ കണ്ടുപിടിച്ചത് 

 അലക്സാണ്ടര്‍ ഫ്ളെമിങ്‌


■ ആറ്റം മാതൃകയുടെ ഉപജ്ഞാതാവ്  

റുഥര്‍ഫോര്‍ഡ്‌


■ സൈക്കിൾ കണ്ടുപിടിച്ചത്  

 മാക്മില്ലന്‍


■ ടയര്‍ കണ്ടുപിടിച്ചത്  

ഡണ്‍ലപ്പ്‌


■ കമ്പ്യൂട്ടര്‍ കണ്ടുപിടിച്ചത്  

ചാൾസ്‌ ബാബേജ്‌


■ ഡൈനാമോ കണ്ടുപിടിച്ചത്  

മൈക്കിൾ ഫാരഡെ


■ ഇലക്ട്രിക്‌ ആര്‍ക്‌ ലാമ്പ്‌  കണ്ടുപിടിച്ചത് 

ഹംഫ്രി ഡേവി


■ ഡി.സി. ജനറേറ്റര്‍ കണ്ടുപിടിച്ചത് 

 മൈക്കിൾ ഫാരഡെ


■ മോട്ടോര്‍ കാര്‍ കണ്ടുപിടിച്ചത്  

കാൾ ബെന്‍സ്‌


■ ഫൗണ്ടന്‍പേന  കണ്ടുപിടിച്ചത് 

ലൂയിസ്‌ വാട്ടര്‍മാന്‍


■ മെഷിന്‍ഗണ്‍ കണ്ടുപിടിച്ചത്  

റിച്ചാര്‍ഡ്‌ ഗാറ്റ്ലിങ്‌


■ മിന്നല്‍ രക്ഷാചാലകം കണ്ടുപിടിച്ചത്  

 ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍


■ ലിഫ്ട്‌ കണ്ടുപിടിച്ചത്  

ഒട്ടിസ്‌


■ ഗ്രാമഫോണ്‍ കണ്ടുപിടിച്ചത്  

എഡിസണ്‍


■ ഇലക്ട്രിക് ലാമ്പ്‌ കണ്ടുപിടിച്ചത്  

എഡിസണ്‍


■ കാര്‍ബണ്‍ ഫിലമെന്‍റ്‌ കണ്ടുപിടിച്ചത്  

 എഡിസണ്‍


■ ബോൾപേന കണ്ടുപിടിച്ചത്  

ജോണ്‍ ലൗഡ്‌


■ വിമാനം കണ്ടുപിടിച്ചത്  

വില്‍ബര്‍ റൈറ്റ്‌, ഓര്‍വില്‍ റൈറ്റ്‌


■ ബാരോമീറ്റര്‍ കണ്ടുപിടിച്ചത്  

ടോറിസല്ലി


■ ബാറ്ററി കണ്ടുപിടിച്ചത് 

 അലക്സാൻഡ്രാ വോൾട്ട


■ വയര്‍ലെസ്‌ ടെലിഗ്രാഫി കണ്ടുപിടിച്ചത്  

മാർക്കോണി


■ ഹെലികോപ്ടര്‍ കണ്ടുപിടിച്ചത്  

ലൂയിസ്‌ ബ്രഗുറ്റ്‌


■ റേഡിയം കണ്ടുപിടിച്ചത്  

മാഡംക്യൂറി, പിയറിക്യൂറി


■ പെന്‍ഡുലം ക്ലോക്ക്‌ കണ്ടുപിടിച്ചത്  

ക്രിസ്റ്റ്യൻ ഹൈഗന്‍സ്‌


■ ഡൈനാമമിറ്റ്‌ കണ്ടുപിടിച്ചത്  

ആല്‍ഫ്രഡ്‌ നോബല്‍


■ റിവോൾവര്‍ കണ്ടുപിടിച്ചത്  

സാമുവല്‍ കോൾട്ട്‌


■ റേഡിയോ  കണ്ടുപിടിച്ചത് 

മാർക്കോണി


■ തീപ്പെട്ടി കണ്ടുപിടിച്ചത്  

ജോണ്‍വാക്കര്‍


■ ഇലക്ട്രിക്‌ അയണ്‍ കണ്ടുപിടിച്ചത്  

ഹെൻട്രി സീലയ്‌


■ മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചത്  

മാർട്ടിൻ കൂപ്പർ


രസതന്ത്രത്തിലെ കണ്ടുപിടിത്തങ്ങൾ


■ പ്രോട്ടോൺ  കണ്ടുപിടിച്ചത് 

റുഥർ ഫോർഡ്


■ ഇലക്‌ട്രോൺ കണ്ടുപിടിച്ചത്  

ജെ.ജെ.തോംസൺ


■ ന്യൂട്രോൺ കണ്ടുപിടിച്ചത്  

ജയിംസ് ചാഡ്‌വിക്


■ അറ്റോമിക സിദ്ധാന്തത്തിൻ്റെ  ഉപജ്ഞാതാവ് 

ജോൺ ഡാൽട്ടൻ


■ സിമന്റ്  കണ്ടുപിടിച്ചത് ആര്  

ജോസഫ് ആസ്പ്ഡിൻ


■ PH സ്കെയിൽ   കണ്ടുപിടിച്ചത് ആര് 

സോറൻസൺ


■ വൈദ്യുത വിശ്ലേഷണത്തിൻ്റെ ഉപജ്ഞാതാവ് 

മൈക്കിൾ ഫാരഡെ


■ ചിരിപ്പിക്കുന്ന വാതകം  കണ്ടുപിടിച്ചത് ആര്  

ജോസഫ് പ്രീസ്റ്റ്ലി


■ സ്‌റ്റൈൻലെസ് സ്റ്റീൽ  കണ്ടുപിടിച്ചത് ആര്  

ഹാരി ബയർലീ


■ കാർബൺ ഡൈ ഓക്സൈഡ്   കണ്ടുപിടിച്ചത് ആര് 

ജോസഫ് ബ്ലാക്ക്


■ കാർബൺ ഡേറ്റിങ്  കണ്ടുപിടിച്ചത് ആര് 

ഫ്രാങ്ക് ലിബി


■ ലോഹങ്ങളുടെ അതിചാലകത്തിൻ്റെ (Super Conductivity)  ഉപജ്ഞാതാവ് 

 കാമർലിങ് ഓൺസ്‌


ജീവശാസ്ത്രജ്ഞരും കണ്ടുപിടിത്തങ്ങളും


■ പെന്‍സിലിന്‍  കണ്ടുപിടിച്ചത് ആര് 

അലക്സാണ്ടർ ഫ്ലെമിങ്


■ പോളിയോ വാക്‌സിൻ  കണ്ടുപിടിച്ചത് ആര്  

ജോനസ് സാൽക്


■ ക്ഷയരോഗാണുക്കൾ  കണ്ടുപിടിച്ചത് ആര്  

റോബർട്ട് കോക്ക്


■ അഞ്ചാംപനി വാക്‌സിൻ 

ജോണ്‍ എൻഡേർസ്


■ പാസ്ചുറൈസേഷൻ   കണ്ടുപിടിച്ചത് ആര് 

ലൂയി പാസ്റ്റർ


■ മലമ്പനിയുടെ കാരണം  കണ്ടുപിടിച്ചത് ആര്  

റൊണാൾഡ്‌ റോസ്


■ കൃതിമ ഹൃദയം  കണ്ടുപിടിച്ചത് ആര്  

മൈക്കല്‍ ഡിബക്കേ


■ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ 

 ക്രിസ്ത്യൻ ബർണാഡ്


■ ബൈനോമിയൽ നൊമാൻ ക്ലേച്ചർ (ദ്വിനാമപദ്ധിതി) 

കാൾ ലിനേയസ്


■ ഗോവസൂരി പ്രയോഗം   കണ്ടുപിടിച്ചത് ആര് 

എഡ്വേര്‍ഡ്‌ ജന്നർ


■ ഡി.എന്‍.എ യുടെ ഘടന  കണ്ടുപിടിച്ചത് 

വാട്ട്സണ്‍, ക്രിക്ക്‌


■ പേ പ്പട്ടി വിഷത്തിന്‌ കുത്തി വയ്പ്പ്  കണ്ടുപിടിച്ചത് 

ലൂയി പാസ്റ്റർ


■ സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചത് 

ലെനെക്ക്‌


■ ഇൻസുലിൻ  കണ്ടുപിടിച്ചത് ആര്  

ഫ്രെഡറിക് ബാന്‍റിംഗ്‌, ബെസ്ററ്


■ രക്തപര്യയനം  കണ്ടുപിടിച്ചത് ആര്  

 വില്യം ഹാര്‍വെ


■ ഡി.ഡി.ടി   കണ്ടുപിടിച്ചത് ആര് 

പോൾ മുള്ളര്‍.


■ ബാക്ടീരിയ   കണ്ടുപിടിച്ചത് ആര് 

ആൻറൺ വാൻ ല്യൂവൻഹോക്ക്


■ ബി.സി.ജി   കണ്ടുപിടിച്ചത് ആര് 

ആൽബർട്ട്  കാൾമെറ്റി


■ എക്സറേ  കണ്ടുപിടിച്ചത് ആര്  

റോങ്ങ്ജൻ


■ രക്ത ബാങ്ക്   കണ്ടുപിടിച്ചത് ആര് 

ചാൾസ്‌ റിച്ചാര്‍ഡ്‌


■ വാക്സിനേഷന്‍  കണ്ടുപിടിച്ചത് ആര്  

എഡ്വേര്‍ഡ്‌ ജെന്നര്‍

കണ്ടുപിടിത്തങ്ങൾ QUIZ  CLICK HERE

Post a Comment

Previous Post Next Post