വിറ്റാമിനുകൾ ചോദ്യോത്തരങ്ങൾ

Vitamins psc questions



 1. ജീവകം എന്ന പദം കണ്ടുപിടിച്ചത് 

കാസിമർ ഫങ്ക് 


2. ജലത്തിൽ ലയിക്കുന്ന വിറ്റാമിനുകൾ 

ബി,സി 


3. കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ 

KEDA


4. ശരീരത്തിൽ വിറ്റാമിനുകൾ അധികമായാൽ ഉണ്ടാവുന്ന അവസ്ഥ 

ഹൈപ്പർ  വൈറ്റമിനോസിസ്


5. കണ്ണിൻ്റെ ആരോഗ്യത്തിന് അത്യാവശ്യമായി വേണ്ട  ജീവകം 

എ 


6. പ്രോ വൈറ്റമിൻ  എന്നറിയപ്പെടുന്ന വർണ്ണ വസ്തു ഏതാണ് 

ബീറ്റാകരോട്ടിൻ


7. വൈറ്റമിൻ എ പ്രധാനമായും ലഭിക്കുന്നത് പാലിലും ഇലക്കറികളിൽ നിന്നും 


8. വിറ്റാമിൻ എ സംഭരിച്ചു വെക്കുന്നത് എവിടെയാണ് 

കരളിൽ 


9. സൂര്യപ്രകാശത്തിൽ നിന്നുള്ള ലഭിക്കുന്ന ജീവകം 

ഡി 


10. അസ്ഥികളുടെയും പല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ ജീവകം 

ഡി 


11. പച്ചക്കറികളിൽ നിന്ന് ലഭിക്കാത്ത ജീവകം 

D


12. ഹോർമോൺ ആയി കണക്കാക്കുന്ന ജീവകം 

E


13. ഹൃദയത്തെ സംരക്ഷിക്കുന്ന ജീവകം 

E


14. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം 

കെ 


15. പ്രൊ ത്രോംബിൻ ഏത് ജീവകത്തിൽ അടങ്ങിയിരിക്കുന്ന രാസവസ്തു ആണ്

ജീവകം കെ 


16. അമിത മദ്യപാനികൾക്ക് നൽകുന്ന ജീവകം ഏതാണ്  

തയാമിൻ 


17. റൈബോഫ്ലേവിൻ എന്നറിയപ്പെടുന്നത് 

വിറ്റാമിൻ ബി 2

Post a Comment

Previous Post Next Post