ജീവകങ്ങളെ കുറിച്ചുള്ള കുറച്ച് ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള ക്വിസ് ആണ് താഴെ കൊടുത്തിരിക്കുന്നത്. ജീവകങ്ങളെ പ്രധാനമായും കൊഴുപ്പിൽ ലയിക്കുന്നവ, ജലത്തിൽ ലയിക്കുന്നവ എന്നിങ്ങനെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. ജീവകം എന്ന പദം നാമകരണം ചെയ്തത് കസിമാർ ഫങ്കാണ്. ആകെ 13 വിറ്റാമിനുകള് ആണുള്ളത്. അതിൽ എട്ടെണ്ണം ബി കോംപ്ലക്സ് വിഭാഗത്തിൽ പെടുന്നു. വിറ്റാമിനുകളെ കുറിച്ചുള്ള ക്വിസ് നേരെ താഴെ ലഭിക്കുന്നതാണ് നിങ്ങൾക്ക്, ഈ ക്വിസിൽ എത്ര മാർക്ക് കിട്ടുന്നുണ്ട് എന്ന് താഴെ കമൻറ് ചെയ്യുക. കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
VITAMINS MOCK TEST 2021
1/20
ജലത്തിൽ ലയിക്കുന്ന വിറ്റാമിനുകൾ
A,B✔X
C,D✔X
AK✔X
BC✔X
2/20
ശരീരത്തിൽ വിറ്റാമിനുകൾ അധികമായാൽ ഉണ്ടാവുന്ന അവസ്ഥ
മിക്സഡിമ✔X
ഹൈപ്പർ വൈറ്റമിനോസിസ്✔X
ഗ്ലോക്കോമ✔X
നിശാന്തത✔X
3/20
കണ്ണിൻ്റെ ആരോഗ്യത്തിന് അത്യാവശ്യമായി വേണ്ട ജീവകം
A✔X
B✔X
C✔X
E✔X
4/20
വിറ്റാമിൻ എ സംഭരിച്ചു വെക്കുന്നത് എവിടെയാണ്
അസ്ഥി മജ്ജ✔X
പേശികളിൽ✔X
കരളിൽ✔X
ത്വക്കിൽ✔X
5/20
സൂര്യപ്രകാശത്തിൽ നിന്നുള്ള ലഭിക്കുന്ന ജീവകം
A✔X
D✔X
E✔X
K✔X
6/20
ഹോർമോൺ ആയി കണക്കാക്കുന്ന ജീവകം
D✔X
K✔X
E✔X
B✔X
7/20
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം
K✔X
A✔X
B✔X
E✔X
8/20
പ്രൊ ത്രോംബിൻ ഏത് ജീവകത്തിൽ അടങ്ങിയിരിക്കുന്ന രാസവസ്തു ആണ്
ജീവകം ഡി✔X
ജീവകം സി✔X
ജീവകം കെ✔X
ജീവകം ഇ✔X
9/20
റൈബോഫ്ലേവിൻ എന്നറിയപ്പെടുന്നത്
വിറ്റാമിൻ ബി 2✔X
വിറ്റാമിൻ ബി 3✔X
വിറ്റാമിൻ ബി 12✔X
വിറ്റാമിൻ ബി 7✔X
10/20
ചൂടാക്കിയാൽ നശിക്കുന്ന വിറ്റാമിൻ
A✔X
B✔X
C✔X
E✔X
11/20
പച്ചക്കറികൾ അധിക സമയം വെള്ളത്തിലിട്ടുവച്ചാൽ നഷ്ടപ്പെടുന്ന വിറ്റാമിനാണ്..................
A✔X
D✔X
C✔X
E✔X
12/20
അരിയുടെ തവിടിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ
ബി3✔X
ബി1✔X
ബി7✔X
ബി5✔X
13/20
കൊയാഗുലേഷൻ വൈറ്റമിൻ എന്ന് അറിയപ്പെട്ടിരുന്നത് .
A✔X
B✔X
E✔X
K✔X
14/20
അസ്കോർബിക് ആസിഡ് എന്ന പേരിൽ അറിയപ്പെടുന്നത്
B✔X
C✔X
D✔X
E✔X
15/20
ക്യാരറ്റിൽ ധാരാളമായി അടങ്ങിയിട്ടുള്ള വൈറ്റമിനാണ് ...........
A✔X
B✔X
C✔X
D✔X
16/20
കൊബാൾട്ട് അടങ്ങിയ ജീവകം?
A✔X
B12✔X
B5✔X
B6✔X
17/20
കൃത്രിമമായി നിർമ്മിച്ച ആദ്യ ജീവകം?
C✔X
B✔X
K✔X
E✔X
18/20
എല്ലിന്റെയും പല്ലിന്റെയും വളർച്ചക്ക് ആവശ്യമായ ജീവകം?
Post a Comment