അദ്ധ്യാപക ദിന ചോദ്യോത്തരങ്ങൾ | TEACHERS DAY QUESTIONS IN MALAYALAM

TEACHERS DAY QUESTIONS IN MALAYALAM



∎ TEACHER'S DAY QUESTIONS MALAYALAM  QUIZ  CLICK HERE


∎ TEACHER'S DAY QUESTIONS MALAYALAM  QUIZ PART 2  CLICK HERE


∎ TEACHER'S DAY QUESTIONS ENGLISH PDF DOWNLOAD CLICK HERE

1. ഒരു പുസ്തകം, ഒരു പേന, ഒരു കുട്ടി, ഒരു അധ്യാപകൻ – ഇത്രയുംകൊണ്ട് ഒരു ലോകത്തെ മാറ്റിമറിക്കാനാവും” ആരുടെ വാക്കുകൾ?

A) എസ് രാധാകൃഷ്ണൻ

B)  മഹാത്മഗാന്ധി 

C) നരേന്ദ്ര മോദി

D) മലാല യൂസഫ് സായി ✔


2. ദേശീയ അധ്യാപക ദിനം ഏത് വർഷം മുതലാണ് ആഘോഷിക്കുന്നത്?

എ. 1962 ✔

ബി. 1972

സി. 1965

ഡി. 1975


3. അരിസ്റ്റോട്ടിലിന്റെ ഒരു ശിഷ്യൻ ലോകപ്രശസ്തനായ ഒരു ചക്രവർത്തിയായിരുന്നു ആരാണ് ആ ചക്രവർത്തി?

A) അലക്സാണ്ടർ ✔

B) പൈഥഗോറസ്

C) പ്ലേറ്റോ

D) സോക്രട്ടീസ്

 

4. ദേശീയ വിദ്യാഭ്യാസ ദിനം എന്നാണ്?

A) ജൂലൈ 5

B) ഒക്ടോബർ 11

C) നവംബർ 11 ✔

D) ഒക്ടോബർ 5


5.  ഡോ. സർവേപ്പള്ളി രാധാകൃഷ്ണനെ കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി

എ. അദ്ദേഹം ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയായി, ഇന്ത്യയുടെ ഭരണഘടനാ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ബി. 1954 -ൽ അദ്ദേഹത്തിന് ഭാരതരത്ന ലഭിച്ചു.

സി. 1961 ൽ ​​ജർമ്മൻ ബുക്ക് ട്രേഡിന്റെ സമാധാന സമ്മാനം അദ്ദേഹത്തിന് ലഭിച്ചു.

ഡി. എല്ലാം ശരിയാണ് ✔



വിശദീകരണം: ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയായി, ഇന്ത്യയുടെ ഭരണഘടനാ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1954 ൽ അദ്ദേഹത്തിന് ഭാരതരത്ന ലഭിച്ചു. 1961 ൽ ​​ജർമ്മൻ ബുക്ക് ട്രേഡിന്റെ സമാധാന സമ്മാനം അദ്ദേഹത്തിന് ലഭിച്ചു.


6. ഡോ. എസ് രാധാകൃഷ്ണൻ കമ്മീഷൻ നിലവിൽ വന്ന വർഷം?

A) 1949

B) 1947

C) 1948  ✔

D) 1945


7. 2020 – ൽ പ്രസിദ്ധീകരിച്ച 110 അധ്യാപകരുടെ അനുഭവ കഥകളുടെ സമാഹാരത്തിന്റെ പേര്?

A) ഫസ്റ്റ് ബെൽ ✔

B) കിളി കൊഞ്ചൽ


8. എപ്പോഴാണ് ഡോ. രാധാകൃഷ്ണൻ ഇന്ത്യയുടെ രാഷ്ട്രപതിയായത്?

എ. 1952

ബി. 1962 ✔

സി. 1972

ഡി. 1982


9. ഏത് വിഷയത്തിലാണ് ഡോ. രാധാകൃഷ്ണൻ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്?

എ. ശാസ്ത്രം

ബി. സോഷ്യോളജി

സി ചരിത്രം

ഡി ഫിലോസഫി ✔


10. ഒക്ടോബർ 5 ലോക അധ്യാപക ദിനമായി ആചരിക്കാൻ തീരുമാനിച്ച സംഘടന ഏത്?

എ.UNO

ബി-യു.പി.എ

സി-യുനെസ്കോ ✔

ഡി-റെഡ് ക്രോസ്


11. യൂണിവേഴ്സിറ്റി വിദ്യാഭ്യാസ കമ്മീഷൻ രൂപീകരിച്ച വർഷം?

എ. 1928

ബി. 1935

സി. 1948 ✔

ഡി. 1950


12. India Philosophy ‘ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?

എ. ഡോ. രാധാകൃഷ്ണൻ ✔

ബി. സ്വാമി വിവേകാനന്ദൻ

സി. ഗുൽസാരിലാൽ നന്ദ

ഡി. നരേന്ദ്ര മോദി


13. ഉപരാഷ്ട്രപതിയാവാൻ ഡോ.എസ് രാധാകൃഷ്ണനെ ക്ഷണിച്ചതാര്?

A) ഗാന്ധിജി

B) ജവഹർലാൽ നെഹ്റു ✔

C) രാജേന്ദ്രപ്രസാദ്

D) അംബേദ്കർ


14. ശ്രീകൃഷ്ണന്റെ ഗുരു ആരാണ്

എ. ദ്രോണാചാര്യ

ബി. സന്ദീപാനി മുനി ✔

സി. വിശിഷ്ട മുനി

ഡി. ഗർഗ മുനി


15. ലോക വിദ്യാഭ്യാസ ദിനം UNO ആചരിക്കാൻ തുടങ്ങിയത് എന്നുമുതൽ?

A) 2000

B) 2004

C) 2016

D) 2018  ✔


16. ഡോ.എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 മറ്റൊരു പ്രശസ്ത വനിതയുടെ ചരമദിനം കൂടിയാണ്. ആരുടെ?

A) ദയാഭായ്

B) മദർ തെരേസ  ✔

C) സുഗത കുമാരി

D) ഇന്ദിരാഗാന്ധി


17. പള്ളിക്കൂട വിദ്യാഭ്യാസരീതിയിൽ അധ്യാപകൻ അറിയപ്പെട്ടിരുന്ന പേര്?

A) അദ്ധ്യാപകൻ

B) മാഷ്

C) ആശാൻ  ✔

D) ഗുരു


18. ഗുരു എന്ന വാക്കിന്റെ അർത്ഥം എന്താണ്?

A) അറിവ് പകരുന്നവൻ

B) എല്ലാം അറിയുന്നവൻ

C) ഇരുട്ടിനെ അകറ്റുന്നവൻ ✔

D) നല്ലത് ചെയ്യുന്നയാൾ


19. നാഷണൽ കൗൺസിൽ ഫോർ ടീച്ചേഴ്സ് എഡ്യുക്കേഷൻ രൂപീകരിക്കപ്പെട്ട വർഷം?

A) 1999

B) 1994

C) 1995 ✔

D) 1993


20. നടന്നു കൊണ്ട് മാത്രം പഠിപ്പിച്ചിരുന്ന ഗ്രീക്ക് തത്വചിന്തകനായ പ്രശസ്ത അധ്യാപകൻ ആരായിരുന്നു

A) അലക്സാണ്ടർ 

B) സോക്രട്ടീസ്

C) പ്ലേറ്റോ

D) അരിസ്റ്റോട്ടിൽ ✔


21. ലോക അധ്യാപക ദിനം ഏത് വർഷം മുതലാണ് ആഘോഷിച്ചു തുടങ്ങിയത്?

A) 1994 ✔

B) 1993

C) 1962

D) 1964


22. ലോക വിദ്യാഭ്യാസ ദിനം ആചരിക്കുന്നത് എന്നാണ്?

A) ജനവരി 24  ✔

B) ജനവരി 26

C) ജനവരി 30

D) ജനവരി 23


23. ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടിൽ സ്ഥാപിച്ച കലാലയത്തിന്റെ പേര്?

A) നാളന്ദ

B) തക്ഷശില

C) അക്കാദമി

D) ലൈസിയം ✔


24. ദേശീയ അധ്യാപക ദിനം ആഘോഷിക്കുന്നത്?

എ 14 നവംബർ

ബി. 5 ഒക്ടോബർ

സി 5 സെപ്റ്റംബർ ✔

ഡി. 5 ഒക്ടോബർ


25. ആരുടെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്?

A) അംബേദ്കർ

B) മൗലാനാ അബ്ദുൽ കലാം ആസാദ്  ✔

C) രാജീവ് ഗാന്ധി

D) രാധാകൃഷ്ണൻ


26. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആരായിരുന്നു?

A) മൗലാനാ അബ്ദുൽ കലാം ആസാദ്  ✔

B) എസ് രാധാകൃഷ്ണൻ

C) ജോസഫ് മുണ്ടശേരി

D) നെഹ്റു


27. കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ ആദ്യ ഇന്ത്യക്കാരൻ ആര്?

A) നെഹ്റു

B) ഡോ. എസ് രാധാകൃഷ്ണൻ  ✔

C) ജോസഫ് മുണ്ടശേരി

D) അബ്ദുൽ കലാം ആസാദ് 


28. രാജ്യസഭയുടെ ആദ്യ ചെയർമാൻ ആരായിരുന്നു?

A) ഡോ. എസ് രാധാകൃഷ്ണൻ  ✔

B) രാജേന്ദ്ര പ്രസാദ്

C) അബ്ദുൽ കലാം ആസാദ് 

D) സക്കീർ ഹുസൈൻ


29. ‘കിംഗ് ഓഫ് ഫിലോസഫേഴ്സ്’ എന്നറിയപ്പെടുന്നത് ആരാണ്?

A) രാജേന്ദ്ര പ്രസാദ്

B) ഡോ. എസ് രാധാകൃഷ്ണൻ  ✔

C) സക്കീർ ഹുസൈൻ

D) അബ്ദുൽ കലാം ആസാദ്


30. ഡോ. എസ് രാധാകൃഷ്ണന്റെ ആത്മകഥാപരമായ കൃതിയുടെ പേര്?

A) എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ

B) ദി ഹിന്ദു വ്യൂ ഓഫ് ലൈഫ്

C) ഇന്ത്യൻ ഫിലോസഫി

D) എന്റെ സത്യാന്വേഷണങ്ങൾ  ✔


31. കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കരണ നിയമത്തിന്റെ സ്രഷ്ടാവ് എന്ന് അറിയപ്പെടുന്നതാര്?

A) ജോസഫ് മുണ്ടശ്ശേരി  ✔

B) ഇ എം എസ്

C) അച്ച്യുതമേനോൻ

D) കെ ആർ ഗൌരിയമ്മ


32. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആര്?

A) ജോസഫ് മുണ്ടശ്ശേരി  ✔

B) ഇ എം എസ്

C) അച്ച്യുതമേനോൻ

D) കെ ആർ ഗൌരിയമ്മ


33. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്?

A) രാധാകൃഷ്ണൻ കമ്മീഷൻ

B) ഹണ്ഡർ കമ്മീഷൻ 

C) കോത്താരി കമ്മീഷൻ

D) വുഡ്സ് ഡെസ്പാച്ച്  ✔


34. പ്രാഥമിക വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടി ആരംഭിച്ച പദ്ധതി

ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്   ✔


35. ഇന്ത്യയിൽ ആദ്യമായി (1962) ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി ആരായിരുന്നു

A) ഡോ. എസ് രാധാകൃഷ്ണൻ  ✔

B) സക്കീർ ഹുസൈൻ

C) രാജേന്ദ്ര പ്രസാദ്

D) ഫക്രുദീൻ അലി അഹമ്മദ്


36. ‘അക്കാദമി’ എന്ന പഠന കേന്ദ്രം ആരംഭിച്ച തത്വചിന്തകൻ ആരാണ്?

A) അലക്സാണ്ടർ 

B) പൈഥഗോറസ്

C) പ്ലേറ്റോ ✔

D) സോക്രട്ടീസ്


37. വിദ്യാഭ്യാസം മൗലിക അവകാശമാക്കിയത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്?

A) 72 ആം ഭരണഘടനാഭേദഗതി

B) 82 ആം ഭരണഘടനാഭേദഗതി

C) 86 ആം ഭരണഘടനാഭേദഗതി  ✔

D) 84 ആം ഭരണഘടനാഭേദഗതി


38. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷൻ?

A) രാധാകൃഷ്ണൻ കമ്മീഷൻ  ✔

B) ഹണ്ഡർ കമ്മീഷൻ 

C) കോത്താരി കമ്മീഷൻ

D) ലക്ഷമണ സ്വാമി മുതലയാർ കമ്മീഷൻ


39. നവംബർ 20 അധ്യാപക ദിനമായി ആചരിക്കുന്ന രാജ്യം ഏത്?

A) യു എസ്

B) വിയറ്റ്നാം ✔

C) ആസ്ട്രേലിയ

D) റഷ്യ


40.  "അധ്യാപനം ഒരു തൊഴിലല്ല, ഒരു ജീവിതരീതിയാണ്" എന്ന്  പറഞ്ഞത്?

എ. ഡോ. രാധാകൃഷ്ണൻ

ബി. സ്വാമി വിവേകാനന്ദൻ

സി. ഗുൽസാരിലാൽ നന്ദ

ഡി. നരേന്ദ്ര മോദി ✔


41. അമേരിക്കയിൽ എന്നാണ് അധ്യാപക ദിനം ആചരിക്കുന്നത്?

A) മെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച  ✔

B) ജൂൺ മാസത്തിലെ ആദ്യ ചൊവ്വാഴ്ച

C) ജൂലൈ മാസത്തിലെ ആദ്യ ചൊവ്വാഴ്ച

D) സെപ്തംബർ മാസത്തിലെ ആദ്യ ചൊവ്വാഴ്ച



42. “പാഠപുസ്തകങ്ങളിൽ നിന്നു മാത്രം പഠിപ്പിക്കുന്ന അധ്യാപകൻ വെറും അടിമയാകുന്നു” എന്നു പറഞ്ഞത് ആര്?

A) നരേന്ദ്ര മോദി

B) മഹാത്മാഗാന്ധി  ✔

C) നെഹ്റു

D) എസ് രാധാകൃഷ്ണൻ


43. ഇന്ത്യയുടെ സ്കൂൾ തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം?

A) ഡെറാഡൂൺ  ✔

B) കോട്ടയം

C) മുംബൈ

D) കൊൽക്കത്ത

 

44. ‘നല്ലവനായ കാട്ടാളൻ’ എന്ന് അറിയപ്പെടുന്ന വിദ്യാഭ്യാസ ചിന്തകൻ?

A) സോക്രട്ടീസ്

B) പ്ലേറ്റോ

C) റൂസ്സോ  ✔

D) അലക്സാണ്ടർ 


45. വള്ളത്തോൾ നാരായണമേനോൻ രചിച്ച ‘എന്റെ ഗുരുനാഥൻ’ എന്ന കവിത ആരെക്കുറിച്ചുള്ളതാണ്?

A) നെഹ്രു

B) എസ് രാധാകൃഷ്ണൻ

C) ശ്രീനാരായണ ഗുരു

D) മഹാത്മഗാന്ധി  ✔


46. ആരുടെ ജന്മദിനമാണ് അധ്യാപക ദിനമായി ആഘോഷിക്കുന്നത്

എ. ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനം

ബി. ഇന്ദിരാഗാന്ധിയുടെ ജന്മദിനം

സി. ഡോ. സർവപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനം ✔

ഡി. മേൽപ്പറഞ്ഞവയൊന്നും അല്ല


47. ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 5 -ന് ഇന്ത്യയിൽ അധ്യാപക ദിനം ആഘോഷിക്കുന്നു. ആദ്യത്തെ ഉപരാഷ്ട്രപതിയും, സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും ആയിരുന്നു.


48.  1931 ൽ ഡോ. സർവപ്പള്ളി രാധാകൃഷ്ണൻ ഏത് സർവകലാശാലയുടെ വൈസ് ചാൻസലറായി?

എ. മൈസൂർ സർവകലാശാല

ബി. ആന്ധ്ര യൂണിവേഴ്സിറ്റി ✔

സി. കർണാടക സർവകലാശാല

ഡി. മേൽപ്പറഞ്ഞവയൊന്നും

Post a Comment

Previous Post Next Post