പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും psc questions

 പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 4



46. ആഗോളതാപനത്തിന് കാരണമാകുന്ന പ്രധാന വാതകം

🅰 കാർബൺഡയോക്സൈഡ് 


47. ആഗോളതാപനത്തിന് ഇടയാക്കുന്ന മറ്റ് വാതകങ്ങൾ ഏതൊക്കെയാണ് 

🅰 ക്ലോറോ ഫ്ലൂറോ കാർബൺ  

🅰 മീതെയിൻ 

🅰 നൈട്രസ് ഓക്സൈഡ്


48. ക്ലോറോ ഫ്ലൂറോ കാർബൺ കണ്ടെത്തിയത് ആരാണ് 

🅰 തോമസ്  മിഡ്ഗലെ


49. ഓസോൺ പാളി നശിക്കാൻ പ്രധാനകാരണം 

🅰 ക്ലോറോ ഫ്ലൂറോ കാർബൺ 


50. ഓസോൺ ദിനം 

🅰 സെപ്റ്റംബർ 16 


51. ഓസോൺ കാണപ്പെടുന്ന അന്തരീക്ഷത്തിലെ പാളികൾ 

🅰 സ്ട്രാറ്റോസ്ഫിയർ 


52. ഓസോണിൻ്റെ  നിറം 

🅰 ഇളം നീല നിറം 


53. ഓസോൺ പാളി സൂര്യനിൽനിന്ന് പതിക്കുന്ന ഏത് കിരണങ്ങളെയാണ് പ്രധാനമായും തടയുന്നത് 

🅰 അൾട്രാവയലറ്റ് 


54. ഓസോൺപാളി കണ്ടെത്തിയത് ആരൊക്കെയാണ് 

🅰 ചാൾസ് ഫാബ്രി 

🅰 ഹെൻട്രി ബ്യൂ സൺ 


55. ഓസോൺ നശീകരണത്തിന് എതിരെ മോൺട്രിയൽ പ്രോട്ടോകോൾ ഏതു വർഷമാണ് നടന്നത് 

🅰 1987 


56. ലോകത്തിലെ ആദ്യ പരിസ്ഥിതി സംഘടനയായ ഇൻറർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ സ്ഥാപിതമായ വർഷം 

🅰 1948 


57. വന്യജീവികളുടെയും പ്രകൃതിവിഭവങ്ങളുടെയും സംരക്ഷണത്തിനായി രൂപീകരിക്കപ്പെട്ട ഒരു അന്തർദേശീയ സംഘടനയാണ് ഇത് ആസ്ഥാനം

🅰 സ്വിസർലാൻഡ് 


58. റെഡ് ഡാറ്റ ബുക്ക് പ്രസിദ്ധീകരിക്കുന്നത് 

🅰 ഐ സി യു എൻ 


59. വംശനാശഭീഷണി നേരിടുന്ന എല്ലാ ജീവികളുടെ ലിസ്റ്റ് ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥമാണ് .......

🅰 റെഡ് ഡാറ്റാ ബുക്ക് 


60. റെഡ് ഡാറ്റ ബുക്കിൽ ഇടം നേടിയ കേരളത്തിലെ ഒരു വന്യജീവി സങ്കേതം 

🅰 പറമ്പിക്കുളം വന്യജീവി സങ്കേതം 


∎ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 1 CLICK HERE


∎ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 2 CLICK HERE


∎ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 3 CLICK HERE

∎ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 4 CLICK HERE


∎ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 5 CLICK HERE


∎ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 6 CLICK HERE

Post a Comment

Previous Post Next Post