പിഎസ്സി ബുള്ളറ്റിനിലെ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച ഒരു മോക്ക് ടെസ്റ്റ് ആണ് താഴെ കൊടുത്തിരിക്കുന്നത്. പി എസ് സി ബുള്ളറ്റ് വായിച്ചുനോക്കി ഈ ക്വിസിൽ പങ്കെടുത്താൽ കൂടുതൽ ഗുണം ലഭിക്കുന്നതാണ്. വരാൻപോകുന്ന എൽഡിസി, എൽജിഎസ് മറ്റു പരീക്ഷകൾക്ക് ഈ ചോദ്യോത്തരങ്ങൾ നിങ്ങൾക്ക് വളരെ ഉപകാരപ്രദമായിരിക്കുന്നതാണ്. ഈ ചോദ്യങ്ങൾ നിങ്ങൾക്ക് ഉപകാരപ്പെട്ടു എങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾ കൂടി ഷെയർ ചെയ്യുക. ഏതെങ്കിലും ചോദ്യം തെറ്റായി തോന്നിയാൽ താഴെ കമൻറ് ചെയ്യുക
PSC BULLETIN MOCK TEST AUGUST 2021
1/20
വിജയനഗർ ഫെസ്റ്റിവൽ നടക്കുന്നത് എവിടെയാണ്
കൊൽക്കത്ത✔X
ഹംപി✔X
മിസോറാം✔X
മണിപ്പൂർ✔X
2/20
ലോകത്തിലെ വച്ച് ഏറ്റവും വലിയ സാഹിത്യ മേള നടക്കുന്നത്
നുവ്ഖായ് മേള✔X
പുഷ്കർ മേള✔X
റിയോ കാർണിവൽ ബ്രസീൽ✔X
ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ✔X
3/20
ഒരു സംസ്ഥാനത്തെ പൂക്കളുടെ ഉത്സവമാണ് ബത്തുക്കമ ഏത് സംസ്ഥാനത്തിലാണ്
ആസം✔X
മണിപ്പൂർ✔X
തെലുങ്കാന✔X
തൃപുര✔X
4/20
തമിഴ്നാട്ടിലെ ഒരു കൊയ്ത്തുത്സവം ആണ് പൊങ്കൽ എത്ര ദിവസമാണ് ഇത് കൊണ്ടാടുന്നത്
4✔X
6✔X
8✔X
10✔X
5/20
നന്ദൻ കാനൻ ബയോളജിക്കൽ പാർക്ക് എവിടെയാണ്
മണിപ്പൂർ✔X
ഒഡീഷ✔X
സിക്കീം✔X
ഉത്തരാഖണ്ഡ്✔X
6/20
ഏത് സംസ്ഥാനത്താണ് നന്ദാദേവി ദേശീയോദ്യാനം
ഉത്തരാഖണ്ഡ്✔X
സിക്കീം✔X
ഒഡീഷ✔X
മണിപ്പൂർ✔X
7/20
കോഴിക്കോട് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു താപനിലയം
കായംകുളം✔X
കൂടംകുളം✔X
ബ്രഹ്മപുരം✔X
നല്ലളം✔X
8/20
പൂർവ ദിക്കിലെ ഏലത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം
ഹിമാചൽ പ്രദേശ്✔X
അരുണാചൽ പ്രദേശ്✔X
ഗുജറാത്ത്✔X
കേരളം✔X
9/20
ബീമർ എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു
ഗുസ്തി✔X
ഫുഡ്ബോൾ✔X
ഹോക്കി✔X
ക്രിക്കറ്റ്✔X
10/20
ബംഗ്ലാദേശിന് സ്വാതന്ത്ര്യം കിട്ടിയ വർഷം
1948✔X
1949✔X
1971✔X
1973✔X
11/20
അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത് ഏതാണ്
ഋഗ്വേതം✔X
രാമായണം✔X
മഹാഭാരതം✔X
സാമവേദം✔X
12/20
ആരുടെ ആത്മകഥയാണ് അഗ്നി ചിറകുകൾ
കെ ആർ നാരായണൻ✔X
വിക്രം സാരാഭായ്✔X
ടെസ്സി തോമസ്✔X
എപിജെ അബ്ദുൽ കലാം✔X
13/20
ഏത് സംസ്ഥാനത്താണ് ഉമിയാം തടാകം
സിക്കിം✔X
മേഘാലയ✔X
മണിപ്പൂർ✔X
രാജസ്ഥാൻ✔X
14/20
ആദമിൻറെ കൊടുമുടി ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്
ഇന്ത്യ✔X
ബഹറിൻ✔X
ശ്രീലങ്ക✔X
പാക്കിസ്ഥാൻ✔X
15/20
മഥുര ഏത് നദീതീരത്തെ പട്ടണമാണ്
ഗംഗ✔X
യമുന✔X
സിന്ധു✔X
ഗോദാവരി✔X
16/20
സൗരയൂഥം കണ്ടുപിടിച്ചതാരാണ്
ഗലീലിയോ✔X
കോപ്പർനിക്കസ്✔X
വില്യം ഹർഷൻ✔X
റുഥർഫോർഡ്✔X
17/20
ഗൂർഖകൾ ഏത് രാജ്യത്ത് കണ്ടുവരുന്ന ജനവിഭാഗമാണ്
ഭൂട്ടാൻ✔X
പാക്കിസ്ഥാൻ✔X
നേപ്പാൾ✔X
മ്യാൻമർ✔X
18/20
ഏത് രാജ്യത്താണ് ഹരിതവിപ്ലവം തുടക്കം കുറിച്ചത്
മെക്സിക്കോ✔X
ബ്രസീൽ✔X
റഷ്യ✔X
സ്പെയിൻ✔X
19/20
കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആരായിരുന്നു
Post a Comment