PSC BULLETIN 2021 QUESTIONS

PSC BULLETIN QUESTIONS 2021



ഏത് രാജ്യത്താണ് ഗ്രേറ്റ് സ്ലേവ് തടാകം 

കാനഡ 


 കാലാവധി തികച്ച കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി 

കരുണാകരൻ 


 ഏറ്റവും കുറവ് വനമുള്ള കേരളത്തിലെ ജില്ല 

ആലപ്പുഴ 


 തിരുവിതാംകൂറിൽ ഏത് രാജാവിനെ കാലത്താണ് മരച്ചീനികൃഷി പ്രോത്സാഹിപ്പിച്ചിരുന്നത് 

വിശാഖം തിരുനാൾ 


 വൈറ്റ് കോൾ എന്നറിയപ്പെടുന്നത് 

ജലവൈദ്യുതി 


 ഒഫ്താൽമോളജി എന്തിനെ കുറിച്ചുള്ള പഠനമാണ് 

കണ്ണുകളെകുറിച്ചുള്ള പഠനം 


 ഏത് സംസ്ഥാനത്തെ ഭാഷയാണ് ഖാസി ഭാഷ 

മേഘാലയ


 മാർട്ടിൻ കൂപ്പർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു 

സെല്ലുലാർ ഫോൺ 


 ടാഗോറിനെ ഗുരുദേവ് എന്ന് സംബോധന ചെയ്തത് ആരാണ് 

ഗാന്ധിജി 


 ഹാൻസൺസ്  രോഗം എന്നറിയപ്പെടുന്നത്

കുഷ്ഠം


Post a Comment

Previous Post Next Post