പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PSC QUESTIONS

 പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 3



31. എന്താണ് ഇക്കോളജിക്കൽ ഹോട്ട്സ്പോട്ടുകൾ 

🅰 തദ്ദേശീയമായ ധാരാളം സ്പീഷീസുകൾ ഉൾക്കൊള്ളുന്നതും  ആവാസ ഭീഷണി നേരിടുന്നതുമായ ജൈവവൈവിധ്യ മേഖല  


32. ലോകത്തിൽ ആകെ ഇക്കോളജിക്കൽ  ഹോട്ട്സ്പോട്ടുകളുടെ എണ്ണം 

🅰 36 


33. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബോട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നത്

🅰  കൊൽക്കത്ത 


34. ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് സ്ഥിതിചെയ്യുന്നത് 

🅰 പാലോട്, തിരുവനന്തപുരം 


35. വേൾഡ് ഇക്കണോമിക് ഫോറത്തിൽ 2019 ലെ കണക്ക് പ്രകാരം 2018ലെ ലോകത്തിലെ ഏറ്റവും മലിനീകരണം കൂടുതലുള്ള  നഗരം 

🅰 ഗുരുഗ്രാം ഹരിയാന 


36. യൂട്രോഫിക്കേഷൻ നടക്കുന്ന ജലാശയങ്ങളിൽ കൂടുതലായി വളരുന്ന സസ്യം 

🅰 കുളവാഴ 


37. എന്താണ് യൂട്രോഫിക്കേഷൻ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

38. ബംഗാളിൻ്റെ പേടി സ്വപ്നം എന്നറിയപ്പെടുന്ന സസ്യം ഏതാണ് 

🅰 കുളവാഴ  


39. മലിനീകരണ നിയന്ത്രണ നിയമം ഇന്ത്യയിൽ പാസാക്കിയ വർഷം 

🅰 1974 


40. ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് മലിനീകരണ നിയന്ത്രണ ബോർഡ് ആദ്യമായി സ്ഥാപിതമായത് 

🅰 കേരളം


41. ബയോ മാഗ്നിഫിക്കേഷൻ എന്ന അവസ്ഥയ്ക്ക് കാരണമാകുന്ന രാസവസ്തുക്കൾ ഏതൊക്കെയാണ് 

🅰 മെർക്കുറി, ഡി ഡി ടി 


42. എന്താണ് ബയോ മാഗ്നിഫിക്കേഷൻ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

43. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ നവംബർ ഒന്നുമുതൽ അഞ്ചുവരെ ക്ലീനർ എയർ വീക്ക്എന്ന പദ്ധതി ആരംഭിച്ച നഗരം 

🅰 ഡൽഹി


44. ഹരിത ഗൃഹ പ്രഭാവം കണ്ടെത്തിയ ആരാണ് 

🅰 ജോസഫ് ഫോറിയർ 


45. എന്താണ് ഹരിതഗൃഹപ്രഭാവം കൂടുതൽ വിവരങ്ങൾ ഇവിടെ ലഭിക്കും


∎ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 1 CLICK HERE


∎ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 2 CLICK HERE


∎ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 3 CLICK HERE

∎ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 4 CLICK HERE


∎ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 5 CLICK HERE


∎ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 6 CLICK HERE

Post a Comment

Previous Post Next Post