പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PSC QUESTIONS

 പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 5




61. ഗ്രീൻ പീസ് സ്ഥാപിതമായ വർഷം 

🅰 1971 


62. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള അന്തർദേശീയ സംഘടന 

🅰 ഗ്രീൻപീസ് 


63. പരിസ്ഥിതി കമാൻഡോസ് എന്നറിയപ്പെടുന്ന സംഘടന കൂടിയാണിത് 

64. ഗ്രീൻപീസിൻ്റെ ആസ്ഥാനം 

🅰 ആസ്റ്റർഡാം


65. യുണൈറ്റഡ് നേഷൻസ് എൻവിയോൺമെൻറ് പ്രോഗ്രാമിൻ്റെ (യു എൻ ഇ പി) ആസ്ഥാനം 

🅰  നെയ്റോബി, കെനിയ


66. ആഫ്രിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പരിസ്ഥിതി സംഘടനയാണിത് (യു എൻ ഇ പി)


67. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ സ്ഥാപിതമായ വർഷം 

🅰 1961 ഏപ്രിൽ 29 


68. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിൻ്റെ (wwf )ചിഹ്നം 

🅰 പാണ്ട 


69. wwf  ആസ്ഥാനം 

🅰 സീസർലാൻഡിലെ  ഗ്ലാൻഡ് 


70. ലിവിൻ പ്ലാനറ്റ് റിപ്പോർട്ട് തയ്യാറാക്കുന്നത് ഏത് സംഘടനയാണ് 

🅰 വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ


71. സ്റ്റോക്ഹോം കോൺഫറൻസ് നടന്ന വർഷം 

🅰 1972 ജൂൺ 5 മുതൽ 16 വരെ 


72. എന്താണ് സ്റ്റോക്ക് ഹോം കോൺഫറൻസ് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

73. നെയ് റോബി  പ്രഖ്യാപനം നടന്ന വർഷം 

🅰 1982 


74. ചാമ്പ്യൻസ് ഓഫ് ദി എർത്ത് പുരസ്കാരം എന്തുമായി ബന്ധപ്പെട്ടതാണ് 

🅰 പരിസ്ഥിതി 


75. ഇന്ത്യൻ ജൈവവൈവിധ്യ നിയമം നിലവിൽ വന്ന വർഷം 

🅰 2002 


∎ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 1 CLICK HERE


∎ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 2 CLICK HERE


∎ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 3 CLICK HERE

∎ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 4 CLICK HERE


∎ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 5 CLICK HERE


∎ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 6 CLICK HERE

Post a Comment

Previous Post Next Post