പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും KERALA PSC QUESTIONS

പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 6





76. വായു മലിനീകരണ നിയന്ത്രണ നിയമം നിലവിൽ വന്ന വർഷം

🅰 1986 


77. ചിപ്കോ പ്രസ്ഥാനത്തിൻറെ സ്ഥാപകൻ ആരാണ് 

🅰 സുന്ദരൻ ലാൽ ബഹുഗുണ 


78. ഇന്ത്യയിലെ ആദ്യകാലത്തെ ഒരു പരിസ്ഥിതി പ്രവർത്തകനായിരുന്നു ഇദ്ദേഹം . സുന്ദരൻ ലാൽ ബഹുഗുണയെ കുറിച്ച് കൂടുതൽ ഇവിടെ ലഭിക്കും

79. നർമ്മദാ ബച്ചാവോ ആന്തോളൻ എന്ന പരിസ്ഥിതി സംഘടന സ്ഥാപിച്ച വർഷം 

🅰 1989 


80. നർമ്മദാ ബച്ചാവോ ആന്തോളൻ എന്ന പരിസ്ഥിതി സംഘടന സ്ഥാപിച്ചത് ആരാണ് 

🅰 മേധാപട്കർ 


81. കണ്ടൽക്കാട് സംരക്ഷണത്തിലൂടെ പ്രസിദ്ധനായ മലയാളി 

🅰 കല്ലേൻ പൊക്കുടൻ 


82. കല്ലേൻ പൊക്കുടനെ കുറിച്ചുള്ള കൂടുതൽ ചോദ്യോത്തരങ്ങൾ ഇവിടെ ലഭിക്കും

83. പ്ലാച്ചിമട സമരനായിക 

🅰 മയിലമ്മ 


84. ഇന്ദിരാഗാന്ധി പര്യാവരൺ പുരസ്കാരം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു 

🅰 വനം-പരിസ്ഥിതി മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഇന്ത്യയിൽ നൽകുന്ന ഏറ്റവും ഉയർന്ന പുരസ്കാരമാണിത് 


85. വനസംരക്ഷണവുമായി ബന്ധപ്പെട്ടു 1983 അപ്പികോ പ്രസ്ഥാനം ആരംഭിച്ച സംസ്ഥാനം 

🅰 കർണാടക 


86. ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത് 

🅰 ചിപ്കോ പ്രസ്ഥാനം 


87. ആവാസവ്യവസ്ഥയാണ് സ്ഥിര സമ്പത്ത് എന്ന മുദ്രാവാക്യം ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു 

🅰 ചിപ്കോപ്രസ്ഥാനം


88. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിലവിൽ വന്നത്

🅰 1985


89. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി പ്രശ്നങ്ങളെ കറിച്ച് മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നൽകിയത്  ഏതു വർഷമാണ് 

🅰 2011 ഓഗസ്റ്റ് 31

∎ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 1 CLICK HERE


∎ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 2 CLICK HERE


∎ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 3 CLICK HERE

∎ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 4 CLICK HERE


∎ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 5 CLICK HERE


∎ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 6 CLICK HERE

Post a Comment

Previous Post Next Post