OZONE MULTIPLE CHOICE QUESTIONS IN MALAYALAM

OZONE QUESTIONS AND ANSWERS MALAYALAM



OZONE QUIZ CLICK HERE

1. ആഗോളതാപനത്തിന് കാരണമാകുന്ന പ്രധാന വാതകം

A)  ഓക്സിജൻ

B) കാർബൺഡയോക്സൈഡ്  ✔

C) ഹൈഡ്രജൻ

D) നൈട്രജൻ


2. ഐക്യരാഷ്ട്ര സഭ ഓസോൺ പാളി സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത് ഏത് വർഷമാണ്

A) 1988 ലെ ജനറൽ അസംബ്ലി യോഗം  ✔

B) 1999ലെ ജനറൽ അസംബ്ലി യോഗം

C) 1987ലെ ജനറൽ അസംബ്ലി യോഗം

D) 1986ലെ ജനറൽ അസംബ്ലി യോഗം


3. ഐക്യരാഷ്ട്ര സഭ ഓസോൺ  ദിനമായി ആചരിച്ച് തുടങ്ങിയത് ഏത് വർഷം മുതലാണ്

A) 1994  ✔

B) 1993

C) 1995

D) 1996


4. ഓസോൺ സുഷിരം ആദ്യം കണ്ടെത്തിയത്

A) ചാൾസ് ഫാബ്രി   

B) ഹെൻട്രി ബ്യൂസൺ

C) ഹാലിബെ  ✔

D) തോമസ്  മിഡ്ഗലെ


5. ഓസോണിൻ്റ അളവ് കൂടിയാൽ മനുഷ്യരിലുണ്ടാവുന്ന അസുഖം

A) ജലദോഷം

B) ആസ്ത്മ  ✔

C) കാൻസർ

D) അപസ്മാരം


6. ഓസോൺ സുഷിരം ഏറ്റവും കൂടുതൽ കാണപ്പെടുന്നത്

A) യൂറോപ്പ്

B) ആഫ്രിക്ക

C) ഏഷ്യയിൽ

D) അൻ്റാർട്ടിക്കയിൽ  ✔


7. ഓസോൺ കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം 

A) ട്രോപ്പോസ്ഫിയർ

B) സ്ട്രാറ്റോസ്ഫിയർ   ✔

C) മിസോസ്ഫിയർ

D) തെർമോസ് ഫിയർ


8. ഓസോണിൻ്റെ  നിറം 

A) ഇളം പച്ച

B) ഇളം നീല   ✔

C) ചുവപ്പ്

D)  നിറമില്ല


9. ഓസോൺ പാളി സൂര്യനിൽനിന്ന് പതിക്കുന്ന ഏത് കിരണങ്ങളെയാണ് പ്രധാനമായും തടയുന്നത് 

A)  എക്സറേ

B) ഇൻഫ്രാറെഡ്

C) അൾട്രാവയലറ്റ്   ✔

D) ഗാമ


10. ഓസോൺപാളി കണ്ടെത്തിയത് ആരൊക്കെയാണ് 

ചാൾസ് ഫാബ്രി   ✔

ഹെൻട്രി ബ്യൂസൺ   ✔


11. ഓസോൺ നശീകരണത്തിന് എതിരെ മോൺട്രിയൽ പ്രോട്ടോകോൾ ഏതു വർഷമാണ് നടന്നത് 

A) 1989

B) 1985

C) 1986

D) 1987   ✔


12. ആഗോളതാപനത്തിന് ഇടയാക്കാത്ത വാതകം 

A) മീതെയിൻ  

B) നൈട്രസ് ഓക്സൈഡ്  

C) ഓക്സിജൻ  ✔

D) ക്ലോറോ ഫ്ലൂറോ കാർബൺ  


13. ക്ലോറോ ഫ്ലൂറോ കാർബൺ കണ്ടെത്തിയത് ആരാണ് 

A) ചാൾസ് ഫാബ്രി

B) ഹാലിബെ  

C) ഹെൻട്രി ബ്യൂസൺ 

D) തോമസ്  മിഡ്ഗലെ  ✔


14. ഓസോൺ പാളി നശിക്കാൻ പ്രധാനകാരണം 

A)   ഓക്സിജൻ

B) ക്ലോറോ ഫ്ലൂറോ കാർബൺ   ✔

C) ഹൈഡ്രജൻ

D) നൈട്രജൻ


15. ലോക ഓസോൺ ദിനം 

A) ഒക്ടോബർ 15

B) സെപ്റ്റംബർ 14

C) സെപ്റ്റംബർ 16   ✔

D) സെപ്റ്റംബർ 15


16. ഓസോണിൻ്റെ ഒരു തൻ്മാത്രിൽ ഓക്സിജൻ്റെ എത്ര ആറ്റങ്ങളുണ്ട് 

A) 2

B) 5

C) 1

D) 3  ✔


17. ഓസോണിൻ്റെ അളവ ് കുറഞ്ഞാൽ സസ്യങ്ങളെ എങ്ങനെ യാണ് ബാധിക്കുന്നത്

A) ഒരുപാട് നീളം വെക്കുന്നു

B) ഒരുപാട് തടി വെക്കുന്നു

C) ക്രമാതീതമായി വനങ്ങൾ പെരുകുന്നു

D) വളർച്ച മുരടിക്കുന്നു  ✔


18. ഓസോണിൻ്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്

A) ഡോബ്സൺ യൂണിറ്റ്  ✔

B)  അനിമോമീറ്റർ

C) റിക്ടർ


MORE QUESTIONS CLICK HERE

Post a Comment

Previous Post Next Post