MALABAR DEVASVAM BOARD CLERK QUESTIONS AND ANSWERS

MALABAR DEVASVAM BOARD CLERK QUESTIONS AND ANSWERS



41 Select the right phrasal verb. Everyone agreed to meet at 10:00, but he never 

(A) Turned over 

(B) Turned up   ✔

(C) Turned around 

(D) Turned in 


42) Choose the correctly spelt word from the following. 

(A) Momento 

(B) Entrepreneur   ✔

(C) Heirarchy 

(D) Embarassment 


43 Identify the word which is most similar in meaning to the word given. 

Quaint 

(A) Unusual 

(B) Normal 

(C) Ordinary 

(D) Ugly 


44. He would not have made a formal complaint unless you him. 

(A) had not insulted 

(B) insulted 

(C) had insulted.   ✔

(D) would insult 


നിങ്ങൾ വനിതയോ വിദ്യാർത്ഥിയോ ആരും ആയികോട്ടെ വീട്ടിൽ ഇരുന്ന് വരുമാനമുണ്ടാക്കാൻ സാധിക്കുന്ന ഒരു കിടിലൻ അപ്ലിക്കേഷൻ ഇപ്പോൾ തന്നെ ഇവിടെ ക്ലിക്ക് ചെയത് ഡൌൺലോഡ് ചെയ്യൂ


45. Change the following sentence into Indirect Speech. 

The natives asked the tourists, "Did you enjoy the day?" 


(A) The natves asked the tourists they enjoyed the day. 

(B) The natives asked the tourists had they enjoyed the day. 

(C) The natives asked the tourists did they enjoy the day.. 

(D) The natives asked the tourists if they had enjoyed the day.   ✔


46, പൂഞ്ചോല - എന്ന വാക്ക് ശരിയായി പിരിച്ചെഴുതുന്നത് 

(A) പൂ + ചോല 

(B) പൂവ് +ചാേല 

(C) പൂം + ചാേല 

(D)  പൂം+ഞ്ചോല


47. 'ശക്തരായ ആളുകളുടെ സഹായം സ്വീകരിക്കുക' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലിയത് ? 

(A) പൂച്ചയ്ക്ക് മണി കെട്ടുക 

(B) കുതിര കേറുക 

(C) പുളിങ്കൊമ്പ് പിടിക്കുക . 

(D) നല്ലപിള്ള ചമയുക 


48. താഴെ തന്നിരിക്കുന്നവയിൽ (ക്രിയ നടക്കുന്ന സമയത്തെ മനസിലാക്കാൻ സഹായിക്കുന്ന പ്രത്യയം ചേർന്ന വാക്കേതാണ് ? 

(A) അവരോട് പറഞ്ഞു. 

(B) വെയിലത്ത് ഉണക്കി 

 (C) കാക്കയുടെ കരച്ചിൽ 

(D) ഇന്ത്യയ്ക്കു നൽകി 


(49) താഴെ തന്നിരിക്കുന്നവയിൽ വ്യാകരണപരമായി ശരിയായ വാക്യം ഏതാണ് ? 

(A) തനിക്കെന്താണ് വേണ്ടതെന്ന് വീണ്ടും ഒരിക്കൽ കൂടി അയാൾ ആവർത്തിച്ചു പറഞ്ഞു. 

(B) കുട്ടികളെ സ്നേഹിക്കുകയും കഴിയുന്നത് അവരെ സഹായിക്കാനും അച്ഛനമ്മമാർക്കു കഴിയണം. 

(C) മഹാമാരിയായതുകൊണ്ടാണ് ബസ്സുകളിൽ ആളുകൾ കുറയാൻ കാരണം. 

(D) കുന്നുമ്പുറത്ത് കാണുന്ന വെളിച്ചം ആരുടേതാണ്, ചന്ദ്രന്റെയാ നക്ഷത്രങ്ങളുടെയോ ? 


50. സത്യധർമ്മാദി - ഈ പദം ശരിയായി വിഗ്രഹിക്കുന്നത് 

(A) സത്യമായ ധർമ്മാദി 

(B) സത്യവും ധർമ്മാദിയും 

(C) സത്യം ധർമ്മം ആദിയായവ 

(D) സത്യധർമ്മങ്ങളുടെ ആദി 


51. "ആരെങ്കിലും കാണുമെന്ന് വിചാരിച്ച് പെട്ടെന്ന് അവൾ പുസ്തകം കട്ടിലിനടിയിലേക്ക് എറിഞ്ഞുകളഞ്ഞു. ' - 'കളഞ്ഞു' എന്ന പദം ചേർത്തതുകൊണ്ട് വാക്യത്തിനുണ്ടായ വിശേഷാർത്ഥമെന്ത് ?

(A) വിനയം 

(B) പേടി

(C) നിസ്സഹായത 

(D) ദേഷ്യം 


52, ഇല, ചിറക്, കത്ത് - എന്നീ അർത്ഥങ്ങൾ ഉള്ള വാക്കേതാണ് ? 

(A) പത്രം 

(B) പക്ഷം 

(C) ദലം 

(D) ലിഖിതം 


53. 'ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുളകാലം.' - ഈ വരികളിലെ ആശയമെന്താണ് ? 

(A) കുട്ടിക്കാലത്തെ ശീലങ്ങൾ മറക്കരുത് 

(B) പഴയ ശീലങ്ങൾ മനുഷ്യർ മരിക്കുന്നതുവരെ മറക്കില്ല  

(C) ചെറുപ്പകാലങ്ങളിലെ ശീലങ്ങൾ കാലം കഴിയുമ്പോൾ 

(D) ചെറുപ്പത്തിലെ ശീലങ്ങൾ മനുഷ്യൻ മറന്നാലും കാലം മറക്കില്ല. 


54. ഉദ്ദേശം - ഉദ്ദേശ്യം - ഈ വാക്കുകളുടെ അർത്ഥം, ഇതേ ക്രമത്തിൽ യോജിച്ചു വരുന്ന ജാേടി ഏതാണ് ?

(A) ലക്ഷ്യം - ഏകദേശം 

(B) ആഗ്രഹം - അഹങ്കാരം

(C) ഏകദേശം - ലക്ഷ്യം - 

(D) അഹങ്കാരം - ആഗ്രഹം 


55. വിജനമായ റെയിൽവേ സ്റ്റേഷനിലാണ് അയാളിപ്പോൾ നിൽക്കുന്നത് - ഈ വാക്യത്തിലെ  വിശേഷണ പദം


(A) ഇപ്പോൾ 

(B) ആണ്

(C) അയാൾ 

(D) വിജനമായ 


56. What is the difference between Web and Internet? 

(A) The internet is a service that is supported by the Web 

(B) The Web is a service that is supported by the internet 

(C) The Web and internet are the same 

(D) The Web and internet are service providers 


57. A Pen drive is a type of ...........

(A) EEPROM 

(B) EPROM 

(C) ROM 

(D) RAM 


58 The shell is also known as ...........

(A) Command 

(B) Kernel

(C) Prompt 

(D) Command Interpreter 


59. The size of an IP address in IPv6 is .........

(A) 16 bits 

(B) 32 bits 

(C) 128 bits. 

(D) 256 bits 


60 E-ink displays are used to view 

(A) Webpages 

(B) Text messages 

(C) e-books 

(D) e-mail 


61 BSNL is not used by........ 

(A) Intranet 

(B) Internet 

(C) Subnet 

(D) CIFNET 


62. Superscript is .....................

(A) A number of a letter that appears little above the normal text 

(B) A number of a letter that appears little below the normal text 

(C) A number of a letter that appears in the center of a normal text 

(D) A number of a letter that succeeds the normal text 


63. The two common types of internet access are dial-up shell accounts and.......... accounts. 

(A) SLIP/PPP 

(B) MODEM

(C) PERMANENT 

(D) SPX/IPX 


67. Copying a page onto a server is called ..........

(A) Downloading the page 

(B)  Messaging the page

(C) Scripting the page 

(D)  Publishing the page



65. Suppose you are currently in C drive and want to switch to D drive, the command for 

(A) D; 

(B) D. 

(C) D: 

(D) D& 


66. A wireless mouse transmits its motion to the display screen using 

(A) Radio waves 

(B) IR waves 

(C) Microwaves 

(D) UV Rays 


67. Every operating system has a.......... which permanently resides in the main memory priorities of the OS only when they are needed. 

(A) bios 

(B) kernel 

(C) io.sys 

(D) config.sys 


68. An excel file is generally called as .................

(A) E-spreadsheet 

(B) Worksheet 

(C) Workbook 

(D) Sheet 


69. Inventor of e-mail is .............

(A) Ada Lovelace 

(B) Sabeer Bhatia 

(C) Tim Bernners Lee 

(D) Ray Tomlinson  ✔


70. In an e-mail bec stands for ..................

(A) Bulleted carbon copy 

(B) Best carbon copy 

(C) Blind carbon copy. 

(D) Blank carbon copy 


71 . SSDs consists of a set of .................as the primary storage medium. 

(A) Cache Memories 

(B) Virtual Memories 

(C) Primary Memories 

(D) Flash Memories 


72. ...................is a multi-user system where people join channels to exchange real time messages. 

(A) Listserv 

(B) IRC 

(C) E-mail 

(D) IPC

 

73.) The data received from memory or the data to be stored in memory are placed in a ..........

(A) MBR 

(B) MDR 

(C) ALU 

(D) PC


74.  What is the term used when a clipart image changes the direction of faces ? 

(A) Tilt 

(B) Rotate 

(C) Flip 

(D) All of the above 


75) Space bar is an example of ....................


(A) Non-printable Character Keys 

(B) Non-printable Letter Keys 

(C) Special Character Keys 

(D) Non-printable Control Keys



76. ഓരോ മുഖത്തിലും 1 മുതൽ 6 വരെയുള്ള എണ്ണൽ സംഖ്യകൾ  ഓരോന്നുവീതം എഴുതിയ  ഒരു പകിട (dice) എറിഞ്ഞാൽ ഒരു അഭാജ്യസംഖ്യ (prime number) കിട്ടാനുള്ള സാധ്യത എന്ത് ? 

(A) 1/3

(B) 1/2  ✔

(C) 1/4

(D) 1/6


77. ഒരു ചതുരത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 5 : 3 ആണ് നീളം 60 സെന്റിമീറ്റർ ആയാൽ വീതി എന്ത് ?  

(A) 20 സെ.മീ. 

(B) 12 സെ.മീ. 

(C) 36 സെ. മീ.    ✔

(D) 35 സെ.മീ. 


78. ഒരു കച്ചവടക്കാരൻ 165 രൂപയ്ക്ക് വാങ്ങിയ സാധനം 198 രൂപയ്ക്ക് വിൽക്കുകയുണ്ടായി. ലാഭശതമാനം എത്ര ? 

(A) 0.2% 

(C) 20%   ✔

(D) 2%  

(B) 0.02% 


78. ചിത്രത്തിൽ, AB വൃത്തത്തിലെ വ്യാസം (diameter) ആയാൽ, കോൺ OAC -യുടെ അളവ് എന്ത് ? 


(A) 40 

(B) 45

(C) 50  ✔

(D) 55 


80. ഒരു സമാന്തരശ്രേണിയുടെ (arithmetic sequence) അടുത്തടുത്തുള്ള മൂന്നു പദങ്ങൾ x- 2, 2, 3x -1 എന്നിവ ആയാൽ, 1 -ന്റെ വിലയെത്ര ? 

(A) 1 

(B) 1 

(C) 3   ✔

(D) 4 


81. ഒരു അധിവർഷത്തിൽ (leap year) 63 ശനിയാഴ്ച്ചകൾ ഉണ്ടാകാനുള്ള സാധ്യത എന്ത് ?

(A) 2/7  ✔

(B)  1/7

(C) 3/7

(D) 4/7


82. ഒരു ട്രെയിൻ 600 മീറ്റർ, 300 മീറ്റർ വീതം നീളമുള്ള പാലങ്ങൾ കടന്നുപോകാൻ യഥാക്രമം 10 സെക്കന്റുകൾ, 60 സെക്കന്റുകൾ വീതം സമയം എടുത്തു. എങ്കിൽ ട്രെയിനിന്റെ നീളം

(A) 200 മീറ്റർ 

(B) 150 മീറ്റർ 

(C) 300 മീറ്റർ   ✔

(D) 400 മീറ്റർ


83. ഒരു വൃത്തത്തിന്റെ ആരം (radius) 4 മടങ്ങ് വർധിപ്പിച്ചാൽ  വ്യത്തത്തിന്റെ പരപ്പളവ് (area) എത്ര മടങ്ങു വർദ്ധിക്കും ? 

(A) 16 മടങ്ങ്  ✔

(B) 32 മടങ്ങ്

(C) 4 മടങ്ങ്

(D) 8 മടങ്ങ്


84, A : B = 2 : 3 ഉം B : C = 1 : 6 ഉം ആയാൽ  A : C = ..........

(A) 1 : 2 

(B) 2:1 

(C) 1:3 

(D) 1:9


86. ആദ്യത്തെ n ഒറ്റ എണ്ണൽസംഖ്യകളുടെ (odd natural numbers) തുക = ......

(A) 2n - 1 

(B) 3³

(C) 3n

(D) n²  ✔


86, 8% നിരക്കിൽ സാധാരണ പലിശ കണക്കാക്കുന്ന ബാങ്കിൽ ഒരു വ്യക്തി 10,000 രൂപ നിക്ഷേപിച്ചു 3 വർഷത്തിനു ശേഷം മുതലും പലിശയും കൂടി എത്ര രൂപ ലഭിക്കും ? 

(A) 12400   ✔

(B) 2400 

(C) 14200 

(D) 10240 


87. 21 സംഖ്യകളുടെ ശരാശരി കണക്കാക്കിയപ്പോൾ 8 എന്ന് കിട്ടി. ഇവയിൽ ആദ്യത്തെ 10 സംഖ്യകളുടെ ശരാശരി 7 ഉം അവസാന 10 സംഖ്യകളുടെ ശരാശരി 9 ഉം ആയാൽ പതിനൊന്നാമത്തെ സംഖ്യ ഏത് ? 

(A) 10 

(B) 2 

(C) 8   ✔

(D) 17 


88. ഒരു പ്രത്യേക ജോലി ചെയ്തു തീർക്കാൻ അജയന് 6 ദിവസം വേണ്ടിവരും. അതേ ജോലി ചെയ്ത് തീർക്കാൻ വിജയന് 3 ദിവസം മതിയാകും. രണ്ടുപേരും കൂടി ഒരേസമയം ഈ ജോലി ചെയ്തു തീർക്കാൻ എത്ര ദിവസം വേണം 

(A) 2 ദിവസം   ✔

(B) 4 ദിവസം 

(C) 6 ദിവസം 

(D)  4 1/2ദിവസം 


89. 

1

2  3

4  5  6

7  8  9  10

.................................

..........................................

എന്ന സംഖ്യാ ക്രമത്തിലെ പത്താം വരിയിലെ അവസാന സംഖ്യയേത് ? 

(A) 36 

(B) 15 

(C) 16 

(D) 55  ✔


90. 2/10+3/100+5/1000 എന്ന തുക സൂചിപ്പിക്കുന്ന സംഖ്യയുടെ ദശാംശരൂപം എന്ത് 

(A) 2.35

(B)0.235  ✔

(C) 0.0235

(D) 23.5


91 ""മാഘമാസത്തിൽ വരും കൃഷ്ണയാം ചതുർദ്ദശി'' - ഇത് ഏത് പുണ്യദിനവുമായി ബന്ധപ്പെടുന്നു ? 

(A) നവരാത്രി 

(B) ശ്രീക്യഷ്ണ ജയന്തി 

(C) വിഷു

(D) ശിവരാത്രി 


92 പ്രപഞ്ചസാരം ' എന്ന തന്ത്രഗ്രന്ഥത്തിന്റെ കർത്താവ് ആര് ? 

(A) ഈശാനശിവഗുരു 

(B)  ശങ്കര ഭഗവദ് പാദർ 

(C) രാഘവാനന്ദൻ 

(D) നാരായണാചാര്യൻ


93 സവ്യാപസവ്യപ്രദക്ഷിണം വിധിച്ചിട്ടുള്ളത് ഏത് ക്ഷേത്രത്തിൽ 

(A) ശിവക്ഷേത്രത്തിൽ 

(B) കൃഷ്ണക്ഷേത്രത്തിൽ 

(C) ശ്രീരാമക്ഷേത്രത്തിൽ 

(D) പരശുരാമക്ഷേത്രത്തിൽ 


94) തിരുവിതാംകൂർ ദേവസ്വം വിഭാഗത്തെ ഭരണ സൗകര്യത്തിനായി എത്ര ദേവസ്വം ഡിസ്ട്രിക്ടുകളായി തരം തിരിച്ചിട്ടുണ്ട് ? 

(A) 5 

(B) 3 

(C) 4

(D) 6 


(95) .......പിഴച്ചാൽ കാണിക്ക് ദോഷം' എന്ന പഴഞ്ചൊല്ല് ഏത് വാദ്യവിശേഷവുമായി ബന്ധപ്പെട്ടിരിക്കുന്നു

(A) ചെണ്ട 

(B) തകിൽ 

(C) പാണി 

(D) ഇടയ്ക്ക 


96, സ്വാമി വിവേകാനന്ദന് ചിന്മുദ്രയുടെ യഥാർത്ഥ തത്ത്വം വിശദീകരിച്ചു കൊടുത്തത് ആര് ? 

(A) ചട്ടമ്പി സ്വാമികൾ 

(B) ശ്രീനാരായണ ഗുരു 

(C) തൈക്കാട് അയ്യാസ്വാമി 

(D) വേദബന്ധു 


97, ക്ഷേത്രഗോപുരം ദേവന്റെ ഏത് അവയവമായിട്ടാണ് കണക്കാക്കപ്പെടുന്നത് ? 

(A) ശിരസ്സ് 

(B) ഉദരം 

(C) ഹസ്തം 

(D) പാദം 


98 ദേവദത്തം എന്ന ശംഖ് ആരുടേതാണ് ? 

(A), കൃഷ്ണൻ 

(B) ഭീമൻ 

(C) അർജുനൻ 

(D) കർണ്ണൻ 


99, ക്ഷേ ത ങ്ങളിൽ സോപാനസംഗീതത്തിന് സാധാരണയായി ഉപയോഗിക്കുന്ന ഗീതാഗോവിന്ദത്തിന്റെ കർത്താവ് ആര് ? 

(A) ഷട്കാല ഗോവിന്ദമാരാർ 

(B) ജയദേവ കവി 

(C) ശ്യാമശാസ്ത്രികൾ 

(D) ഉദ്ദണ്ഡശാസ്ത്രികൾ 


100. ശബരിമലയിൽ മകരവിളക്കു മുതൽ അഞ്ചു ദിവസം മാളികപ്പുറത്തു നിന്നും - എഴുന്നെള്ളിക്കുന്ന തിടമ്പിൽ ആരുടെ രൂപമാണ് ഉള്ളത് ? 

(A) അയ്യപ്പൻ 

(B) മാളികപ്പുറം

(C) വാവരുസ്വാമി 

(D) കടുത്തസാമി 

Post a Comment

Previous Post Next Post