LGS 2021 മെയിൻ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് വേണ്ടി സിലബസ് പ്രകാരം തയ്യാറാക്കിയ ഒരു മോക്ക് ടെസ്റ്റ് ആണ് താഴെ നൽകിയിരിക്കുന്നത്. 25 ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ക്വിസിൽ പങ്കെടുക്കുന്നവരുടെ മാർക്ക് താഴെ കമൻറ് ചെയ്യാൻ മറക്കരുത്. ഏതെങ്കിലും ചോദ്യം തെറ്റായി തോന്നിയാലും സംശയമുണ്ടെങ്കിലും താഴെ കമൻറ് ചെയ്യുക. ഉപകാരപ്രദമെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യുക. LGS മെയിൻസിനു വേണ്ടി തയ്യാറാക്കിയ ഒത്തിരി മോക്ക് ടെസ്റ്റുകൾ കൂടി താഴെയുണ്ട്. അതുകൂടി ചെയ്തു പരിശീലിക്കുക.
LGS MAIN MODEL EXAM 2021
1/25
കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസവകുപ്പ് മന്ത്രി ?
ജോസഫ് മുണ്ടശ്ശേരി✔X
വി. ആർ. കൃഷ്ണയ്യർ✔X
സി. അച്യുതമേനോൻ✔X
ടി.വി. തോമസ്✔X
2/25
പെൻസിലിൽ കണ്ടുപിടിച്ചതാര്?
പിയറി ക്യൂറി✔X
അലക്സാണ്ടർ ഫ്ളമിംഗ്✔X
ലാവോസിയർ✔X
റോബർട്ട് ഹുക്ക്✔X
3/25
തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവകം?
ആസിഡ്✔X
ജലം✔X
മെർക്കുറി✔X
മണ്ണണ്ണ✔X
4/25
എത്ര കിലോഗ്രാമാണ് ഒരു ക്വിന്റൽ ?
50✔X
100✔X
1000✔X
200✔X
5/25
ശരീരത്തിലെ ഏത് അവയവത്തെയാണ് മഞ്ഞപ്പിത്തം ബാധിക്കുന്നത് ?
വൃക്ക✔X
കരൾ✔X
ഹൃദയം✔X
ശ്വാസകോശം✔X
6/25
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം നടന്ന വർഷം ഏത്?
1498✔X
1857✔X
1859✔X
1864✔X
7/25
Edit Question here
എം.പി, വിരേന്ദ്രകുമാർ✔X
സുകുമാർ അഴീക്കോട്✔X
എം ടി. വാസുദേവൻ നായർ✔X
8/25
ചാലക്കുടിപ്പുഴയിൽ സ്ഥിതിചെയ്യാത്ത വെള്ളച്ചാട്ടം ഏത്?
പെരിങ്ങൽകുത്ത്✔X
വാഴച്ചാൽ✔X
ആതിരപ്പിള്ളി✔X
പെരുന്തേനരുവി✔X
9/25
തന്നിരിക്കുന്നവയിൽ പ്രകൃതി വാതകം ഇന്ധനമായി ഉപയോഗിക്കുന്ന കേരളത്തിലെ താപവൈദ്യുതനിലയം ഏത്?
ബ്രഹ്മപുരം✔X
നല്ലളം✔X
ചീമേനി✔X
കായംകുളം✔X
10/25
"ന്യൂ അമരമ്പലം' എന്ന പേരിൽ അറിയപ്പെടുന്ന വന്യജീവി സങ്കേതം ഏത്?
കൊട്ടിയൂർ✔X
കരിമ്പുഴ✔X
ആറളം✔X
ചെന്തുരുണി✔X
11/25
71 മത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി എത്തിയ ജെർബൊൽസൊനാരോ ഏതു രാജ്യത്തെ പ്രസിഡന്റാണ്?
ലെബനൻ✔X
അഫ്ഗാനിസ്ഥാൻ✔X
ബ്രസീൽ✔X
ജർമനി✔X
12/25
കേരളത്തിൽ രണ്ടാമതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ജില്ല?
കാസർകോട്✔X
തൃശൂർ✔X
ആലപ്പുഴ✔X
എറണാകുളം✔X
13/25
ഇന്ത്യയിൽ ആദ്യമായി ചെസ്സ് ടൂറിസം ആരംഭിച്ച സംസ്ഥാനം?
തമിഴ്നാട്✔X
മഹാരാഷ്ട്ര✔X
ഉത്തർപ്രദേശ്✔X
കേരളം✔X
14/25
വിധവകളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായി ജില്ലാ ഭരണകൂടത്തിന്റെയും വനിതാ സംരക്ഷണ വിഭാഗത്തിന്റെയും നേതൃത്വത്തിൽ കാസർകോട് ജില്ലയിൽ ആരംഭിച്ച പദ്ധതി?
ആശ്രയം✔X
തണൽ✔X
കൈത്താങ്ങ്✔X
കൂട്ട്✔X
15/25
കലോറിക മൂല്യം ഏറ്റവും കൂടിയ ഇന്ധനം?
ഹൈഡ്രജൻ✔X
സിഎൻജി✔X
ഡീസൽ✔X
പെട്രോൾ✔X
16/25
തയോക്കോൾ ഒരു കൃതിമ..........ആണ് ?
വിറ്റാമിൻ✔X
പഞ്ചസാര✔X
റബർ✔X
പ്ലാസ്റ്റിക്✔X
17/25
തന്മാത്രകൾ ഏറ്റവും കൂടുതൽ ക്രമരഹിതമായി കാണപ്പെടുന്ന ദ്രവ്യത്തിന്റെ അവസ്ഥ താഴെ തന്നിരിക്കുന്നതിൽ ഏത് ?
വാതകം✔X
പ്ലാസ്മ✔X
ഖരം✔X
ദ്രാവകം✔X
18/25
ശബ്ദോർജം വൈദ്യുതോർജമാക്കി മാറ്റുന്ന ഉപകരണം ഏത്?
ലൗഡ് സ്പീക്കർ✔X
ഇലക്ട്രിക് ബെൽ✔X
ടെലിവിഷൻ✔X
മൈക്രോഫോൺ✔X
19/25
വിശിഷ്ട താപധാരിത ഏറ്റവും കൂടിയ പദാർഥം?
ആൽക്കഹോൾ✔X
പെട്രോൾ✔X
ജലം✔X
ഹൈഡ്രജൻ✔X
20/25
ആദ്യത്തെ 50 എണ്ണൽ സംഖ്യകളുടെ ശരാശരി എത്ര?
25.5✔X
24.5✔X
25✔X
24✔X
21/25
ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷിസങ്കേതം?
കുമരകം പക്ഷിസങ്കേതം✔X
കടലുണ്ടി പക്ഷിസങ്കേതം✔X
മംഗള വനം✔X
തട്ടേക്കാട് പക്ഷിസങ്കേതം✔X
22/25
സമുദ്ര മത്സ്യ ഉൽപ്പാദനത്തിൽഒന്നാം സ്ഥാനത്തുള്ള കേരളത്തിലെ ജില്ല?
എറണാകുളം✔X
തിരുവനന്തപുരം✔X
ആലപ്പുഴ✔X
കൊല്ലം✔X
23/25
200 കി.മീ. ദൂരം 8 മണിക്കൂർ കൊണ്ട് യാത്ര ചെയ്യുന്ന ഒരു കാറിന്റെ വേഗത എന്ത്?
20 km/hr✔X
35 km/hr✔X
30 km/hr✔X
25 km/hr✔X
24/25
xന്റെ 90% y, yയുടെ 80% Z ആയാൽ xന്റെ എത്രശതമാനമാണ് T?
20question answer 25.5alle
ReplyDelete15
ReplyDelete22
ReplyDelete25
ReplyDelete21
ReplyDelete23/25
ReplyDelete18
ReplyDeleteAvg of 50 no. S is 25.5 how is 24.5 ?
ReplyDeletePost a Comment