ഇനി വരാൻ പോവുന്ന പരീക്ഷകൾക്ക് വേണ്ടി തയ്യാറാക്കിയ കൃത്യമായ സിലബസ് പ്രകാരമുള്ള ഒരു പുതിയ മോഡൽ എക്സാം ആണിത്. 25 ഓളം ചോദ്യങ്ങൾ ഉൾപെടുത്തിയിട്ടുണ്ട്. +2 FINAL, DEGREE LEVEL എഴുതുന്നവർക്കും ഇത് ഉപയോഗപെടും . കൂടാതെ ലാസ്റ്റ് ഗ്രേഡ് നു വേണ്ടി വേറെ പ്രത്യേകം മോക്ക് ടെസ്റ്റുകൾ രൂപപെടുത്തിയിട്ടുണ്ട്. അതും കൂടി ചെയ്തു പരിശീലിക്കുക. ദിവസേന ഉള്ള മോക്ക് ടെസ്റ്റുകൾ ലഭിക്കാൻ ഫെയിസ്ബുക്ക് ഇൻസ്റ്റാഗ്രാം, ടെലഗ്രാം, വാട്സപ്പ് ഗ്രൂപ്പുകളിൽ അംഗമാവുക.. . ചോദ്യങ്ങളിൽ വല്ല തെറ്റും കണ്ടാൽ താഴെ കമൻ്റിടുക. കൂടാതെ കിട്ടിയ മാർക്ക് താഴെ കമൻ്റിടുക. പുതിയ സിലബസ് പ്രകാരമുള്ള ചോദ്യങ്ങൾ ആണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഏതെങ്കിലും ചോദ്യം തെറ്റായി കണ്ടാൽ ഒന്ന് താഴെ കമൻ്റ് ചെയ്യണേ. കൃത്യമായ സിലബസ് പ്രകാരമുള്ള ഹൈക്കോർട്ട് അസിസ്റ്റൻ്റ് മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
LDC MAIN MOCK TEST
1/25
ഒരു നിശ്ചിതപാതയിലൂടെ ന്യൂക്ലിയസ്സിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം
പ്രോട്ടോൺ✔X
ഇലക്ട്രോൺ✔X
ന്യൂട്രോൺ✔X
ഇവയൊന്നുമല്ല.✔X
2/25
ഒരു പ്രത്യേക അഡ്രസ്സിലേക്കു തുടർച്ചയായി ഇ-മെയിൽ അയയ്ക്കുന്ന പ്രക്രിയ അറിയപ്പെടുന്നത്
ഇ-മെയിൽ സ്പാമിങ്✔X
സ്ഫിങ്✔X
ഫാമിങ്✔X
ഇ മെയിൽ ബോംബിങ്✔X
3/25
എഴുത്തച്ഛനെഴുതുമ്പോൾ' എന്ന കൃതിയുടെ കർത്താവ് ആര്?
സച്ചിദാനന്ദൻ✔X
ഒളപ്പമണ്ണ✔X
ആറ്റൂർ രവിവർമ✔X
ആർ.രാമചന്ദ്രൻ✔X
4/25
ആദ്യ സൈബർ കുറ്റകൃത്യം റിപ്പോർട്ട് ചെയ്ത രാജ്യം?
റഷ്യ✔X
(ഫാൻസ്✔X
ബ്രിട്ടൻ✔X
യുഎസ്✔X
5/25
ഒരു മാസത്തിലെ പതിനേഴാം തീയതി ശനിയാഴ്ച ആയാൽ, ആ മാസത്തിലെ നാലാമത്തെ ബുധന്ഴ്ച ഏത് തീയതിയായിരിക്കും?
30✔X
28✔X
14✔X
24✔X
6/25
മലയാളഭാഷ ഉപയോഗിക്കു മുൻപ് ഉപയോഗിച്ചിരുന്ന അക്ഷരമാല ഏത്?
ഖരോഷ്ടി✔X
വട്ടെഴുത്ത്✔X
കോലെഴുത്ത്✔X
പ്രാകൃത്✔X
7/25
Change the voice :Laya has forgotten Radha.
Radha has being forgotten byLaya.✔X
Radha has been forgotten byLaya✔X
Radha had been forgotten byLaya.✔X
Radha has forgotten by Laya.✔X
8/25
2021ൽ രാജ്യാന്തര തലത്തിൽ ഇന്റർനെറ്റ് സുരക്ഷാ ദിനമായി ആചരിച്ചതെന്ന്?
സെപ്റ്റംബർ 7✔X
മാർച്ച് 12✔X
നവംബർ 30✔X
ഫെബ്രുവരി 9✔X
9/25
“മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്' ഇതിനു സമാനമായ ഇംഗ്ലിഷ് വാക്യമേത്?
Religion is the devil of people✔X
Religion is the opium of people✔X
Religion is the false of people✔X
Religion is the black of people✔X
10/25
കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള നദി
കരമനയാർ✔X
നെയ്യാർ✔X
ചാലിയാർ✔X
പെരിയാർ✔X
11/25
ഇന്ത്യയിൽ ആദ്യമായി 5G സേവനം വിജയകരമായി പരീക്ഷിച്ച ടെലികോം കമ്പനി?
ബിഎസ്എൻഎൽ✔X
ജിയോ✔X
എയർടെൽ✔X
വി ഐ✔X
12/25
ഡൽഹിയിൽ സുൽത്താൻ ഭരണകാലത്തിലെ വംശങ്ങളുടെ ശരിയായ ക്രമം ഏത്?
അടിമ, ഖിൽജി, തുഗ്ലക്ക് സയ്യിദ്, ലോദി✔X
അടിമ, സയ്യിദ്, തുഗ്ലക്ക്, ഖിൽജി,ലോദി✔X
അടിമ, തുഗ്ലക്ക് , ഖിൽജി, സയ്യിദ്, ലോദി✔X
അടി മ, ഖിൽ ജി, സയ്യിദ് ,തുഗ്ലക്ക്, ലോദി✔X
13/25
കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡ് നിലവിൽ വന്നതെന്ന്?
1953✔X
1963✔X
1959✔X
1967✔X
14/25
ഇന്ത്യയുടെ ആദ്യ ഇലക്ട്രോ മാഗ്നെറ്റിക് ഇന്റലിജൻസ് സർവൈലൻസ് സാറ്റലൈറ്റ്?
അസ്ട്രോസാറ്റ്✔X
എമിസാറ്റ്✔X
എഡ്യൂസാറ്റ്✔X
കലാംസാറ്റ്✔X
15/25
The singers ................ she praised were sweet.
whom✔X
who✔X
which✔X
whose✔X
16/25
ഹിമാലയത്തിന്റെ നട്ടെല്ല് എന്നു വിശേഷിപ്പിക്കാവുന്ന ഏറ്റവും ഉയരമേറിയ പർവത നിര
ഹിമാചൽ✔X
സിവാലിക്✔X
ട്രാൻസ് ഹിമാലയൻ✔X
ഹിമാദ്രി✔X
17/25
5 സംഖ്യകളുടെ ശരാശരി 8 ആണ്. സംഖ്യകളെയെല്ലാം 3കൊണ്ടു ഗുണിച്ചാൽ പുതിയ ശരാശരിയെത്ര?
19✔X
23✔X
24✔X
25✔X
18/25
Opportunity seldom knocks.....................
thrice✔X
twice✔X
once✔X
the unlucky✔X
19/25
2015 ജനുവരി 1 മുതൽ ഇന്ത്യൻആസൂത്രണ കമ്മീഷന് പകരമായി വന്ന പുതിയ സംവിധാനത്തിന്റെ പേരെന്ത്?
നീതി ആയോഗ്✔X
നീതി നിർവഹണ✔X
നീതി ആവേഗ്✔X
പ്ലാനിങ് അതോറിറ്റി✔X
20/25
2012 ൽ ആരംഭിച്ച് 2017 ൽ അവസാനിച്ച 12-ാം പഞ്ചവത്സരപദ്ധതിയുടെ പ്രധാന ലക്ഷ്യം ഏത്?
ദാരിദ്ര്യ നിർമാർജനം✔X
സുസ്ഥിര വികസനം✔X
വ്യവസായിക വികസനം✔X
മാനവശേഷി വികസനം✔X
21/25
താപനില സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തവും മർദ്ദവും വിപരീത അനുപാതത്തിലായിരിക്കുമെന്ന് പ്രസ്താവിക്കുന്ന നിയമമേത്?
ചാൾസ് നിയമം✔X
അവഗാഡ്രോ നിയമം✔X
പാസ്കൽ നിയമം✔X
ബോയിൽ നിയമം✔X
22/25
35 സെ.മീ ആരമുള്ള ഒരു ചക്രം 220 മീറ്റർ ദൂരം സഞ്ചരിക്കാൻ എത്ര തവണ കറങ്ങണം?
99✔X
105✔X
101✔X
102✔X
23/25
എന്റെ മൂന്നാമത്തെ നോവൽ 'എന്ന കഥാസമാഹാരം എഴുതിയത്
എസ്. ഹരീഷ്✔X
സാറാ ജോസഫ്✔X
കെ.ആർ.മീര✔X
ടി.പത്മനാഭൻ✔X
24/25
റിട്ട് എന്ന ആശയം ഇന്ത്യൻ ഭരണഘടന കടമെടുത്തത് ഏതു രാജ്യത്തു നിന്നാണ്?
കാനഡ✔X
ബ്രിട്ടൺ✔X
അയർലൻഡ്✔X
യുഎസ്✔X
25/25
"തുളസീവനം' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?
Post a Comment