LDC മെയിൻ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി സിലബസ് പ്രകാരം തയ്യാറാക്കിയ മറ്റൊരു മോക്ക് ടെസ്റ്റ് ആണ് താഴെ നൽകിയിരിക്കുന്നത്. 25 ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ക്വിസിൽ പങ്കെടുക്കുന്നവരുടെ മാർക്ക് താഴെ കമൻറ് ചെയ്യാൻ മറക്കരുത്. ഏതെങ്കിലും ചോദ്യം തെറ്റായി തോന്നിയാലും സംശയമുണ്ടെങ്കിലും താഴെ കമൻറ് ചെയ്യുക. ഉപകാരപ്രദമെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യുക. എൽഡിസി മെയിൻസിനു വേണ്ടി തയ്യാറാക്കിയ ഒത്തിരി മോക്ക് ടെസ്റ്റുകൾ കൂടി താഴെയുണ്ട്. അതുകൂടി ചെയ്തു പരിശീലിക്കുക.
LDC MAIN MODEL EXAM 2021
1/25
2020-ലെ ജെസിബി സാഹിത്യ പുരസ്കാരം നേടിയ എസ്.ഹരീഷിന്റെ നോവൽ
അക്ഷരത്താളുകൾ✔X
മീശ✔X
ആരാച്ചാർ✔X
സമുദ്രശില✔X
2/25
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ഹോർമോൺ ഏത്?
ഗ്ലൂക്കഗോൺ✔X
ആൽഡോസിറോൺ✔X
അഡ്രിനാലിൻ✔X
ഇൻസുലിൻ✔X
3/25
സാവിത്രി, ദ് ലൈഫ് ഡിവൈൻ എന്നീ കൃതികൾ ഏത് സ്വാതന്ത്യ സമര നേതാവിന്റേതാണ്?
അരബിന്ദ ഘോഷ്✔X
സുഭാഷ് ചന്ദ്രബോസ്✔X
ബാല ഗംഗാധര തിലക്✔X
4/25
Please take it,.................?
will you?✔X
don't it?✔X
do you?✔X
couldn't you?✔X
5/25
40 കുട്ടികളുള്ള ഒരു ക്ലാസ്സിൽ ഉണ്ണിയുടെ റാങ്ക് മുന്നിൽ നിന്ന് അഞ്ചും ഉമയുടെ റാങ്ക് പിന്നിൽ നിന്ന് പതിനെട്ടും ആയാൽ ഇവർക്കിടയിൽ എത്ര പേരുണ്ട്?
16✔X
17✔X
19✔X
20✔X
6/25
A person who has profound knowledge is known as?
Cleverer✔X
Journal✔X
Scholar✔X
Intellectual✔X
7/25
ഭരണ പരിഷ്കരണം, കുടിയാൻ പ്രശ്നം, ഖിലാഫത്ത് വിഷയം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്ത മലബാർ രാഷ്ട്രീയ സമ്മേളനം നടന്നതെവിടെ?
മഞ്ചേരി✔X
പയ്യന്നൂർ✔X
പാലക്കാട്✔X
ഫറോക്ക്✔X
8/25
ഒറ്റപ്പദം എഴുതുക : മോക്ഷം ആഗ്രഹിക്കുന്നയാൾ
മുമുക്ഷ✔X
ബുഭുക്ഷ✔X
പിപാസു✔X
ദിവൃക്ഷ✔X
9/25
ഇറ്റലിയുടെ ഏകീകരണത്തിനു ശ്രമിച്ച ചിന്തകൻ
വിക്ടർ ഇമ്മാനുവൽ✔X
കൗണ്ട് കാർ✔X
മസീനി✔X
ഗാരിബാൾഡി✔X
10/25
സുഡാനിലെ നീഗ്രോകളെ നമ്മൾ എന്തു വിളിക്കുന്നു
സെൽറ്റുകൾ✔X
കാപ്പിരി✔X
കോക്കസോയ്ഡ്✔X
ബുഷ്മെൻ✔X
11/25
10% വാർഷിക നിരക്കിൽ കൂട്ടു പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാൾ 15,000 രൂപ നിക്ഷേപിച്ചു. രണ്ട് വർഷം കഴിയുമ്പോൾ അയാൾക്ക് എത്ര രൂപ ലഭിക്കും?
18500✔X
18150✔X
16100✔X
17150✔X
12/25
ഐക്യരാഷ്ട്ര സഭാ ജനറൽ അസംബ്ലിയുടെ പ്രസിഡന്റിന്റെ കാലാവധി എത്രവർഷമാണ്?
2✔X
3✔X
1✔X
5✔X
13/25
താഴെ കൊടുത്തവയിൽ സാർക്ക് അംഗരാജ്യങ്ങളിൽപ്പെടാത്ത രാജ്യം ഏതാണ്?
മ്യാൻമർ✔X
അഫ്ഗാനിസ്ഥാൻ✔X
നേപ്പാൾ✔X
ഭൂട്ടാൻ✔X
14/25
ദേശീയ ഉപഭോക്തൃ ദിനമായി ആചരിക്കുന്നത് എന്നാണ്?
നവംബർ 16✔X
ജനുവരി 24✔X
ഡിസംബർ 24✔X
മാർച്ച് 15✔X
15/25
കേരള കാർഷിക സർവകലാശാലയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും നിലവിൽ വന്നത് ഏത് മുഖ്യമന്ത്രിയുടെ കാലത്താണ്?
പി.കെ.വാസുദേവൻ നായർ✔X
കെ.കരുണാകരൻ✔X
സി.അച്യുതമേനോൻ✔X
ഇ.കെ.നായനാർ✔X
16/25
ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള 'യുഗപുരുഷൻ' എന്ന സിനിമ സംവിധാനം ചെയ്തത്?
ടി.ഭാസ്കരൻ✔X
ഹരിഹരൻ✔X
ആർ.സുകുമാരൻ✔X
പി.എ. ബക്കർ✔X
17/25
കേരള ഗ്രാമീൺ ബാങ്കിന്റെ സ്പോൺസർ ബാങ്ക് ഏതാണ്?
കാനറ ബാങ്ക്✔X
ഫെഡറൽ ബാങ്ക്✔X
പഞ്ചാബ് നാഷനൽ ബാങ്ക്✔X
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ✔X
18/25
മനുഷ്യൻ സസ്ത നികളിലെ ഉയർന്ന വർഗ്ഗമായ ......... എന്ന ഗണത്തിൽ പെട്ടവയാണ്
ചിമ്പാൻസി✔X
ആസ്ത്രലോപിത്തേക്കസ്✔X
ആൾകുരങ്ങ്✔X
പ്രൈമേറ്റുകൾ✔X
19/25
ലിറ്റിൽ ആൻഡമാനെ സൗത്ത് ആൻഡമാനിൽനിന്നു വേർതിരിക്കുന്നത്?
ഡങ്കൻ പാസേജ്✔X
100 ചാനൽ✔X
കൊക്കോ ചാനൽ✔X
80 ചാനൽ✔X
20/25
പുകയില ഉപയോഗം നിർത്താൻ ആഗ്രഹിക്കുന്നവർക്കായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?
ക്വിറ്റ് ടുബാക്കോ✔X
ക്വിറ്റ് ലൈൻ✔X
ഐ ക്വിറ്റ്✔X
ക്വിറ്റ് പോയിന്റ്✔X
21/25
ചൈന - പാകിസ്ഥാൻ സംയുക്ത നാവിക അഭ്യാസം?
സി ഇൻഡക്സ്✔X
സി വാരിയർ✔X
സി അഭ്യാസ്✔X
സി ഗാർഡിയൻസ്✔X
22/25
ഇന്ത്യൻ നാഷനൽ കോൺഗ്രസിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് സി.ആർ.ദാസിന്റേയും മോത്തിലാൽ നെഹ്റുവിന്റേയും നേതൃത്വത്തിൽ രൂപം കൊണ്ട സംഘടന ഏതായിരുന്നു?
സ്വരാജ് പാർട്ടി✔X
പ്രജാ സോഷ്യലിസ്റ്റ് പാർട്ടി✔X
അനുശീലൻ സമിതി✔X
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി✔X
23/25
ഇപ്പോഴത്തെ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ആര്?
ഹരികുമാർ✔X
വൈശാഖൻ✔X
സുഗതൻ✔X
സച്ചിദാനന്ദൻ✔X
24/25
കാഴ്ച പരിമിതിയുള്ള വിദ്യാർഥികൾക്ക് ശബ്ദ ദാനത്തിലൂടെ ഓഡിയോ പുസ്തകങ്ങൾ തയാറാക്കുന്നതിന് എസ്സിഇആർടി ആരംഭിച്ച പദ്ധതി ?
Post a Comment