LDC 2021 മെയിൻ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് വേണ്ടി സിലബസ് പ്രകാരം തയ്യാറാക്കിയ മറ്റൊരു മോക്ക് ടെസ്റ്റ് ആണ് താഴെ നൽകിയിരിക്കുന്നത്. 25 ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ക്വിസിൽ പങ്കെടുക്കുന്നവരുടെ മാർക്ക് താഴെ കമൻറ് ചെയ്യാൻ മറക്കരുത്. ഏതെങ്കിലും ചോദ്യം തെറ്റായി തോന്നിയാലും സംശയമുണ്ടെങ്കിലും താഴെ കമൻറ് ചെയ്യുക. ഉപകാരപ്രദമെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യുക. എൽഡിസി മെയിൻസിനു വേണ്ടി തയ്യാറാക്കിയ ഒത്തിരി മോക്ക് ടെസ്റ്റുകൾ കൂടി താഴെയുണ്ട്. അതുകൂടി ചെയ്തു പരിശീലിക്കുക.
LDC MAIN MODEL EXAM 2021
1/25
കേരള സർക്കാരിന്റെ വിശപ്പുരഹിത പദ്ധതി?
സുഭിക്ഷ✔X
വിശപ്പ് രഹിത കേരളം✔X
കമ്മ്യൂണിറ്റി കിച്ചൻ✔X
ഓപ്പറേഷൻ സുലൈമാനി✔X
2/25
സ്ത്രീ ലിംഗം എഴുതുക : നിരപരാധി
നിരപരാധനി✔X
അപരാധിനി✔X
നിരപരാധി✔X
നിരപരാധിന✔X
3/25
സോഡയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
ഫോസ്ഫോറിക് ആസിഡ്✔X
അസറ്റിക് ആസിഡ്✔X
കാർബോണിക് ആസിഡ്✔X
ഹൈഡ്രോക്ലോറിക് ആസിഡ്✔X
4/25
I cannot "recollect" that incident. Replace the word( recollect )
call at✔X
call off✔X
call for✔X
call up✔X
5/25
തൂത്തുക്കുടി തുറമുഖം നിലവിൽ ആരുടെ പേരിലാണ് അറിയപ്പെടുന്നത്?
എം.ജി.രാമചന്ദ്രൻ✔X
വി.ഒ.ചിദംബരം പിള്ള✔X
കെ. കാമരാജ്✔X
സി.എൻ.അണ്ണാദുരെ✔X
6/25
ശുചീന്ദ്രം സത്യഗ്രഹം നടന്ന സമയത്തെ തിരുവിതാംകൂർ ഭരണാധികാരി?
ശ്രീമൂലം തിരുനാൾ✔X
ധർമരാജ✔X
സ്വാതി തിരുനാൾ✔X
റാണി സേതുലക്ഷ്മി ഭായി✔X
7/25
Theja is not used to....... letters?
writing✔X
writes✔X
wrote✔X
write✔X
8/25
"അവൾ ആ മനോഹരങ്ങളായ കാഴ്ചകൾ ആസ്വദിച്ചു'. ഈ വാക്യത്തിലെ തെറ്റായ പ്രയോഗമേത്?
ആസ്വദിച്ചു✔X
മനോഹരങ്ങളായ✔X
കാഴ്ചകൾ✔X
തെറ്റില്ല✔X
9/25
പിരിച്ചെഴുതുക : രാവിലെ
രാവ് + ലെ✔X
രാവി + ലെ✔X
രാവില് + ലെ✔X
രാവിൽ + എ✔X
10/25
ക്യുആർ കോഡ് അടിസ്ഥാനമാക്കി ഡിജിറ്റൽ ഫോട്ടോ വോട്ടർ സ്ലിപ് രാജ്യത്ത് ആദ്യമായി ഉപയോഗിച്ചത്?
കർണാടക✔X
കേരളം✔X
മഹാരാഷ്ട്ര✔X
ഡൽഹി✔X
11/25
Highway man : ശരിയായ പരിഭാഷയേത്?
കച്ചവടക്കാരൻ✔X
നാടോടി✔X
പിടിച്ചുപറിക്കാരൻ✔X
ഭിക്ഷക്കാരൻ✔X
12/25
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വന്ന വർഷം
1960✔X
1966✔X
1968✔X
1969✔X
13/25
നമാമി ഗംഗ പ്രോജക്ട് ബാൻഡ് അംബാസഡറായി നിയമിതനായത്?
ചാച്ചാ ചൗധരി✔X
ആമിർ ഖാൻ✔X
അമിതാഭ് ബച്ചൻ✔X
ആയുഷ്മാൻ ഖുറാന✔X
14/25
തിരുവിതാംകൂറിലെ അശക്തനും അപ്രാപ്യനുമായ ഭരണാധികാരിയായി അറിയപ്പെടുന്നത്?
ധർമരാജ✔X
വിശാഖം തിരുനാൾ✔X
ശ്രീചിത്തിരതിരുനാൾ✔X
അവിട്ടം തിരുനാൾ✔X
15/25
ഇ.വി.രാമസ്വാമി നായ്ക്കരുടെ സ്മാരകം സ്ഥിതി ചെയ്യുന്ന കേരളത്തിലെ സ്ഥലം?
കോഴിക്കോട്✔X
ആറ്റിങ്ങൽ✔X
ഗുരുവായൂർ✔X
വൈക്കം✔X
16/25
രവം : ശബ്ദം :: രദം : ?
പല്ല്✔X
പുല്ല്✔X
വെള്ളത്തുള്ളി✔X
കല്ല്✔X
17/25
ചട്ടമ്പി സ്വാമികൾക്കു ജ്ഞാനോദയം ലഭിച്ച സ്ഥലം?
വടിവീശ്വരം✔X
കണ്ണമൂല✔X
ചെമ്പഴന്തി✔X
വെങ്ങാനൂർ✔X
18/25
ബാലഗുരു എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?
ബ്രഹ്മാനന്ദ ശിവയോഗി✔X
ശ്രീനാരായണഗുരു✔X
വാഗ്ഭടാനന്ദൻ✔X
വൈകുണ്ഠ സ്വാമികൾ✔X
19/25
മലയാളം സംസാരിക്കുന്ന പ്രദേശങ്ങൾ ഉൾപ്പെടുത്തി കേരളം രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചതാര്?
ജവാഹർലാൽ നെഹ്റു✔X
ഇ.എം.എസ് നമ്പൂതിരിപ്പാട്✔X
എൻ.വി. കൃഷ്ണ വാര്യർ✔X
ജോസഫ് മുണ്ടശേരി✔X
20/25
കുദ്രേമുഖ് ഇരുമ്പുഖനി ഏതു സംസ്ഥാനത്താണ്?
ജാർഖണ്ഡ്✔X
കർണാടക✔X
ഒഡീഷ✔X
മഹാരാഷ്ട്ര✔X
21/25
സാമാജ്യത്വത്തിന്റെ ഏറ്റവും പ്രകടമായ പ്രത്യേകത
വികസനം✔X
ദേശീയത✔X
വർണ്ണവിവേചനം✔X
ചൂഷണം✔X
22/25
TRAIN എന്ന വാക്ക് IRNAT എന്നെഴുതിയാൽ TRUCK എന്ന വാക്ക് ഏത് രീതിയിൽ എഴുതാം?
TUKRC✔X
KURTC✔X
CRKUT✔X
CKUTR✔X
23/25
നാഷനൽ തെർമൽ പവർ കോർപറേഷൻ (NTPC) സ്ഥാപിതമായ വർഷം?
1976✔X
1975✔X
1984✔X
1988✔X
24/25
കരൻ്റിൻ്റെ യൂണിറ്റ് എന്ത്?
കുളം✔X
കാൻഡ്ല✔X
സീമൻസ്✔X
ആംപിയർ✔X
25/25
കിഴക്കുനിന്നു പടിഞ്ഞാറോട്ടു ഭ്രമണം ചെയ്യുന്ന ഏക ഗ്രഹം?
Post a Comment