കല്ലേൻ പൊക്കുടൻ ചോദ്യോത്തരങ്ങൾ
∎ കണ്ടൽക്കാട് സംരക്ഷണത്തിലൂടെ പ്രസിദ്ധനായ മലയാളി
🅰 കല്ലേൻ പൊക്കുടൻ
∎ കണ്ടൽ വിദ്യാലയം സ്ഥാപിച്ച് സ്റ്റഡി ക്ലാസുകൾ ആരംഭിച്ച കേരളീയൻ
🅰 കല്ലേൻ പൊക്കുടൻ
∎ ഇദ്ദേഹത്തിൻറെ പ്രധാനകൃതികൾ
🅰 ചൂട്ടാച്ചി
🅰 കണ്ടൽ ഇനങ്ങൾ
🅰 കണ്ടൽകാടുകൾക്കിടയിൽ എൻറെ ജീവിതം
∎ ഇദ്ദേഹത്തിന് 2003 ൽ ഭൂമിമിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്
∎ കേരളത്തിൻറെ തീരപ്രദേശത്ത് ഒരു ലക്ഷത്തോളം കണ്ടൽചെടികൾ നട്ടുപിടിപ്പിച്ച പരിസ്ഥിതി പ്രവർത്തകൻ
🅰 കല്ലേൻ പൊക്കുടൻ
∎ കല്ലേൻ പൊക്കുടൻ ജനിച്ചവർഷം
🅰 1937 ഓൺലൈൻ
∎ കല്ലേൻ പൊക്കുടൻ അന്തരിച്ച വർഷം
🅰 2015 സെപ്റ്റംബർ 27
∎ കണ്ണൂരിൽ ജനിച്ച കല്ലേൽ പൊക്കുടൻ്റെ ആത്മകഥ
🅰 എൻറെ രാഷ്ട്രീയജീവിതം
∎ കണ്ടൽക്കാടുകൾക്കിടയിൽ എൻറെ ജീവിതം എന്ന പുസ്തകത്തിലെ ഒരു ഭാഗം ആറാം ക്ലാസ്സിലെ മലയാളം പാഠപുസ്തകത്തിൽ കറുപ്പ് ചുവപ്പ് പച്ച എന്നപേരിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു എന്നാൽ പിന്നീട് അത് നീക്കം ചെയ്തു
∎ കേരള വനം വകുപ്പിനെ പ്രഥമ വനമിത്ര അവാർഡ് ലഭിച്ചിട്ടുണ്ട്
Post a Comment