പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും എന്ന ഭാഗത്തു നിന്നുള്ള SCERT ടെസ്റ്റ് ബുക്കിൽ നിന്നുള്ള തിരഞ്ഞെടുത്ത ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള മൂന്നാമത്തെ മോക്ക് ടെസ്റ്റ് ആണ് താഴെ കൊടുത്തിരിക്കുന്നത്. ഇനി വരാൻ പോകുന്ന എൽ ഡി സി, എൽ ജി എസ് മറ്റ് പി എസ് സി പരീക്ഷകൾക്ക് ഈയൊരു ഭാഗത്തുന്നുള്ള ചോദ്യങ്ങൾ ഉറപ്പായും ഉണ്ടാവും. ജീവശാസ്ത്രവും പൊതുജനാരോഗ്യവും എന്ന ഭാഗത്തുനിന്ന് 6 മാർക്ക് ചോദ്യങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. ആ ഭാഗത്ത് ഉൾപ്പെടുന്ന ഒരു ടോപ്പിക്ക് ആണ് പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും.
ടോപ്പിക്കുകൾ ഏതെങ്കിലും ഒരു റാങ്ക് ഫയൽ അല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്തു വായിച്ചുനോക്കി പഠിച്ചശേഷം ക്വിസ്സിൽ പങ്കെടുക്കുക. പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും എന്ന ഈ ക്വിസിൽ നിങ്ങൾക്ക് എത്ര മാർക്ക് കിട്ടി എന്ന് താഴെ കമൻറ് ചെയ്യുക. ഏതെങ്കിലും ചോദ്യം തെറ്റായി അല്ലെങ്കിൽ സംശയം പരമായി തോന്നിയാൽ താഴെ കമൻറ് ഇടാൻ മറക്കരുത്. ഉപകാരപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക
Environment and environmental issues Mock Test 3
1/25
ആഗോളതാപനത്തിന് കാരണമാകുന്ന പ്രധാന വാതകം
ഓക്സിജൻ✔X
ഓസോൺ✔X
കാർബൺഡയോക്സൈഡ്✔X
നൈട്രജൻ✔X
2/25
ആഗോളതാപനത്തിന് ഇടയാക്കാത്ത ഒരു വാതകങ്ങൾ ഏതൊക്കെയാണ്
ക്ലോറോ ഫ്ലൂറോ കാർബൺ✔X
മീതെയിൻ✔X
ഓക്സിജൻ✔X
നൈട്രസ് ഓക്സൈഡ്✔X
3/25
ക്ലോറോ ഫ്ലൂറോ കാർബൺ കണ്ടെത്തിയത് ആരാണ്
ജോസഫ് ബ്ലാക്ക്✔X
ചാൾസ് ടെനൻ്റ്✔X
പ്രിസ്റ്റലി✔X
തോമസ് മിഡ്ഗലെ✔X
4/25
ഓസോൺ ദിനം
ഒക്ടോബർ 24✔X
സെപ്റ്റംബർ 14✔X
സെപ്റ്റംബർ 16✔X
ഓഗസ്റ്റ് 24✔X
5/25
ഓസോൺ കാണപ്പെടുന്ന അന്തരീക്ഷത്തിലെ പാളികൾ
അയോണൊസ്ഫിയർ✔X
തെർമോസ്ഫിയർ✔X
സ്ട്രാറ്റോസ്ഫിയർ✔X
ട്രോപ്പോസ്ഫിയർ✔X
6/25
ഓസോണിൻ്റെ നിറം
നിറമില്ല✔X
ഇളം നീല✔X
ഇളം പച്ച✔X
ചുവപ്പ്✔X
7/25
ഓസോൺ പാളി സൂര്യനിൽനിന്ന് പതിക്കുന്ന ഏത് കിരണങ്ങളെയാണ് പ്രധാനമായും തടയുന്നത്
സൂര്യ പ്രകാശത്തെ✔X
ഇൻഫ്രാറെഡ്✔X
അൾട്രാവയലറ്റ്✔X
എക്സ് റെ കിരണത്തെ✔X
8/25
ഓസോൺ നശീകരണത്തിന് എതിരെ മോൺട്രിയൽ പ്രോട്ടോകോൾ ഏതു വർഷമാണ് നടന്നത്
1997✔X
1977✔X
1983✔X
1987✔X
9/25
ലോകത്തിലെ ആദ്യ പരിസ്ഥിതി സംഘടനയായ ഇൻറർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ സ്ഥാപിതമായ വർഷം
1958✔X
1953✔X
1948✔X
1946✔X
10/25
വംശനാശഭീഷണി നേരിടുന്ന എല്ലാ ജീവികളുടെ ലിസ്റ്റ് ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥമാണ് .......
ഓറഞ്ച് ബുക്ക്✔X
യെല്ലോ ബുക്ക്✔X
ഗ്രീൻ ഡാറ്റാ ബുക്ക്✔X
റെഡ് ഡാറ്റാ ബുക്ക്✔X
11/25
റെഡ് ഡാറ്റ ബുക്കിൽ ഇടം നേടിയ കേരളത്തിലെ ഒരു വന്യജീവി സങ്കേതം
സൈലൻ്റ് വാലി✔X
പെരിയാർ✔X
പറമ്പിക്കുളം✔X
ഇരവികുളം✔X
12/25
വായു മലിനീകരണ നിയന്ത്രണ നിയമം നിലവിൽ വന്ന വർഷം
1983✔X
1984✔X
1985✔X
1986✔X
13/25
ചിപ്കോ പ്രസ്ഥാനത്തിൻറെ സ്ഥാപകൻ ആരാണ്
നന്ദലാൽ ബോസ്✔X
സുന്ദരൻ ലാൽ ബഹുഗുണ✔X
മേധാപട്കർ✔X
സുഗതകുമാരി✔X
14/25
നർമ്മദാ ബച്ചാവോ ആന്തോളൻ എന്ന പരിസ്ഥിതി സംഘടന സ്ഥാപിച്ച വർഷം
1985✔X
1991✔X
1993✔X
1989✔X
15/25
കണ്ടൽക്കാട് സംരക്ഷണത്തിലൂടെ പ്രസിദ്ധനായ മലയാളി
മയിലമ്മ✔X
കല്ലേൻ പൊക്കുടൻ✔X
കാർത്തിയായനി അമ്മ✔X
കുഞ്ഞമ്പു✔X
16/25
വനസംരക്ഷണവുമായി ബന്ധപ്പെട്ടു 1983 അപ്പികോ പ്രസ്ഥാനം ആരംഭിച്ച സംസ്ഥാനം
ഹിമാചൽ പ്രദേശ്✔X
സിക്കിം✔X
കേരള✔X
കർണാടക✔X
17/25
ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത്
അപ്പികോ പ്രസ്ഥാനം✔X
നർമ്മദാ ബച്ചാവോ ആന്തോളൻ✔X
ചിപ്കോ പ്രസ്ഥാനം✔X
18/25
പശ്ചിമഘട്ടത്തിലെ പരിസ്ഥിതി പ്രശ്നങ്ങളെ കറിച്ച് മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നൽകിയത് ഏതു വർഷമാണ്
2013✔X
2012✔X
2011✔X
2014✔X
19/25
ഗ്രീൻ പീസ് സ്ഥാപിതമായ വർഷം
1985✔X
1983✔X
1971✔X
1973✔X
20/25
ഗ്രീൻപീസിൻ്റെ ആസ്ഥാനം
വാഷിങ്ടൺ✔X
ന്യൂയോർക്ക്✔X
മനില✔X
ആസ്റ്റർഡാം✔X
21/25
വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ സ്ഥാപിതമായ വർഷം
1957 ഏപ്രിൽ 29✔X
1961 ഏപ്രിൽ 29✔X
1956 ഏപ്രിൽ 29✔X
1967 ഏപ്രിൽ 29✔X
22/25
വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിൻ്റെ (wwf )ചിഹ്നം
കഴുത✔X
വെള്ളകടുവ✔X
പാണ്ട✔X
സിംഹം✔X
23/25
സ്റ്റോക്ഹോം കോൺഫറൻസ് നടന്ന വർഷം
1983 ജൂൺ 5 മുതൽ 16 വരെ✔X
1974 ജൂൺ 5 മുതൽ 16 വരെ✔X
1972 ജൂൺ 5 മുതൽ 16 വരെ✔X
1973 ജൂൺ 5 മുതൽ 16 വരെ✔X
24/25
ഇന്ത്യൻ ജൈവവൈവിധ്യ നിയമം നിലവിൽ വന്ന വർഷം
2002✔X
2004✔X
1999✔X
2006✔X
25/25
ചാമ്പ്യൻസ് ഓഫ് ദി എർത്ത് പുരസ്കാരം എന്തുമായി ബന്ധപ്പെട്ടതാണ്
Post a Comment