പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PSC QUESTIONS

 പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART -1



1. ജീവികളും പരിസരവുമായി ഉള്ള ബന്ധത്തെ കുറിച്ചുള്ള പഠനം  

🅰 ഇക്കോളജി 


2. പരിസ്ഥിതിയുടെ പിതാവ് 

🅰 അലക്സാണ്ടർ വോൺ  ഹംബോൾട്ട് 


3. ഇക്കോളജി എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ് 

🅰 ഏണസ്റ്റ് ഹെയ്ക്കൽ 


4. ആധുനിക പരിസ്ഥിതിയുടെ പിതാവ് 

🅰 യുജിൻ പി  ഓഡും 


5. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിൻറെ പിതാവ് ആരാണ് 

🅰 രാം ഡിയോ മിശ്ര 


6. നിശബ്ദ വസന്തം ആരുടെ രചനയാണ് 

🅰 റേച്ചൽ കഴ്സൺ 


7. നിശബ്ദ വസന്തത്തിൻ്റെ പ്രമേയം

🅰 ഡിഡിടി


8. ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിൻറെ മാതാവ് 

🅰 റേച്ചൽ കാഴ്സൺ 


9. ലോക പരിസ്ഥിതി ദിനം 

🅰 ജൂൺ 5 


10. 2020 ലെ പരിസ്ഥിതി ദിന സന്ദേശം 

🅰 Biodiversity  - a concern that is both urgent and existential


11. 2021 ലെ പരിസ്ഥിതി ദിന സന്ദേശം

🅰 ECOSYSTEM RESTORATION 


12. സംരക്ഷിത ജൈവ മണ്ഡല പദവി ലഭിച്ച ഇന്ത്യയിലെ എത്രാമത്തെ ജൈവമണ്ഡലം ആണ് അഗസ്ത്യമല 

🅰 10 


13. ഇക്കോ സിസ്റ്റം എന്ന പദം നിർദ്ദേശിച്ചത് ആരാണ്  

🅰 Tansley


14. ആവാസവ്യവസ്ഥയിൽ ഉൽപാദകർ എന്നറിയപ്പെടുന്നത് 

🅰 സ്വപോഷികൾ  

ഉദാഹരണം ഹരിതസസ്യങ്ങൾ 

∎ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 1 CLICK HERE


∎ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 2 CLICK HERE


∎ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 3 CLICK HERE

∎ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 4 CLICK HERE


∎ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 5 CLICK HERE


∎ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും PART 6 CLICK HERE

Post a Comment

Previous Post Next Post