പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും ക്വിസ് - 2
പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും എന്ന ഭാഗത്തു നിന്നുള്ള SCERT ടെസ്റ്റ് ബുക്കിൽ നിന്നുള്ള തിരഞ്ഞെടുത്ത ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള രണ്ടാമത്തെ മോക്ക് ടെസ്റ്റ് ആണ് താഴെ കൊടുത്തിരിക്കുന്നത്. ഇനി വരാൻ പോകുന്ന എൽ ഡി സി, എൽ ജി എസ് മറ്റ് പി എസ് സി പരീക്ഷകൾക്ക് ഈയൊരു ഭാഗത്തുന്നുള്ള ചോദ്യങ്ങൾ ഉറപ്പായും ഉണ്ടാവും. ജീവശാസ്ത്രവും പൊതുജനാരോഗ്യവും എന്ന ഭാഗത്തുനിന്ന് 6 മാർക്ക് ചോദ്യങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. ആ ഭാഗത്ത് ഉൾപ്പെടുന്ന ഒരു ടോപ്പിക്ക് ആണ് പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും.
ക്വിസിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭാഗങ്ങൾ
∎ കേരളത്തിലെ പരിസ്ഥിതി പ്രക്ഷോഭങ്ങൾ
∎ ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങൾ
∎ പരിസ്ഥിതി പ്രവർത്തകർ
∎ പരിസ്ഥിതി സംഘടനകൾ
∎ പരിസ്ഥിതിപ്രശ്നങ്ങൾ
∎ ഓസോൺ
∎ ഹരിതഗൃഹപ്രഭാവം
∎ ആവാസവ്യവസ്ഥ
∎ ജൈവമണ്ഡലം
∎ ഭക്ഷ്യശൃംഖല
എന്നീ ഭാഗത്ത് നിന്നുള്ള ചോദ്യങ്ങൾ ആണ് ഈ ക്വിസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ ടോപ്പിക്കുകൾ ഏതെങ്കിലും ഒരു റാങ്ക് ഫയൽ അല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്തു വായിച്ചുനോക്കി പഠിച്ചശേഷം ക്വിസ്സിൽ പങ്കെടുക്കുക. പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും എന്ന ഈ ക്വിസിൽ നിങ്ങൾക്ക് എത്ര മാർക്ക് കിട്ടി എന്ന് താഴെ കമൻറ് ചെയ്യുക. ഏതെങ്കിലും ചോദ്യം തെറ്റായി അല്ലെങ്കിൽ സംശയം പരമായി തോന്നിയാൽ താഴെ കമൻറ് ഇടാൻ മറക്കരുത്. ഉപകാരപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക
Post a Comment