സുന്ദരൻ ലാൽ ബഹുഗുണ

 സുന്ദരൻ ലാൽ ബഹുഗുണ 



∎ ഭാരതത്തിലെ പ്രശസ്തരായ ഒരു പരിസ്ഥിതി പ്രവർത്തകനും ചിപ്കോ പ്രസ്ഥാനം സ്ഥാപിച്ചത്  ഇയാളായിരുന്നു 

∎ 1927 ജനുവരി 9 നാണ് ഇദ്ദേഹം ജനിച്ചത് 

∎ 21 മെയ് 2021ലെ ഇദ്ദേഹം അന്തരിച്ചു 

∎ സന്നദ്ധ പ്രവർത്തകൻ, ഗാന്ധിയൻ, പരിസ്ഥിതി പ്രവർത്തകൻ എന്നീ മേഖലയിൽ ഇദ്ദേഹം പ്രവർത്തിച്ചു. 

∎ ഭാര്യ വിമല ബഹുഗുണ 

∎ മകൻ - രാജീവ് ബഹുഗുണ 

∎ തെഹ്രി അണക്കെട്ട് വിരുദ്ധ പ്രക്ഷോഭത്തിൽ മുന്നിൽനിന്നു നയിച്ചു

∎ 1987 ലൈവ്ലിഹുഡ് അവാർഡ് ലഭിച്ചു 

∎ 2019  പത്മവിഭൂഷൺ ലഭിച്ചു
 
∎ "ഹിമാലയം വരുമാനമുണ്ടാക്കാൻ ഉള്ളതല്ല അത് വെള്ളത്തിൽ ഉള്ളതാണ് എന്ന് ഭരണകൂടം മനസ്സിലാക്കണം" ആരുടെ വാക്കുകളാണ് 
🅰 സുന്ദർലാൽ ബഹുഗുണ


∎ "വികസനവും പരിസ്ഥിതിയും തമ്മിൽ അല്ല മറിച്ച് നശീകരണവും അതിജീവനവും  തമ്മിലുള്ള പോരാട്ടം ആണ്  പ്രശ്നം" ആരുടെ വാക്കുകളാണ് ആണ് 
🅰 സുന്ദർലാൽ ബഹുഗുണ

Post a Comment

Previous Post Next Post