യൂട്രോഫിക്കേഷൻ & ഹരിതഗൃഹപ്രഭാവം
∎ എന്താണ് യൂട്രോഫിക്കേഷൻ
ജലത്തിൽ അമിതമായി പായലുകൾ വളരുമ്പോൾ അവ ജീർണ്ണിച്ചു ഓക്സിജന് അളവ് കുറയുന്ന പ്രക്രിയയാണ് ഇത്
∎ എന്താണ് ഹരിതഗൃഹപ്രഭാവം
ഭൂമിയിൽ നിന്നും തിരികെ പോകുന്ന താപകിരണങ്ങൾ വീണ്ടും ഭൂമിയിലെത്തുന്ന പ്രതിഭാസത്തെയാണ് ഇങ്ങനെ പറയുന്നത്
∎ ഇതിൻറെ ഫലമായി ഭൂമിയുടെ താപനില കൂടുന്ന അവസ്ഥയാണ് ആഗോളതാപനം
∎ വ്യവസായവൽക്കരണം വന നശീകരണം എന്നിവ കാരണം കാർബൺഡയോക്സൈഡിൻ്റെ അളവ് കൂടുന്നത് കാരണം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നമാണ് ആഗോളതാപനം.
∎ എന്താണ് ബയോ മാഗ്നിഫിക്കേഷൻ
ഫാക്ടറികളിൽ നിന്നും മറ്റും പുറന്തള്ളുന്ന മലിനജലത്തിൽ ഉള്ള ചില ഭക്ഷ്യ വിഷ പദാർഥങ്ങൾ ഭക്ഷ്യശൃംഖലയിൽ ബയോളജിക്കൽ മാഗ്നിഫിക്കേഷൻ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു
Post a Comment