എന്താണ് ഭക്ഷ്യശൃംഖല

ഭക്ഷ്യശൃംഖല 



∎ ഉല്പാദകരിൽ നിന്നും ഭക്ഷ്യ ഊർജ്ജം   ഉപഭോക്താക്കളിലേക്ക് വിവിധ തലങ്ങളിലൂടെ കൈമാറപ്പെടുന്ന ശൃംഖലയാണ് ഇത് 

ഗ്രേസിഗ് ഭക്ഷ്യശൃംഖല

∎ ഹരിത സസ്യങ്ങളിൽ നിന്ന് ആരംഭിക്കുന്ന ഭക്ഷ്യശൃംഖല അറിയപ്പെടുന്നത് ഗ്രേസിഗ് ഭക്ഷ്യശൃംഖല  

∎ സൗരോർജത്തെ നേരിട്ട് ആശ്രയിക്കുന്ന ഭക്ഷ്യശൃംഖല ആണിത് 

∎ പുല്ല്  പുൽച്ചാടി തവള പാമ്പ് പരുന്ത് ബാക്ടീരിയ

ഡെട്രിറ്റസ് ഭക്ഷ്യശൃംഖല 

∎ സൗരോർജ്ജ നേരിട്ട് ആശ്രയിക്കാതെ ഭക്ഷ്യശൃംഖല ഡെട്രിറ്റസ് ഭക്ഷ്യശൃംഖല 

∎ മൃത കാർബണിക വസ്തുക്കളിൽ നിന്ന് ആരംഭിക്കുന്ന ഭക്ഷ്യശൃംഖല ആണിത്

Post a Comment

Previous Post Next Post