അപരഗാന്ധിമാർ പി എസ് സി ചോദ്യോത്തരങ്ങൾ

 അപരഗാന്ധിമാർ



∎ ഇന്തോനേഷ്യൻ ഗാന്ധി - അഹമ്മദ് സുകാർണോ


∎ അഭിനവ ഗാന്ധി - അണ്ണാ ഹസാരെ


∎ അമേരിക്കൻ ഗാന്ധി - മാർട്ടിൻ ലൂഥർകിങ് (ജൂനിയർ)


∎ ഡൽഹി ഗാന്ധി - നെയ്യാറ്റിൻകരകൃഷ്ണൻനായർ


∎ ബീഹാർ ഗാന്ധി - ഡോ:രാജേന്ദ്രപ്രസാദ്


∎ കെനിയൻ ഗാന്ധി - ജോമോ കെനിയാത്ത


∎ ജപ്പാൻ ഗാന്ധി - കഗേവ


∎ ജർമ്മൻ ഗാന്ധി - ജറാൾഡ് ഫിഷർ


∎ യു.പി. ഗാന്ധി - പുരുഷോത്തം ദാസ് ഠണ്ഡൻ


∎ യങ് ഗാന്ധി - ഹരിലാൽ ഗാന്ധി 


∎ ബൊളീവിയൻ ഗാന്ധി - സെമൺ ബൊളിവർ


∎ ബാൾക്കൻ ഗാന്ധി - ഇബ്രാഹിം റുഗേവ


∎ കൊസാവോ ഗാന്ധി - ഇബ്രാഹിം റുഗേവ


∎ ആഫ്രിക്കൻ ഗാന്ധി - കെന്നത്ത് കൗണ്ട


∎ ദക്ഷിണാഫ്രിക്കൻ ഗാന്ധി - നെൽസൺ മണ്ടേല


∎ ലാറ്റിനമേരിക്കൻ ഗാന്ധി - സൈമൺ ബൊളിവർ


∎ ശ്രീലങ്കൻ ഗാന്ധി - എ.ടി. അരിയരത്ന


∎ ടാൻസാനിയൻ ഗാന്ധി - ജൂലിയസ് നരേര


∎ അതിർത്തി ഗാന്ധി - ഖാൻ അബ്ദുൾ ഗാഫർ ഖാൻ


∎ ഘാന ഗാന്ധി - ക്വാമി എൻ കൂമ


∎ വേദാരണ്യം ഗാന്ധി സി. രാജഗോപാലാചാരി


∎ കേരള ഗാന്ധി - കെ. കേളപ്പൻ


∎ മയ്യഴി ഗാന്ധി - ഐ. കെ. കുമാരൻ മാസ്റ്റർ


∎ ആധുനിക ഗാന്ധി - ബാബാ ആംതേ

Post a Comment

Previous Post Next Post