റോഡ് നികുതി

റോഡ് നികുതി



∎ സ്വകാര്യ വാഹനങ്ങൾക്ക് എത്ര വർഷത്തേക്കാണ് ഒറ്റത്തവണയായി നികുതി നടക്കുന്നത് 


∎ 15 വർഷം. വാഹനം രജിസ്റ്റർ ചെയ്യുന്ന വേളയിലാണ് ആണ് ഇത് ഈടാക്കുന്നത് 


∎ പൊതു റോഡുകളിൽ  വാഹനങ്ങൾ ഉപയോഗിക്കുന്നതിന് സംസ്ഥാനങ്ങൾ ഈടാക്കുന്ന നികുതി ആണ് റോഡ് നികുതി 


∎ വാഹനത്തിൻറെ വലിപ്പം, വാഹനത്തിൻറെ വില തുടങ്ങിയ പല മാനദണ്ഡങ്ങളിലാണ് ഇത് കണക്കാക്കുന്നത് 

Post a Comment

Previous Post Next Post