Psc bulletin 2021 August

Psc bulletin 2021 August 



∎ ഇൻ ദി ഷാഡോ മഹാത്മാ എന്ന ആത്മകഥ എഴുതിയത് ആരാണ് 

🅰 ജി ഡി ബിർള 


∎ കേരളീയർ ഉപയോഗിച്ചിരുന്ന എഴുത്താണി 

🅰 നാരായം 


∎ വി കെ കൃഷ്ണമേനോൻ പ്രതിഭയുടെ ജീവിതങ്ങൾ വിവർത്തന ഗ്രന്ഥം ആരുടേതാണ് 

🅰 മുൻ കേന്ദ്ര മന്ത്രി ജയറാം രമേശ് 


∎ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷം മലയാളത്തിലെ ആസ്ഥാന കവിയായി തെരഞ്ഞടുത്തത് ആരെയാണ് 

🅰 വള്ളത്തോൾ നാരായണമേനോൻ 


∎ 1952 ജനുവരി 24-ന് നടന്ന ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടന്നത് എവിടെയാണ് 

🅰 മുംബൈ 


∎ കമ്മി,  കൂജ, കനേഷുമാരി എന്നീ പദങ്ങൾ ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത് 

🅰 പേർഷ്യൻ 


∎ ലൂയിസ് വേറോനിക്കാ സിർക്കോൺ ഒരു ഗായികയുടെ യഥാർത്ഥ പേരാണ് ആരാണത് 

🅰 മഡോണ 


∎ ബുഡൻ ബ്റൂക്സ് എന്ന നോവൽ രചിച്ചത് ആരാണ് 

🅰 തോമസ് മൻ


∎ ഗൾഫിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമ 

🅰 വിൽക്കാനുണ്ട് സ്വപ്നങ്ങൾ ( 1980 )


∎ എത്രാമത്തെ ഒളിമ്പിക്സ് ആണ് ഇപ്പോൾ നടക്കുന്നത് 

🅰 മുപ്പത്തിരണ്ടാമത് (2021 ജൂലൈ 23 മുതൽ ഓഗസ്റ്റ് 8 വരെ) 


∎ കൂടുതൽ വേഗത്തിൽ കൂടുതൽ ഉയരത്തിൽ കൂടുതൽ ശക്തിയിൽ എന്തിൻറെ ആപ്തവാക്യമാണ് 

🅰 ഒളിമ്പിക്സ് 


∎ കാണികൾ ഇല്ലാതെ നടക്കുന്ന എത്രാമത്തെ ഒളിമ്പിക്സ് ആണ് 32 മത് ഒളിമ്പിക്സ് ടോക്കിയോയിൽ നടക്കുന്നത് 

🅰 ഒന്നാമത്തെ

Post a Comment

Previous Post Next Post