ONAM QUIZ | ഓണം ക്വിസ് 2022
എല്ലാ മലയാളികൾക്കും ഓണാശംസകൾ
ഏതൊരു മലയാളികൾക്കും മധുരിക്കുന്ന ഓർമ്മകളാണ് ഓണം. ഓണവുമായി ബന്ധപ്പെട്ട് ഒന്നിലേറെ ഐതിഹ്യമുണ്ട്. മഹാബലിയുടെയും വാമനൻ്റെയും കഥയാണ് അതിൽ പ്രധാനം.
ഓണം ഐതീഹ്യം
അസുര രാജാവായിരുന്നു മഹാബലി. വലിയ ത്യാഗിയായിരുന്നു മഹാബലി. ഇദ്ദേഹത്തിൻ്റെ ഭരണകാലം ദേവൻ മാരെ ഏറെ അസൂയപ്പെടുത്തിയിരുന്നു. ദേവൻമാരുടെ ആവശ്യപ്രകാരം മഹാവിഷ്ണു വിശ്യജിത്ത് യാഗത്തിലൂടെ വാമനനായി രൂപം മാറി ഭൂമിയിൽ പ്രത്യക്ഷനായി. ദ്യാനത്തിനായി മഹാബലിയോട് 3 അടി മണ്ണ് ആവശ്യപ്പെട്ടു. ചതി മനസിലാക്കിയ അസുര ഗുരു ശുക്രാചാര്യർ അത് എതിർത്തെങ്കിലും ദാനശീലനായ മഹാബലി 3 അടി മണ്ണ് കൊടുക്കാം എന്ന് സമ്മതിച്ചു. ആകാശം മുട്ടെ വളർന്ന വാമനൻ വെറും 2 ചുവട് കൊണ്ട് ഭൂമിയും സ്വർഗ്ഗവും പാതാളവും അളന്നു. മൂന്നാമത്തെ അടിക്കായി മഹാബലി സ്വന്തം ശിരസും കാണിച്ചു. ആണ്ടിൽ ഒരിക്കൽ പ്രജകളെ കാണാൻ മഹാ വിഷ്ണു അനുവതിച്ചു ആദിവസമാണ് നമ്മൾ ഇന്ന് ഓണമായി ആഘോഷിക്കുന്നത്.
Onam Quiz
ഇത്തവണ ഓണദിനത്തിൽ ഓണവുമായി ബന്ധപ്പെട്ട കുറച്ച് ചോദ്യങ്ങളുടെ ക്വിസ് ആണ് താഴെ കൊടുത്തിരിക്കുന്നത്.
വീട്ടിൽ ഇരുന്നു കൊണ്ട് വരുമാനം ഉണ്ടാക്കാൻ സാധിക്കുന്ന ഒരു കിടിലൻ മൊബൈൽ ആപ്ലിക്കേഷൻ ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ
ONAM QUIZ IN MALAYALAM
∎ ഓണം ചോദ്യോത്തരങ്ങളുടെ PDF DOWNLOAD CLICK HERE
∎ Onam quiz questions in English CLICK HERE
∎ ഓണത്തെ കുറിച്ചുള്ള മറ്റൊരു ക്വിസ് ലഭിക്കാൻ CLICK HERE
ചിങ്ങമാസത്തിലെ ഉത്രിട്ടാതി ദിവസം നടക്കുന്ന വള്ളംകളി ആറന്മുള വള്ളം കളി ആണ്. നെഹ്‌റു ട്രോഫി അല്ല.
ReplyDeleteOkk thiruhiyitund
DeletePost a Comment