ONAM QUESTIONS AND ANSWERS 2022

QUIZ QUESTIONS ABOUT ONAM 



∎ ഓണം ചോദ്യോത്തരങ്ങളുടെ PDF DOWNLOAD CLICK HERE

∎ Onam quiz questions in English CLICK HERE

∎ ONAM QUIZ CLICK HERE

∎ ഓണത്തെ കുറിച്ചുള്ള മറ്റൊരു ക്വിസ് ലഭിക്കാൻ CLICK HERE


1. കാടിയോണം എന്നറിയപ്പെടുന്നത്

🅰 6ാം ഓണം


2. ഓമത്തോടനുബന്ധിച്ച് മുതിർന്നവരും കുട്ടികളും പങ്കെടുക്കുന്ന പന്ത് കളി

🅰 തലപ്പന്ത് കളി


3. മഹാവിഷ്ണുവിൻ്റെ എത്രാമത്തെ അവതാരമാണ് വാമനൻ

🅰 5 ാമത്തെ


4. പൂക്കളം എന്ന കവിതാ സമാഹാരം ആരുടെയാണ്

🅰 പി കുഞ്ഞിരാമൻ നായർ


5. ഭാഗവതത്തിലെ ഏത് സ്കന്ധ ത്തിലാണ് മഹാബലിയെ പാതാളത്തിലേക്ക് താഴ്ത്തിയ കഥപറയുന്നത്.

🅰 8


6. പൂക്കുടയുടെ മറ്റ് പേരുകൾ

🅰 പൂവട്ടക, പൂവട്ടി


7. ഓണാഘോഷം തുടങ്ങുന്നത് ഏത് നാൾ തൊട്ടാണ്

🅰 ചിങ്ങമാസത്തിലെ അത്തം മുതൽ


8. കേരളത്തിൻ്റെ സംസ്ഥാന ഉത്സവം

🅰 ഓണം


9. ഓണത്തെ കേരളത്തിൻ്റെ ഔദ്യോഗിക ഉത്സവമാക്കിയ വർഷം

🅰 1961


10. തിരുവോണത്തിൻ്റെ തലേ ദിവസം

🅰  ഉത്രാടം


11. വാമനപുരം എന്ന സ്ഥലം എവിടെയാണ്

🅰 തിരുവനന്താപുരം


12. ജൻ്മികുടിയാൻ വ്യവസ്ഥയിൽ അടിയാൻമാർ ജൻ്മിമാർക്ക് നൽകുന്ന കാഴ്ചാ ദ്രവ്യം

🅰 ഓണക്കാഴ്ച


13. ഓണക്കാലത്ത് തുമ്പച്ചെടി കൊണ്ട്  മുഖം മറച്ച് കണ്ണടച്ച് ഇരിക്കുന്ന പെൺകുട്ടിക്ക് ചുറ്റും ഒരുകൂട്ടം സ്ത്രീകൾ ചെന്ന് പാട്ട് പാടി കളിക്കുന്ന വിനോദം

🅰 തുമ്പി തുള്ളൽ


14. സംഘകാലകൃതികളിൽ ഓണം അറിയപ്പെടുന്നത്

🅰 ഇന്ദ്രവിഴാ


15. ഇന്ദ്ര വിഴാ വാക്കിൻ്റെ അർത്ഥം

🅰 ഇന്ദ്രൻ്റെ വിജയം


16. ഓണാഘോഷത്തിന് ഉപയോഗിക്കുന്ന സംഗീത ഉപകരണം

🅰 ഓണവില്ല്


17. ചിങ്ങമാസത്തിലെ ഉത്രട്ടാതി ദിവസം നടക്കുന്ന വള്ളം കളി

🅰 ആറംമുള


18. പുലിക്കളി നടക്കുന്ന ജില്ല

🅰 തൃശൂർ


19. ആരൊക്കെ ചേർന്നാണ് അത്തചമയം നടത്തിയിരുന്നത്

🅰 കൊച്ചി രാജാവും, കോഴിക്കോട് സാമൂതിരിയും


Post a Comment

Previous Post Next Post