Malabar devaswom board clerk exam Questions and answers
1. 1812-ൽ തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയ ഭരണാധികാരി
(A) സ്വാതി തിരുനാൾ
(B) റാണി ഗൗരി ലക്ഷ്മി ഭായി ✔
(C) ശ്രീ മൂലം തിരുനാൾ മഹാരാജാവ്
(D) സർ സി.പി.
2. ഇന്ത്യയിൽ ഏറ്റവും അവസാനം രൂപികരിച്ച കേന്ദ്ര ഭരണ പ്രദേശത്തിൽ പെട്ട ഇടമാണ്.............
(A) ദാദ്ര നഗർ ഹവേലി
(B) ഡിയു
(C) ലഡാക് ✔
(D) ലക്ഷദ്വീപ്
3. 'ഹിസ്റ്ററി ഓഫ് ട്രാവൻകൂർ' ആര് എഴുതിയ കൃതിയാണ് ?
(A) സുബ്ബറാവു
(B) സർ സി.പി. രാമസ്വാമി
(C) ലോർഡ് മെക്കാളെ
(D) ടി. മാധവ റാവു
4. ഇന്ത്യയിലെ ആദ്യത്തെ ഇ പേയ്മെന്റ് ഗ്രാമ പഞ്ചായത്ത് കേരളത്തിലാണ്. ഏതു പഞ്ചായത്ത് ?
(A) മഞ്ചേശ്വരം (കാസർകോട്) ✔
(B) ഒഴുർ (മലപ്പുറം)
(C) ദേവികുളം (ഇടുക്കി)
(D) മേലാർകോട് (പാലക്കാട്)
5. ഈ പ്രസ്താവനകൾ ശ്രദ്ധിച്ചു വായിക്കുക.
(i) ദാദാ സാഹബ് ഫാൽക്കെ ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നു.
(ii) ഇന്ത്യൻ സിനിമയുടെ വളർച്ചക്ക് സമഗ്ര സംഭാവന നല്കുന്നവർക്കുള്ള അവാർഡാണ് ദാദാ സാഹബ് ഫാൽക്കെ അവാർഡ്
(iii) അടൂർ ഗോപാലകൃഷ്ണൻ ഫാൽക്കെ അവാർഡ് നേടിയിട്ടുണ്ട്.
ഈ പ്രസ്താവനകളിൽ
(A) പ്രസ്താവന (1) ഉം (i) ഉം ശരിയും (1) തെറ്റുമാണ്.
(B) പ്രസ്താവന (i) ഉം (i) ഉം ശരിയും (1) തെറ്റുമാണ്.
(C) മൂന്നു പ്രസ്താവനകളും ശരിയാണ്. ✔
(D) മൂന്നു പ്രസ്താവനകളും തെറ്റാണ്.
6. 1836-ൽ സമത്വ സമാജം സ്ഥാപിച്ചു. ബ്രിട്ടീഷ് ഭരണാധികാരികളെ വെളുത്ത ചെകുത്താന്മാർ എന്ന് വിശേഷിപ്പിച്ചു, എല്ലാ ജാതിക്കാർക്കുമായി പൊതുകിണറുകൾ നിർമ്മിച്ചു.'' ഏതു സാമൂഹിക പരിഷ്കർത്താവിനെയാണ് ഇക്കാര്യങ്ങൾകൊണ് തിരിച്ചറിയാനാവുക ?
(A) അയ്യങ്കാളി
(B) തൈക്കാട് അയ്യാ സ്വാമികൾ
(D) അയ്യാ വൈകുണ്ഠർ ✔
(C) ചട്ടമ്പി സ്വാമികൾ
7. 2020-ൽ ന്യൂസിലാൻഡ് മന്ത്രിസഭയിൽ ഇടം നേടിയ ഇന്ത്യൻ വംശജയായ മലയാളി വനിത
(A) ലതാ ലക്ഷ്മി
(B) കമല ഹാരിസ്
(C) സ്വാതി ചന്ദ
(D) പ്രിയങ്ക രാധാകൃഷ്ണൻ ✔
8. ഇന്ത്യയുടെ ദേശീയ കായിക ദിനം എന്നാണ് ?
(A) ആഗസ്റ്റ് 29 ✔
(B) ജൂലൈ 11
(C) ആഗസ്റ്റ് 1
(D) ഏപ്രിൽ 11
9. "ജാതി ചോദിക്കുന്നില്ല ഞാൻ സോദരി,
ചോദിക്കുന്നു നീർ നാവു വരണ്ടഹാേ..... '' സുപ്രസിദ്ധമായ ഈ വരികൾ ജാതി വ്യവസ്ഥക്കെതിരെ കുമാരനാശാൻ എഴുതിയ ഒരു കാവ്യത്തിലേതാണ്. ഏതാണാ കൃതി ?
(A) കരുണ
(B) ദുരവസ്ഥ
(D) നളിനി
(C) ചണ്ഡാലഭിക്ഷുകി ✔
10. ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയം - 2020 (NEP 2020) റിപ്പോർട്ട് തയ്യാറാക്കാൻ രൂപീകരിച്ച സമിതിയുടെ ചെയർമാൻ
(A) കൃഷ്ണകുമാർ
(B) ഋഷികേശ് സേനാപതി
(C) കെ. കസ്തൂരി രംഗൻ ✔
(D) ടി.എസ്സ്. ആർ. സുബ്രഹ്മണ്യം
11. രാജ്യസഭയുടെ ചെയർമാൻ ആരാണ് ?
(A) സ്പീക്കർ
(B) പ്രസിഡൻ്റ്
(C) പ്രധാനമന്ത്രി
(D) വൈസ് പ്രസിഡന്റ് ✔
12. "അയിത്തത്തിനും ജാതീയതക്കുമെതിരെ പോരാടിയ സാമൂഹിക പരിഷ്കർത്താക്കളിൽ ഒരാൾ, ജീവിതകാലം 1814 മുതൽ 1909 വരെ, പന്തീഭോജനം തുടങ്ങിവച്ച പരിഷ്കർത്താവ്", ഈ വിശേഷണങ്ങൾ യോജിക്കുന്നതാർക്ക് ?
(A) തൈക്കാട് അയ്യാ സ്വാമികൾ ✔
(B) ചട്ടമ്പി സ്വാമികൾ
(C) അയ്യങ്കാളി
(D) ബ്രഹ്മാനന്ദ സ്വാമി ശിവയോഗി
13. 'നാട്യശാസ്ത്രത്തിന്റെ കർത്താവ് ?
(A) കാളിദാസൻ
(B) പണ്ഡിറ്റ് ചിത്രഷ് ദാസ്
(C) വരാഹമിഹിര
(D) ഭരതമുനി ✔
14. മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ, കാലോ ഹിരൻ എന്ന് വിളിപ്പേര്, ടീമിൽ സ്ട്രൈക്കർ, 1999-ൽ ഏറ്റവും മികച്ച ഫുട്ബോളർ - ഈ വിശേഷണം ഏറ്റവും യോജിക്കുന്നത് ആർക്ക് ?
(A) ബെച്ചിങ് ബൂട്ടിയ
(B) വി.പി. സത്യൻ
(C) ഐ എം വിജയൻ ✔
(D) സുനിൽ മതി
15. സുപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രം ഏതു ദേവസ്വം ബോഡിന്റെ കീഴിലാണ്
(A) മലബാർ ദേവസ്വം
(B) കൊച്ചിൻ ദേവസ്വം
(C) ഗുരുവായൂർ ദേവസ്വം ✔
(D) തിരുവിതാംകൂർ ദേവസ്വം
16. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ?
(A) അബ്ദുൽ കലാം ആസാദ് ✔
(3) സാക്കിർ ഹുസൈൻ
(C) ശ്യാമ പ്രസാദ് മുഖർജി
(D) രമാകാന്ന് പാർവ്വ
17. 2020-ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചത് -
(A) യു.എൻ. വേൾഡ് ഫുഡ് പ്രോഗ്രാം ✔
(B) യു.എൻ ചൈൽഡ് ഡെവലപ്മെന്റ് പ്രോഗ്രാം
(C) യു എൻ. വേൾഡ് പീസ് പ്രോഗ്രാം
(D) ഇതൊന്നുമല്ല
18. "ദൈവ ദശകം', 'അനുകമ്പാ ദശകം' എന്നിവ ആരുടെ രചനകളാണ്
(A) കുമാരനാശാൻ
(B) ചട്ടമ്പി സ്വാമികൾ
(C) വൈകുണ്ഠ സ്വാമികൾ
(D) ശ്രീനാരായണ ഗുരു ✔
19. ലോകസഭയുടെ ആദ്യത്തെ സ്പീക്കർ :
(A) ഡോ. സാക്കിർ ഹുസൈൻ
(B) വി.പി. മേനോൻ
(C) ജി.വി. മാവലങ്കർ ✔
(D) എം എ അയ്യങ്കാർ
20. 1957-ൽ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസ്സ്. തിരഞ്ഞെടുക്കപ്പെട്ടത് ഏതു മണ്ഡലത്തിൽ നിന്നായിരുന്നു ?
(A) പട്ടാമ്പി
(B) നീലേശ്വരം ✔
(C) കണ്ണൂർ
(D) ആലത്തൂർ
NEXT PAGE CLCIK HERE
മുഴുവൻ ചോദ്യങ്ങളുടെയും ഉത്തരം പ്രിപെയർ ചെയ്യുകയാണ് ദയവായി അൽപ്പ സമയത്തിന് ശേഷം നോക്കുക ... ഏതെങ്കിലും ചോദ്യം തെറ്റായി തോന്നിയാൽ താഴെ കമൻ്റിടുക.
Guruavayur temple under Guruvayur devaswom board alle
ReplyDeleteതിരുത്തിയിട്ടുണ്ട് ബ്രോ
DeletePost a Comment