MALABAR DEVASVAM BOARD CLERK QUESTIONS AND ANSWERS

DEVASVAM BOARD CLERK QUESTIONS AND ANSWERS



 21. 2020-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയ എഴുത്തുകാരൻ ആര് ? 

(A) കെ.എൻ. ഗണേഷ് 

(B) സക്കറിയ ✔

(C) ബെന്യാമിൻ 

(D) സന്തോഷ് ഏച്ചിക്കാനം 


22.  ഏഷ്യൻ അത്ലറ്റിക് അസോസിയേഷന്റെ അത്ലറ്റ് കമ്മീഷൻ അംഗമായി നിയമിക്കപ്പെട്ട മലയാളി താരം ? 

(A) അഞ്ചു ബോബി ജോർജ് 

(B) പി.ടി. ഉഷ  ✔

(C) പ്രീജ ശ്രീധരൻ 

(1) എം.ഡി. വത്സമ്മ 


23 'ചന്ദ്ര സങ്കര'' എന്നറിയപ്പെടുന്നത് ഏതു വിളയിലെ സങ്കരയിനമാണ് ? 

(A) നെല്ല് 

(B) തേങ്ങ് ✔

(C) കശുമാവ് 

(D) കുരുമുളക് 


24. സുപ്രസിദ്ധമായ കേദാർനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്താണ് ? 

(A) ഉത്തർ പ്രദേശ് 

(B) ഹിമാചൽ പ്രദേശ് 

(C) ഉത്തരാഖണ്ഡ്  ✔

(D) ബിഹാർ 


25 'നഗ്നനായ തമ്പുരാൻ' എന്ന ചെറുനോവലിന്റെ കർത്താവ് ആരാണ് ? 

(A) എം. മുകുന്ദൻ  ✔

(B) എൻ.എസ്. മാധവൻ 

(C) എം.ടി. വാസുദേവൻ നായർ 

(D) വൈശാഖൻ 


26. ഏറെ പെരുമ നേടിയ, സംസ്കൃതത്തിൽ എഴുതപ്പെട്ട, സിനിമാ ഗാനമാണ് ധ്വനി എന്ന മലയാള ചിത്രത്തിലെ 'ജാനകീ ജാനേ രാമാ.. രാമാ...'' എന്ന് തുടങ്ങുന്ന ഗാനം. ഈ ഗാനത്തിന്റെ രചയിതാവ് : 

(A) കെ.എച്ച്. ഖാൻ സാഹിബ് 

(B) യൂസഫലി കേച്ചേരി  ✔

(C) ഓ.എൻ.വി. 

(D) ശ്രീമൂലനഗരം വിജയൻ 


27. 'നീല വിപ്ലവം' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? 

(A) ശുദ്ധജല വിതരണം 

(B) മൽസ്യ സമ്പത്തിന്റെ ഉത്പാദന വളർച്ച.  ✔

(C) തെരുവു വിളക്കു സ്ഥാപിക്കൽ 

(D) ഹിമാലയ തടാകങ്ങളുടെ സംരക്ഷണവും വിപുലീകരണവും 


28. ഇന്ത്യയുടെ ദേശീയ വനിതാ കമ്മീഷന്റെ ആദ്യത്തെ ചെയർപേഴ്സൺ ആരായിരുന്നു ? 

(A) ഗിരിജാ വ്യാസ് 

(B) ജയന്തി പട്നായിക്  ✔

(C) നന്ദിനി സത്പതി 

(D) ദേവിക റാണി


29. സസ്യങ്ങളിലെ ബാഷ്പീകരണം അറിയപ്പെടുന്നത് 

(A) സാംശീകരണം 

(B) സ്വേദനം  ✔

(C) പ്രകാശ സംശ്ലേഷണം

(D) അപരദനം 


30. “മധ്യ നിര ബാറ്റ്സ്മാൻ, 99 ടെസ്റ്റും 331 ഏകദിനവും കളിച്ചിട്ടുണ്ട്, മുൻ ഇന്ത്യൻ ടീം ക്യാപ്റ്റനാണ്. മുറാദാബാദിൽ നിന്നുള്ള മുൻ എം.പി. ആണ്. ഈ വിശേഷണങ്ങൾ എല്ലാം യോജിക്കുന്ന ക്രിക്കറ്റ് താരം : 

(A) സച്ചിൻ ടെണ്ടുൽക്കർ 

(B) അസറുദ്ദീൻ ✔

(C) സിദ്ധു

(D) രവി ശാസ്ത്രി 


31. 'എന്റെ ജീവിത സ്മരണകൾ', 'പഞ്ച കല്യാണി നിരൂപണം' എന്നീ കൃതികളെഴുതിയ സാമൂഹ്യ പരിഷ്കർത്താവ് ആര് ? 

(A) മന്നത്തു പത്മനാഭൻ  ✔

(B) ശ്രീനാരായണ ഗുരു 

(C) ചട്ടമ്പി സ്വാമികൾ 

(D) അയ്യങ്കാളി 


32. 1903 -ൽ ശ്രീ നാരായണ ധർമ പരിപാലന യോഗം സ്ഥാപിച്ചത് ആര് ? 

(A) ശ്രീനാരായണ ഗുരു 

(B) കുമാരനാശാൻ 

(C) ഡോ. പൽപ്പു  ✔

(D) ഡോ. അയ്യത്താൻ ഗോപാലൻ 


33. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന പുഴ ഏതാണ് ? 

(A) കുന്തി പുഴ .  ✔

(B) ഭവാനി പുഴ 

(C) ചാലിയാർ 

(D) കൽപ്പാത്തി പുഴ 


34.ഇന്ത്യൻ മിത്തോളജി അനുസരിച്ച് പ്രഥമ സംഗീതോപകരണമായി കണക്കാക്കുന്നത് രുദ്രവീണയാണ്. രുദ്രവീണക്കു രൂപം കൊടുത്തത് ആര് എന്നാണ് പുരാണാധിഷ്ഠിതമായ വിശ്വാസം ? 

(A) ശിവപാർവ്വതിമാർ 

(B) സരസ്വതി ദേവി 

(C) രാധാ-കൃഷ്ണന്മാർ 

(D) നാരദർ 


35. ചന്ദ്രയാൻ-II വിക്ഷേപിക്കാൻ ഉപയോഗിച്ച വിക്ഷേപണ വാഹനം 

(A) ജി.എസ്സ്.എൽ.വി.-എം.കെ.-III  ✔

(B) പി.എസ്.എൽ.വി.-എം.കെ.-III 

(C) പി.എസ്സ്.എൽ.വി.-I

(D) ചന്ദ്രയാൻ റോക്കറ്റ് 


36. Identify the correct from the following 

(A) No sooner had the star arrived than the programme began   ✔

(B) No sooner than the star arrived the programme began 

(C) No sooner the film star arrived than the programme began

(D) No sooner did the star arrived than the programme began 

 


 37. Everybody knows the answer ..........

(A) Do they 

(B) Doesn't he 

(C) Does he 

(D) Don't they   ✔


38. Change the voice "He has drawn many pictures  "

(A) Many pictures are drawn by him. 

(B) Many pictures have drawn by him. 

(C) Many pictures have been drawn by him.  ✔

(D) Many pictures has been drawn by him. 


39. The brave boy along with his family members .........being honoured by the minister at the inaugural function. 

(A) is   ✔

(B) are 

(C) have 

(D) has 



40. The teacher congratulated the student ..................his success 

(A) for 

(B) of 

(C) on   ✔

(D) by 


NEXT PAGE CLICK HERE

Post a Comment

Previous Post Next Post