Lgs 2021 expected questions 2021



 19. ഇന്ത്യയിലെ ആദ്യത്തെ സോളർ റോ - റോ സർവീസ് ആരംഭിക്കാൻ പോകുന്ന സംസ്ഥാനം 

A. ഗുജറാത്ത് 

B, ഹരിയാന 

C. കേരളം   ✔

D, കർണാടക 


22. "സ്വാതന്ത്യം ബ്രിട്ടന്റെ ഔദാര്യമല്ല. ഇന്ത്യയുടെ അവകാശമാണ്' എന്ന് പ്രഖ്യാപിച്ച വനിത? 

A. സരോജിനി നായിഡു 

B. നെല്ലി സെൻ ഗുപ്ത 

C. ഇന്ദിരാഗാന്ധി 

D. ആനി ബസന്റ്  ✔


39. കൽപ്പാത്തി രഥോത്സവം അരങ്ങേറുന്ന ജില്ല

A. എറണാകുളം 

B. പത്തനംതിട്ട 

C. പാലക്കാട്   ✔

D. തൃശൂർ 


40. കേരള ഫോക്ലോർ അക്കാദമി സ്ഥിതി ചെയ്യുന്നത് 

A. ചെമ്പുകാവ് 

B, പൊന്നാനി 

C. വള്ളത്തോൾ 

D, ചിറക്കൽ   ✔


57. ഇന്ത്യയുടെ എത്രാമത്തെ റിപ്പബ്ലിക് ദിനാഘോഷമാണ് 2021ൽ 

A.72  ✔

B.71 

C.69 

D.68


44, ചാമ്പൽ മലയണ്ണാനും നക്ഷത്ര ആമയും കാണപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം? 

A. നെയ്യാർ 

B. വയനാട് 

C. ചിന്നാർ   ✔

D. പേപ്പാറ 



41. ഐച്ഛിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം 

A. സെറിബ്രം   ✔

B. സെറിബെല്ലം 

C. തലാമസ് 

D. ഹൈപ്പോതലാമസ് 


42. ഒരു പ്രാവശ്യം ദാനം ചെയ്യാവുന്ന രക്തത്തിന്റെ അളവ് 

A. 300 മില്ലിലിറ്റർ   ✔

B. 100 മില്ലി ലീറ്റർ 

C. 550 മില്ലിലിറ്റർ 

D. 500 മില്ലി ലീറ്റർ


55. സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹം 

A. ചൊവ്വ 

B. വ്യാഴം 

C. ഭൂമി 

D. ശനി   ✔


56. പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നത് എന്ന്? 

A. 2019 ഡിസംബർ 12 

B, 2019 ഡിസംബർ 11 

C. 2019 ഡിസംബർ 9 

D. 2020 ജനുവരി 10   ✔



45. തമിഴ്നാടിന്റെ ഔദ്യോഗിക മൃഗം? 

A. ആന

B. ചാമ്പൽ മലയണ്ണാൻ 

C. മാൻ 

D. വരയാട്   ✔


46. കേരള തീരത്തുനിന്ന് ഏറ്റവും കൂടുതൽ ലഭിക്കുന്ന മത്സ്യം? 

A. ചെമ്മീൻ 

B. മത്തി   ✔

C. കണവ 

D, അയല 


47.കേരളത്തിലെ കായലുകളുടെ എണ്ണം? 

A.34   ✔

B.31 

C.33 

D.36


61. മനുഷ്യ ശരീരത്തിലെ "റിലേ സ്റ്റേഷൻ' എന്നറിയപ്പെടുന്ന മസ്തിഷ്ക ഭാഗം ? 

A. സെറിബ്രം 

B. സെറിബെല്ലം 

C. തലാമസ്   ✔

D. ഹൈപ്പോതലാമസ് 


62, ജീവകം E യുമായി ബന്ധമില്ലാത്തത് ഏത്? 

A. പ്രത്യുൽപാദന വ്യവസ്ഥയുടെ പ്രവർത്തനത്തിന് ആവശ്യമായ ജീവകം 

B. ഒരു നിരോക്സീകാരിയായ ജീവകം 

C. മുട്ടയുടെ മഞ്ഞയിൽ ധാരാളം അടങ്ങിയിരിക്കുന്ന ജീവകം 

D, പാലിന് നേരിയ മഞ്ഞനിറം നൽകുന്ന ജീവകം  ✔


21. 1946 ൽ നാവിക കലാപം നടന്നത് എവിടെയാണ്? 

A. ബോംബെ   ✔

B. കൊൽക്കത്തെ 

C. അഹമ്മദാബാദ് 

D, ഡൽഹി 


93.തന്നിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്തതേത്? 

a) തക്കാളി   ✔

b) ക്യാരറ്റ് 

c) ഇഞ്ചി 

d) ഉരുളക്കിഴങ്ങ് 


77. ശബ്ദോർജം വൈദ്യുതോർജമാക്കി മാറ്റുന്ന ഉപകരണം ഏത്? 

A. ഇലക്ട്രിക് ബെൽ 

B, ലൗഡ് സ്പീക്കർ 

C. മൈക്രോഫോൺ   ✔

D, ടെലിവിഷൻ 


60. വള്ളത്തോൾ പുരസ്കാരം ലഭിച്ച ആദ്യ വനിത? 

A. സുഗതകുമാരി 

B, ബാലാമണിയമ്മ   ✔

C. ലളിതാംബിക അന്തർജനം 

D. കമലാ സുരയ്യ 


78. വിശിഷ്ട താപധാരിത ഏറ്റവും കൂടിയ പദാർഥം? 

A. ഹൈഡ്രജൻ 

B. ജലം   ✔

C. ആൽക്കഹോൾ 

D. പെട്രോൾ 


80. നിഴലുകൾ ക്രമരഹിതമായി കാണപ്പെടുന്ന പ്രകാശ പ്രതിഭാസം? 

A. വിസരണം 

B. വ്യതികരണം 

C. വിഭംഗനം  ✔

D, അപവർത്തനം.


20. കൂളിങ് ഫിലിം, കർട്ടൻ എന്നിവ ഉപയോഗിക്കുന്ന വാഹനങ്ങൾക്കെ തിരെ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച ദൗത്യം? 

A. ഓപ്പറേഷൻ കൂൾ 

B. ഓപ്പറേഷൻ കർട്ടൺ 

C. ഓപ്പറേഷൻ ഗ്ലാസ് 

D. ഓപ്പറേഷൻ സ്ക്രീൻ   ✔


79, ബലം X സമയം  = ...................

A. സാന്ദ്രത 

B. ആക്കം 

C. ആവേഗ ബലം   ✔

D. ഘർഷണബലം 


94.45, 47, 52, 81 ഇതിൽ കൂട്ടത്തിൽ പെടാത്ത സംഖ്യ ഏത് 

a) 45 

b) 47   ✔

c) 52 

d) 81


92.ശിൽപി : പ്രതിമ :: അധ്യാപകൻ : .............

a) ക്ലാസ് 

b) പുസ്തകം 

c) വിദ്യാർഥി   ✔

d) ബ്ലാക് ബോർഡ് 


Post a Comment

Previous Post Next Post