LDC MODEL QUESTIONS
1. കേരള സർക്കാരിന്റെ വിശപ്പുരഹിത പദ്ധതി?
A. കമ്മ്യൂണിറ്റി കിച്ചൻ
B. സുഭിക്ഷ ✔
C. വിശപ്പ് രഹിത കേരളം
D. ഓപ്പറേഷൻ സുലൈമാനി
2. കിണറ്റിൽ കല്ലിടുക'- ശൈലിയുടെ അർഥമെന്ത്?
a) മനഃപൂർവം ഉപദ്രവിക്കുക
b) അലയുക
c) അവസരം നോക്കി പ്രവൃത്തിക്കുക
d) ആരും അറിയാതിരിക്കുക ✔
3. സ്ത്രീ ലിംഗം എഴുതുക : നിരപരാധി
a) നിരപരാധനി
b) നിരപരാധിന
c) അപരാധിനി ✔
d) നിരപരാധി
4. ഡൊണാൾഡ് ട്രംപ് - വ്ലാദിമിർ പുടിൻ ഉച്ചകോടിയ്ക്ക് വേദിയായ നഗരം
A. സിംഗപ്പുർ
B. തായ്ലൻഡ്
C, ഫിൻലൻഡ് ✔
D. ദക്ഷിണ കൊറിയ
5. പ്രളയക്കെടുതിമൂലം ഉപജീവന മാർഗം നഷ്ടപ്പെട്ട കുടംബങ്ങൾക്കായി കുടുബശ്രീ മുഖേന ആരംഭിച്ച സ്വയം തൊഴിൽ പരിശീലന പദ്ധതി?
A. എറൈസ് ✔
B. ജീവനം
C. അതിജീവനം
D. ഉപജീവനം
6. Burn candle at both ends : പരിഭാഷ ഭാഷയെന്ത്?
a) കഠിനമായി അധ്വാനിക്കുക ✔
b) കൂറു മാറുക
c) നാശത്തിന്റെ വക്കിലെത്തുക
d) ഇരുപക്ഷത്തും നിൽക്കുന്നവൻ
7. ഇന്ത്യയിൽ ചെക്ക് സംവിധാനം ആരംഭിച്ച ആദ്യ ബാങ്ക് ഏത്?
A. എസ്ബിഐ
B, ബംഗാൾ ബാങ്ക് ✔
C. ഐസിഐസിഐ
D. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
8. ലോക മലേറിയ ദിനം ആചരിക്കുന്നത്?
A. ഏപ്രിൽ 7
B, മേയ് 30
C, ഫെബ്രുവരി 4
D. ഏപ്രിൽ 25 ✔
9. ചുവടെ തന്നിരിക്കുന്നവയിൽ ദ്വിതീയ മേഖലയിൽ ഉൾപ്പെട്ടതേത്?
A. കെട്ടിട നിർമാണം ✔
B. വനപരിപാലനം
C. ഖനനം
D. ബിസിനസ്
10. കനേഡിയൻ സമതലങ്ങളിലെ ഗോതമ്പ് കൃഷിയ്ക്ക് സഹായകമാകുന്ന കാറ്റേത്?
A. ചിനൂക്ക് ✔
B. ലൂ
C. ഫൊൻ
D. നോർവെസ്റ്റർ
11. മലയാളത്തിലെ ആദ്യ സന്ദേശ കാവ്യമേത്?
A. രാമചന്ദ്രവിലാസം
B. കൃഷ്ണഗാഥ
C. അഭിജ്ഞാനശാകുന്തളം
D. ഉണ്ണുനീലി സന്ദേശം ✔
12 പുണെ സാർവജനിക് സഭ സ്ഥാപിച്ചതാര്?
A. ആത്മാറാം പാണ്ഡുരംഗ്
B. എം.ജി.റാനഡെ ✔
C. കേശവചന്ദ്ര സെൻ
D. ജ്യോതി റാവു ഫുലെ
13. സോഡയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
A. ഹൈഡ്രോക്ലോറിക് ആസിഡ്
B. കാർബോണിക് ആസിഡ് ✔
C. അസറ്റിക് ആസിഡ്
D. ഫോസ്ഫോറിക് ആസിഡ്
14. സ്വദേശി പ്രസ്ഥാനത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ആരംഭിച്ച പരമ്പരാഗത നൃത്ത നാടകരൂപം?
A. ജാത്ര ✔
B, വന്ദേമാതരം
C. മാത്ര
D, ഭാരത്
15. Which one is spelt incorrectly?
A. Conceive
B. Vacancy
C. Academy
D. Lessure ✔
16. അവിവാഹിതരായ അമ്മമാരുടെയും കുട്ടികളുടെയും പുനരധിവാസത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതിയേത്?
A. അഭയം
B. ശരണ്യ
C. ശബല
D, സ്നേഹസ്പർശം ✔
17. മഹർ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?
A. സുഭാഷ് ചന്ദ്ര ബോസ്
B. ജവാഹർലാൽ നെഹ്റു
C, ബി. ആർ. അംബേദ്കർ ✔
D. രവീന്ദ്രനാഥ ടഗോർ
18. If I were you, .............
A. I will marry him.
B. I would marry him. ✔
C. I would have marry him.
D. I had married him.
19. We were ..... by my father.
A. brought up ✔
B. bring in
C. call down
D. break out
20. സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ തവണ കോൺഗ്രസ് സമ്മേളനത്തിന് വേദിയായ നഗരം?
A. കൊൽക്കത്ത
B. ന്യൂഡൽഹി ✔
C. ബെംഗളൂരു
D. കറാച്ചി
21. 1965 ലെ ഇന്ത്യ പാക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി?
A. താഷ്കന്റ് കരാർ ✔
B. പുണ ഉടമ്പടി
C. സിംല കരാർ
D. മൈസൂർ സന്ധി
22.ആദ്യ 20 ഒറ്റസംഖ്യകളുടെ തുകയെന്ത് ?
A. 400 ✔
B, 200
C, 420
D. 120
23. 24 - 2 (8 x 3) / 2 + 5 = ?
A. 10
B, 6
C, 4
D, 5 ✔
24. 0, 3, 8,15, 24, .................
A. 34
B. 35 ✔
C. 29
D. 31
Post a Comment