LDC MODEL QUESTIONS 2021

PSC QUESTIONS WITH OPTIONS



1. "ഹഠയോഗോപദേഷ്ട' എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ 

A. അയ്യാ വൈകുണ്ഠസ്വാമി 

B, ബ്രഹ്മാനന്ദ ശിവയോഗി 

C. തൈക്കാട് അയ്യ  ✔

D. ചട്ടമ്പിസ്വാമികൾ 


2.  മാംസ്യത്തിന്റെ അടിസ്ഥാനഘടകം? 

A. ഫാറ്റി ആസിഡ് 

B. അമിനോ ആസിഡ്   ✔

C. ഗ്ലിസറോൾ 

D. സ്മിയറിക് ആസിഡ് 


3.  തുടർച്ചയായ 4 ഇരട്ടസംഖ്യകളു ടെ ശരാശരി 27 ആയാൽ വലിയ സംഖ്യ ഏത്?

a) 34 

b) 32 

c) 31 

d) 30  ✔


4. "ഇന്ത്യൻ ഭരണഘടനയുടെ രത്നം' എന്നറിയപ്പെടുന്നത്? 

A. ആമുഖം   ✔

B. മൗലികാവകാശങ്ങൾ 

C. മൗലിക കർത്തവ്യങ്ങൾ 

D. മാർഗനിർദേശക തത്വങ്ങൾ 


5. പൊതുസ്ഥലങ്ങളിൽ പുക വലിക്കുന്നതു കേരള ഹൈക്കോടതി നിരോധിച്ചത് ഏതു ഭരണഘടനാ വകുപ്പുപ്രകാരമാണ്? 

A. അനുഛേദം 21   ✔

B. അനുഛേദം 22 

C. അനുഛേദം 33 

D. അനുഛേദം 34 


6. 2020 ലെ ഒഎൻവി പുരസ്കാരം ലഭിച്ചതാർക്ക്? 

A, അക്കിത്തം 

B. എം ലീലാവതി   ✔

C. എം.ടി.വാസുദേവൻ നായർ 

D. എം.കെ.സാനു 


7. ഒരു സംസ്ഥാനത്തു രാഷ്ട്രപതി ഭരണം പരമാവധി എത്ര വർഷത്തേക്കു നീട്ടാൻ കഴിയും? 

A. 1 വർഷം 

B. 2 വർഷം 

C. 3 വർഷം   ✔

D. 4 വർഷം


8. സുപ്രീം കോടതി നിർദേശത്തെ തുടർന്നു വാഹനങ്ങളിലെ കുളിങ് ഫിലിം, കർട്ടൻ എന്നിവ നീക്കാൻ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ? 

A. ഓപ്പറേഷൻ കവർ 

B. ഓപ്പറേഷൻ ക്ലീൻ 

C. ഓപ്പറേഷൻ കൂളിങ് 

D. ഓപ്പറേഷൻ സ്ക്രീൻ   ✔


9. നാഡീയ പ്രേക്ഷകം സ്രവിക്കുന്ന ഭാഗം? 

A. ആക്സോൺ 

B. ആക്സോണെറ്റ് 

C. സിനാപ്റ്റിക് നോബ്   ✔

D. ഡെൻഡ്രോൺ



10. ന്യൂ സ്മാർട്ട് ആണവക്കരാർ ഏതൊക്കെ രാജ്യ ങ്ങൾ തമ്മിലാണ്? 

A. റഷ്യ-യുഎസ്   ✔

B. ഇന്ത്യ-റഷ്യ 

C. ഫാൻസ്-ബ്രിട്ടൻ 

D. ചൈന-ബ്രിട്ടൺ


11. അന്ത്യോദയ അന്നയോജന പദ്ധതി ആദ്യം നടപ്പാക്കിയ സംസ്ഥാനം? 

A. രാജസ്ഥാൻ   ✔

B, പഞ്ചാബ് 

C, ഹരിയാന 

D, ഒഡീഷ 


12. നാഷനലിസു് കോൺഗ്രസ് പാർട്ടി സ്ഥാപകൻ? 

A. എം.എൻ.റോയ് 

B. ശരദ് പവാർ   ✔

C. കാൻഷി റാം 

D. ശ്യാമപ്രസാദ് മുഖർജി 


13. ഇന്ത്യയിൽ ഒന്നിലേറെ സംസ്ഥാനങ്ങളിൽ അധികാര പരിധിയുള്ള ഹൈക്കോടതികളിൽ ഉൾപ്പെടാത്തത്? 

A. ചണ്ഡിഗഡ് ഹൈക്കോടതി 

B. ബോംബെ ഹൈക്കോടതി 

C. കർണാടക ഹൈക്കോടതി   ✔

D. ഗുവാഹത്തി ഹൈക്കോടതി 


14. ധനകാര്യ ബിൽ പരമാവധി എത്ര ദിവസം വരെ കൈവശം വയ്ക്കാൻ രാജ്യസഭയ്ക്കു കഴിയും? 

A. 7 ദിവസം 

B. 14 ദിവസം   ✔

C. 30 ദിവസം 

D, 45 ദിവസം 


15. സംസ്ഥാന തലത്തിൽ അഴിമതി തടയാൻ രൂപം നൽകിയ സ്ഥാപനം? 

A. ലോക്പാൽ 

B. ലോകായുക്ത  ✔

C. ഇന്റലിജൻസ് ബ്യൂറോ 

D. വിജിലൻസ് കമ്മിഷൻ 


16. ഏതു പരിസ്ഥിതി സംഘടനയുടെ ആസ്ഥാനമാ ണു നെയറോബിയിലുള്ളത്? 

A. ഗ്രീൻപീസ് 

B. WWF 

C. UNEP   ✔

D. ഫ്രണ്ട്സ് ഓഫ് ദി എർത്ത് ഇന്റർനാഷനൽ 


17. ഇന്ത്യയിൽ വന മഹോത്സവം ആചരിക്കുന്നത് ഏതു മാസത്തിലെ ആദ്യ ആഴ്ചയാണ്? 

A. ജൂൺ 

B. ജൂലൈ   ✔

C. ഓഗസ്റ്റ് 

D. സെപ്റ്റംബർ 


18. മട്ടന്നൂർ ശങ്കരൻ കുട്ടി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? 

A. ചെണ്ടമേളം   ✔

B. മൃദംഗം 

C, വയലിൻ 

D. സോപാനസംഗീതം


19. അമേരിക്കൻ മോഡൽ അറബി ക്കടലിൽ എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു 

A. കയ്യൂർ സമരം 

B. ക്വിറ്റ് ഇന്ത്യാ സമരം 

C, നിവർത്തന പ്രക്ഷോഭം 

D. പുന്നപ്ര വയലാർ സമരം   ✔


20. നായർ സർവീസ് സൊസൈറ്റിയുടെ ആദ്യ ആശുപ്രതി നിലവിൽ വന്നത്? 

A. കറുകച്ചാൽ 

B. പന്തളം   ✔

C. തട്ടയിൽ 

D. ചങ്ങനാശ്ശേരി 


21. കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾക്കു തൊഴിൽ സാധ്യതകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി? 

A. ഉപജീവനം 

B, അതിജീവനം   ✔

C. സമൃദ്ധി 

D, നവജീവൻ 


22. 33-ാം കേരള ശാസ്ത്ര കോൺഗ്രസ് വേദി? 

A. എറണാകുളം 

B, കോഴിക്കോട് 

C. പാലക്കാട് 

D. തിരുവനന്തപുരം  ✔ 


23.. 0.2 x 0.2 x 0.02ന്റെ വില കാണുക 

a) 0.0008   ✔

b) 0.008 

c) 0.8 

d) 0.08 


24. The thief ............ before the police arrived. 

A. had escaped    ✔

B. escaped 

C. has escaped 

D. is escaping


25. A ......... of peacocks. 

A. tribe 

B. fleet 

C. muster    ✔

D. flock 

Post a Comment

Previous Post Next Post