Ldc main questions 2021

LDC MAIN EXPECTED QUESTIONS



1.  ഡിഫ്തീരിയ രോഗം ബാധിക്കുന്ന ശരീര ഭാഗം? 

A. തൈറോയ്ഡ് ഗ്രന്ഥി 

B. കരൾ 

C. ശ്വാസകോശം 

D. തൊണ്ട  ✔ 


2. ഗ്രിഡ് രോഗം എന്നറിയപ്പെടുന്ന രോഗം ഏതാണ്? 

A. കാൻസർ 

B, എയ്ഡ്സ്   ✔

C. സാർസ് 

D. ഹീമോഫീലിയ 


3. "ഇക്കോളജി' എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആര്? 

A. ഏണസ്റ്റ് ഹൈക്കൽ  ✔

B. റേച്ചൽ കഴ്സൺ 

C. രാം ദിയോ മിശ്ര 

D. ടാൻസ്ലി


4. തന്നിരിക്കുന്നവയിൽ വൈറസ് രോഗം അല്ലാത്തത് ഏത്? 

A. ഡെങ്കിപ്പനി 

B. മുണ്ടിനീര് 

C. ആന്ത്രാക്സ്   ✔

D. മീസിൽസ് 


5. ഓട്ടിസം ബാധിച്ചവരുടെ സമഗ്ര പുരോഗതിക്കായി കേരള സാമൂഹിക സുരക്ഷാ മിഷൻ ആരംഭിച്ച പദ്ധതി 

A. കാതോരം 

B, സ്പെക്ട്രം   ✔

C. സ്വാസ്ഥ്യം 

D. സ്നേഹക്കുട്


6. 2020 നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വർഷമായി ആചരിച്ച സംസ്ഥാനം? 

A. ഗോവ 

B. മഹാരാഷ്ട്ര

C. തെലങ്കാന   ✔

D. ആന്ധ്ര പ്രദേശ് 


7. ബലാത്സംഗ കേസിൽ ശിക്ഷിക്ക പ്പെടുന്നവർക്ക് മരണ ശിക്ഷ ഉറപ്പാക്കുന്ന ദിഷ ബിൽ പാസാക്കിയ ഇന്ത്യൻ സംസ്ഥാനം? 

A. കർണാടക

B. ആന്ധ്രാപ്രദേശ്   ✔

C. തെലങ്കാന 

D. ഉത്തർപ്രദേശ്


8. ഇന്ത്യൻ പ്രതിരോധസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മെഷീൻ പിസ്റ്റളേത്? 

a) അസ്ത്ര

b) അസ്മി   ✔

c) ഇൻസാസ് 

d) പ്രഹാർ 



9. “ആളിക്കത്തിയ തീപ്പൊരി' എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ? 

A. വി.ടി.ഭട്ടതിരിപ്പാട് 

B. കുമാരനാശാൻ 

C. തൈക്കാട് അയ്യ 

D. അയ്യങ്കാളി   ✔


10. കേരളത്തിന്റെ "ജവാൻ ഓഫ് ആർക്ക്' എന്നറിയപ്പെടുന്നത്? 

A. അന്നാ ചാണ്ടി 

B. അക്കാമ്മ ചെറിയാൻ   ✔

C. ആര്യാ പള്ളം 

D. ലളിതാംബിക അന്തർജനം 


11. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ബോംബെ ഐഐടിയിലെ ഗവേഷകർ വികസിപ്പിച്ച മൈക്രോപ്രാസസർ? 

A.SHKTI 

B, AJIT   ✔

C.AMD 

D.APPOLO


12. രാമകൃഷ്ണ മിഷൻ സ്ഥാപിച്ച താര്? 

a) വീരേശലിംഗം പന്തലു 

b) സ്വാമി വിവേകാനന്ദൻ   ✔

c) സ്വാമി ദയാനന്ദ സരസ്വതി 

d) രാജാറാം മോഹൻ റോയ് 


13. ഇന്ത്യയിൽ ബാങ്കിങ് ഓംബു ഡ്സ്മാനെ നിയമിക്കുന്നതാര്? 

a) ധനകാര്യ മന്ത്രാലയം 

b) രാഷ്ട്രപതി 

c) പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി 

d) റിസർവ് ബാങ്ക്   ✔


14. കൃത്യമായ വിവരം നൽകുന്നതിൽ വീഴ്ച വരുത്തുന്ന പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്കെതിരെ ജാമ്യ മില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനമേത്? 

a) തമിഴ്നാട് 

b) ഒഡീഷ

 c) അരുണാചൽ പ്രദേശ് 

d) ഹരിയാന  ✔


15. 2021ലെ ഫുക്കുവോക്ക ഗ്രാൻഡ് പുരസ്കാരം നേടിയ ഇന്ത്യൻ പത്ര പ്രവർത്തകനാര്? 

a) ജാവേദ് ആനന്ദ് 

b) അഫ്ഷാൻ അൻജും 

c) വിശാൽ 

d) പി.സായ്നാഥ്   ✔


16. പിരിച്ചെഴുതുക - നൂറ്റാണ്ട് 

a) നൂറു + ആണ്ട് 

b) നൂറ് + ആണ്ട്   ✔

c) നു + റാണ്ട് 

d) നുറ്റ് + ആണ്ട് 


17. ചില്ലറ മത്സ്യവിൽപ്പനക്കായി ഫിഷറീസ് വകുപ്പ് ആരംഭിച്ച മൊബൈൽ ആപ്പ് ഏത്? 

a) മിമി ഫിഷ്   ✔

b) ഫ്രഷ് ഫിഷ് 

c) ചെമ്മീൻ 

d) സമുദ്ര


18. "ഇല്ലിമേൽ ആയിരം പല്ലിമുട്ട്' - കടങ്കഥയുടെ ഉത്തരമെന്ത്? 

a) കുരുമുളക് 

b) നെല്ലിക്ക   ✔

c) നക്ഷത്രം

d) ചൂല്


19. ഇന്ത്യയിൽ ജിഎസ്ടി നിലവിൽ വന്നതെന്ന്? 

a) 2016 ഏപ്രിൽ 1 

b) 2017 ജൂലൈ 1   ✔

c) 2018 മെയ് 31 

d) 2005 ഏപ്രിൽ 1 


20. യുഗാന്തർ എന്ന പ്രതം സ്ഥാപിച്ച സ്വാതന്ത്ര്യസമര സേനാനിയാര്? 

a) ജവാഹർ ലാൽ നെഹ്റു 

b) സർദാർ വല്ലഭ്ഭായ് പട്ടേൽ 

c) ജഗ്ജീവൻ റാം 

d) അരവിന്ദഘോഷ്   ✔


21. കേരളീയരുടെ വിളയിറക്ക് ആഘോഷമേത്? 

a) ഓണം 

b) വിഷു   ✔

c) ദീപാവലി 

d) തിരുവാതിര


22. കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രി? 

A. വി.ശിവൻകുട്ടി 

B. മുഹമ്മദ് റിയാസ്   ✔

C. വി.എൻ.വാസവൻ 

D. പി.ബാലഗോപാൽ 


23. .If he had come, ..........

a) she will help him. 

b) she would help him. 

c) she would have helped him.   ✔

d) she had helped her. 


24.Well begun is ..... 

a) goes before a fall 

b) half done   ✔

c) saves nine 

d) best policy


25. ഒറ്റപദമേത് ? 

മാറ്റം ആഗ്രഹിക്കുന്നയാൾ - 

a) ഉത്പതിഷ്ണ   ✔

b) അനുഗാദി 

c) കാന്തദർശി 

d) പുരോഭാഗി 

26. .Feminine gender of 'monk'? 

a) Nun   ✔

b) Monkess 

c) Mare 

d) Dutchess 

Post a Comment

Previous Post Next Post