Ktet questions and answers in malayalam category 1 and 2

Ktet questions and answers in malayalam Part 2



 16.ചുവടെ തന്നിരിക്കുന്നവയിൽ വിവരശേഖരണത്തിന് ഉപയോഗിക്കുന്ന മാർഗം ഏത്? 

A. ചോദ്യാവലി   ✔

B, കേസ് ഡയറി 

C. യൂണിറ്റ് ടെസ് റ്റ്

D. പ്രൊജക്റ്റ്


17. I was invited .................tea by his mother. 

A. for 

B. to   ✔

C. with 

D. in 


18. സമർഥരായ സഹപാഠികളുടെയോ മുതിർന്നവരുടെയോ സഹായം പഠിതാവിനെ സ്വയം എത്തിച്ചേരാൻ കഴിയുന്നതിനേക്കാളും ഉയർന്ന വികാസമേഖലയിൽ എത്തിച്ചേരാൻ സഹായിക്കും എന്ന് സിദ്ധാന്തിച്ച മനശ്ശാസ്ത്രജ്ഞൻ? 

A. പിയാഷ 

B. ബ്രൂണർ 

C. വൈഗോഡ്സ്കി   ✔

D. തഴ്സൺ 


19. മോഹങ്ങളും മോഹഭംഗങ്ങളും അബോധമനസ്സിലേക്കു തള്ളിവിടുന്ന അവസ്ഥ? 

A. ദമനം   ✔

B. അനുപൂരണം 

C. യുക്തികരണം 

D. പ്രേക്ഷണം 


20. പഠനം കാര്യക്ഷമമാകുന്നത്? 

A. സൗഹാർദപരമായ അധ്യാപക -വിദ്യാർഥി ബന്ധം സാധ്യമാകുമ്പോൾ   ✔

B. അധ്യാപിക ക്ലാസ്സിൽ കർശനമാ യി ഇടപെടുമ്പോൾ 

C. അധ്യാപിക പരീക്ഷയ്ക്ക് വേണ്ടി പഠിക്കുമ്പോൾ 

D, അധ്യാപിക ധാരാളം നോട്ട് പറഞ്ഞുകൊടുക്കുമ്പോൾ 


21. അനുഭവങ്ങളിലൂടെയും ബുദ്ധിശക്തിയിലൂടെയും വ്യവഹാര വ്യതി യാനം ഉണ്ടാവുന്നതാണ് പഠനം. 

A. ശരി   ✔

B. ശരിയല്ല. 

C. ഭാഗികമായി 

D. ഇതൊന്നുമല്ല.


22. ശിശുകേന്ദ്രീകൃത വിദ്യാഭ്യാസത്തിന്റെ ഉപജ്ഞാതാവ് ആരാണ്? 

A. റൂസോ  ✔

B. പ്ലേറ്റോ 

C. പെലോസി 

D. അരിസ്റ്റോട്ടിൽ 



23. TEACHER എന്ന വാക്കിലെ C എന്തിനെ സൂചിപ്പിക്കുന്നു? 

A. Create 

B. Circumstance 

C. Character   ✔

D. Culture


24. രണ്ടാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി സ്കൂളിലെ ഭിത്തിയിൽ പടം വരച്ചാൽ അധ്യാപകൻ എന്ന രീതി യിൽ എങ്ങനെ പ്രതികരിക്കും? 

A. ചിത്രം രക്ഷാകർത്താവിനെ വിളിച്ചു കാണിക്കും 

B. ക്ലാസിൽനിന്നു പുറത്താക്കും 

C. പ്രധാന അധ്യാപകനെ അറിയിക്കും 

D. ക്ലാസ് സമയത്ത് ബോർഡിൽ ആ കുട്ടിയെക്കൊണ്ടു ചിത്രം വരപ്പിച്ചു പ്രോത്സാഹിപ്പിക്കും   ✔


25. "മർദിതരുടെ ബോധനശാസ്ത്രം' ആരുടെ പുസ്തകമാണ്? 

A. കൊമിനിയസ് 

B. പൗലോ ഫയർ   ✔

C. റൂസോ 

D. ജോൺ ഡ്യൂയി


26. അന്തർദൃഷ്ടി സിദ്ധാന്തം അവതരിപ്പിച്ചതാര്? 

A. കൊഹ്ലർ   ✔

B. വാട്സൺ 

C. കൗഡർ 

D. സ്പിന്നർ 


27. ബിഡ്ജ് ചാർട്ട് സൂചിപ്പിക്കുന്നത് എന്തിനെയാണ്? 

A. സാമൂഹിക വികസനം 

B, സാൻമാർഗിക വികസനം 

C. ബൗദ്ധിക വികസനം 

D. വൈകാരിക വികസനം   ✔


28. 'ഇലക്ട്ര കോംപ്ലക്സ്' എന്നത് ഒരു.............ആണ്? 

A. കുട്ടിക്ക് സ്വന്തം മാതാവിനോട് തോന്നുന്ന ആകർഷണം 

B. ഒരു പെൺകുട്ടിക്ക് സ്വന്തം പിതാവിനോട് തോന്നുന്ന ആകർഷണം   ✔

C. ഒരു പെൺകുട്ടിക്ക് ഒരാൺകുട്ടി യോട് തോന്നുന്ന ആകർഷണം 

D. ഇതൊന്നുമല്ല 


29. "വിദ്യ' എന്ന പദം ഏതു ഭാഷയിൽനിന്നു രൂപപ്പെട്ടതാണ്? 

A. മലയാളം 

B. തമിഴ് 

C. സംസ്കൃതം  ✔

D. കന്നഡ 


30. രാജ്യാന്തര നീതിന്യായക്കോടതിയുടെ ആസ്ഥാനം എവിടെയാണ്? 

A, ഹേഗ്   ✔

B, ബ്രസൽസ് 

C. ന്യൂയോർക്ക് 

D. ആംസ്ഥർഡാം 

PREVIOUS  PAGE CLICK HERE

Post a Comment

Previous Post Next Post