KTET QUESTIONS AND ANSWERS CATEGORY 1 and 2

KTET Category 1 and 2 Malayalam part 3



 31. Taxonomy of Educational Objectives' ആരുടെ പുസ്തകമാണ്? 

A. ബെഞ്ചമിൻ ബ്ലൂം   ✔

B. പെലോസി 

C. അരിസ്റ്റോട്ടിൽ 

D. സ്പിന്നർ 


32. കലാമിൻ ഏതു ലോഹത്തിന്റെ അയിരാണ്? 

A. സിങ്ക്   ✔

B. കോപ്പർ 

C. ടിൻ 

D, ലെഡ് 


33. പഠിക്കുന്നതിന്റെ എത്ര ശതമാനം ഒരു മാസം കഴിയുമ്പോൾ മറന്നു പോകും? 

A. 47 

B. 79   ✔

C. 72 

D. 75 


34. കേരളത്തിൽ ഗ്രേഡിങ് സമ്പ്രദായം നിലവിൽ വന്ന വർഷം? 

A. 2009 

B. 2002 

C. 2005   ✔

D, 2010 


35. "കോക്ക് ഡിസീസ്' എന്നറിയപ്പെടുന്ന രോഗം? 

A. മഞ്ഞപ്പിത്തം 

B. കുഷ്ഠം 

C. ടെറ്റനസ് 

D, ക്ഷയം  ✔


36. 30 കുട്ടികളുടെ ശരാശരി വയസ്സ് 15. ടീച്ചർ കൂടി വന്നാൽ ശരാശരി ഒരു വയസ്സു കൂടും. വന്ന ടീച്ചറിന്റെ വയസ്സ് എത്ര? 

A. 30 

B, 45 

C, 46   ✔

D, 48 



37. A 15 ദിവസംകൊണ്ടും B 10 ദിവ സംകൊണ്ടും ഒരു ജോലി ചെയ്യും. രണ്ടു പേരും ഒരുമിച്ച് എത്ര ദിവസം കൊണ്ട് ഈ ജോലി ചെയ്യും? 

A. 12 

B, 6   ✔

C, 25 

D, 10


38. Which is ...... tea, coffee or milk? 

A. better 

B. the best   ✔

C. good 

D. more better 


39. വ്യക്തിത്വ പഠനത്തിൽ ആത്മാവബോധ സിദ്ധാന്തം ആവിഷ്കരിച്ചതാർ? 

A, ലെവിൻ 

B, മാലോ 

C. കാൾ റോജേഴ്   ✔

D. പാവ്ലോവ് 


40. I ......... the instructions. 

A. read 

B. has read 

C. have read   ✔

D. reading


41. പഠനം എന്നത് ചോദകവും പ്രതികരണവും തമ്മിലുള്ള അനുബന്ധമാണെന്ന് (Conditioning) വാദിക്കുന്ന സിദ്ധാന്തം : 

A. വ്യവഹാരവാദം (Behaviourism)   ✔

B. സമഗ്രതാവാദം (Gestaltism) 

C. മാനവികതാവാദം (Humanism) 

D. ധർമവാദം (Functionalism) 


42. അടുത്തടുത്ത് സ്ഥിതിചെയ്യുന്ന അംശങ്ങളെ ഒരേ രംഗചിത്രീകരണത്തിന്റെ ഭാഗങ്ങളായി പ്രത്യക്ഷണം ചെയ്യുന്നതാണ് : 

A. സാമീപ്യനിയമം (Law of proximity)   ✔

B. സാമത്യാനിയമം (Law of similarity) 

C. സംപൂരണ നിയമം (Law of closure) 

D. തുടർച്ചാനിയമം (Law of continuity)


43. അബ്രഹാം എച്ച്. മാല്ലോ അവതരിപ്പിച്ച മനുഷ്യാവശ്യങ്ങളുടെ ശ്രേണിയിലെ ഏറ്റവും ഉയർന്ന തലം? 

A. കലാപരം 

B. ആത്മാഭിമാനം 

C. സുരക്ഷിതത്വം 

D. ആത്മാവിഷ്കാരം  ✔


44. മാനവികാപഗ്രഥന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ? 

A, വില്യം പൂണ്ട് 

B, വില്യം ജെയിംസ് 

C, സിഗ്മണ്ട് ഹായ്ഡ്   ✔

D, സി.ജി.യുങ് 


45. 50 കുട്ടികളുള്ള ക്ലാസിൽ ഉദയ ന്റെ റാങ്ക് മുന്നിൽനിന്നു 10 ആണ്. എങ്കിൽ പിന്നിൽനിന്ന് ഉദയന്റെ റാങ്ക് എത്ര? 

A. 40 

B, 39 

C, 41   ✔

D, 42 


46. 2018 ജനുവരി 5 മുതൽ ജൂൺ 30 വരെ എത ദിവസങ്ങൾ? 

A. 177   ✔

B. 176 

C. 178 

D, 175 


47. അപൂർണമായ രൂപങ്ങളിൽ പൂർണരൂപം ദർശിക്കാനുള്ള മനസ്സിന്റെ പ്രവണതയെ വിശദീകരിക്കുന്ന മനശ്ശാസ്ത്ര സിദ്ധാന്തം ? 

A. വ്യവഹാര വാദം 

B. ഗെസാൾട്ട് തിയറി   ✔

C. സാമൂഹിക സൃഷ്ടമുഖവാദം 

D. ജാത്യസിദ്ധാന്തം 

PREVIOUS PAGE CLICK HERE


NEXT PAGE CLICK HERE

1 Comments

Post a Comment

Previous Post Next Post