KTET CATEGORY 1 & 2 QUESTIONS

KTET CATEGORY 1 & 2 QUESTIONS



1. മനുഷ്യ മനസ്സിനെ നിയന്ത്രിക്കുന്ന പൊലീസ് ആണ്..........? 

A. അബോധതലം 

B. ഇദ്ദ്

C. ഈഗോ   ✔

D, സൂപ്പർ ഈഗോ 


2. ചന്ദ്രനിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം? 

A. ഇരുമ്പ് 

B. അലുമിനിയം 

C. ടങ്സറ്റൺ 

D. ടൈറ്റാനിയം   ✔


3. The peacock like other birds ...... wings to fly. 

A. has   ✔

B. have 

C. are 

D. is 


4, മനുഷ്യ മനസ്സിന്റെ ഏറ്റവും വലിയഭാഗം ഏത്? 

A. ബോധമനസ്സ് 

B. ഉപബോധമനസ്സ് 

C. അബോധമനസ്സ്   ✔

D. ഇതൊന്നുമില 


5. We are proud ......... our children. 

A. of   ✔

B. on 

C. at 

D. to 


6. ചുവടെ കൊടുത്തിട്ടുള്ളവയിൽ പ്രോജക്റ്റ് രീതിയുടെ സവിശേഷതയിൽ പെടാത്തത് ഏത്? 

A. ഗവേഷണ മനോഭാവം വളരുന്നു 

B. അപഗ്രഥനശേഷി വളരുന്നു 

C. പഠനത്തിൽ താൽപര്യം വളരുന്നു 

D, ഓർമശക്തി വർധിക്കുന്നു  ✔


7. വ്യവഹാരവാദം എന്ന സംജ് യ്ക്ക് ഏറ്റവും കൂടുതൽ പ്രചാരം നൽകിയ മനശാസ്ത്രജ്ഞൻ? 

A. കർട് കാഫ്ക 

B, കാ ആൻഡ് കാ 

C. കാന്റ് 

D, വാട്സൺ   ✔


8. വിദ്യാഭ്യാസ മനശ്ശാസ്ത്രം സ്വാധീനം ചെലുത്തുന്ന മേഖലകൾ ഏതെല്ലാം? 

A. പഠിതാവ് 

B. പഠനപ്രകിയ 

C. പഠനസന്ദർഭം 

D. ഇവയെല്ലാം   ✔


9. കേരളത്തിലെ ശരാശരി വാർഷിക വർഷപാത അനുപാതം എത്ര മില്ലി മീറ്ററാണ്? 

A. 2,000 

B. 1,000 

C. 3,000   ✔

D. 1,500 


10 ഗണിത പഠനത്തിൽ സർഗാത്മകത വളർത്താൻ അനുയോജ്യമല്ലാത്ത മാർഗം : 

A. സംഖ്യാ പാറ്റേണുകൾ തയാറാക്കൽ/ കണ്ടെത്തൽ 

B, നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടൽ 

C. ധാരാളം ഗണിത പ്രശ്നങ്ങൾ നിർധാരണം ചെയ്യൽ   ✔

D, ഗണിത കഥകൾ, കവിതകൾ, പതിപ്പുകൾ എന്നിവ തയാറാക്കൽ, ശേഖരിക്കൽ 


11. എയിബ് എന്ന കുട്ടിയുടെ മാനസിക വയസ്സ് 12 ആണ്. കുട്ടിയുടെ കാലിക വയസ്സ് 10 ആയാൽ IQ (ബുദ്ധിമാപനം) എത്ര? 

A. 83 : 3 

B, 93 : 3 

C, 120   ✔

D. 110 


12. നേടാനുള്ള അഭിപ്രരണ എന്ന സിദ്ധാന്തം ആവിഷ്കരിച്ചതാർ? 

A. മക് ക്ലമന്റ്   ✔

B. ഗിൽഫോർഡ് 

C, പിയാഷെ 

D. ബ്രൂണർ 


13. സൃഷ്ടിക്കാനും കണ്ടുപിടിക്കാനും ഒരു പുതിയ ആശയമോ വസ്തുവോ നിർമിക്കാനുമുള്ള ശേഷി പുലർത്തുന്ന ശിശു? 

A. സർഗപരതയുള്ള ശിശു   ✔

B. പ്രതിഭാശാലികൾ 

C. മാനസിക മാന്ദ്യമുള്ളവർ 

D, പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർ


14. താഴെ പറയുന്നവയിൽ ചാലകവികാസത്തിന് സഹായകമായ പ്രവർത്തനങ്ങളിൽ പെടാത്തത് ഏത്? 

A. ഒറിഗാമി 

B. തയ്യൽ 

C. വായന   ✔

D. മരപ്പണി 


15. തീമാറ്റിക് അപ്പർസെപ്ഷൻ ടെസ്റ്റിന്റെ ഉപജ്ഞാതാവ് 

A. മോർഗൻ ആൻഡ് മുറെ   ✔

B. കാൾ യുങ് 

C. ബെല്ലാക്ക് 

D, എറിക്സൺ 

NEXT PAGE CLICK HERE

1 Comments

Post a Comment

Previous Post Next Post