കേരളത്തിലെ ആരോഗ്യ ക്ഷേമ പദ്ധതികൾ

ആരോഗ്യ ക്ഷേമ പദ്ധതികൾ



∎ കേരളത്തിലെ ആദ്യത്തെ അമ്മത്തൊട്ടിൽ നിലവിൽ വന്നത് 

🅰 തിരുവനന്തപുരം 


∎ ആലപ്പുഴയിൽ നിലവിൽ വന്ന ആദ്യ സ്വകാര്യ മെഡിക്കൽ കോളേജ് ആയ ടി ഡി മെഡിക്കൽ കോളേജിൻറെ പേരിലെ ടി ഡി എന്തിനെയാണ് സൂചിപ്പിക്കുന്നത് 

🅰 തിരുമല ദേവസ്വം 


∎ സ്നേഹപൂർവ്വം പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു 

🅰 അച്ഛനോ അമ്മയോ മരിച്ചു പോയ കുട്ടികൾക്കും നോക്കാൻ ആളില്ലാത്ത കുട്ടികൾക്കു മാസം നിശ്ചിത തുക നൽകാനായി സാമൂഹിക നീതി വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് ഇത് 


∎ മിഠായി പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു 

🅰 പ്രമേഹം ബാധിച്ച കുട്ടികൾക്ക് സൗജന്യ ചികിത്സ 


∎ കുറ്റകൃത്യത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് അല്ലങ്കിൽ പരിക്കുപറ്റിയവർക്കുമായി കേരള സർക്കാർ ആരംഭിച്ച സ്വയംതൊഴിൽ പദ്ധതി 

🅰 ജീവനം 


∎ വിവാഹ മോചിതരായ സ്ത്രീകളോ, വിധവകളോ, അവിവാഹിതരായ അമ്മമാർ എന്നീ പിന്നോക്കാവസ്ഥയിലുള്ള വനിതകൾക്ക് വേണ്ടി കേരള സർക്കാർ ആരംഭിച്ച സ്വയംതൊഴിൽ പദ്ധതി 

🅰 ശരണ്യ 


∎ ഓട്ടിസം ബാധിച്ചവരുടെ സമഗ്ര പുരോഗതിക്കായി കേരള സാമൂഹിക സുരക്ഷാ മിഷൻ ആരംഭിച്ച പദ്ധതി 

🅰 സ്പെക്ട്രം


∎ ഇന്ത്യയിലെ ആദ്യത്തെ വനിതാ സർജൻ ജനറൽ 

🅰 ഡോക്ടർ മേരി പുന്നൻ ലൂക്കോസ് 


∎ കേരളത്തിൽ സിസേറിയനിലൂടെ ജനിച്ച ആദ്യത്തെ കുട്ടി 

🅰 മിഖായേൽ ശവരി മുത്തു


∎ തേൻ അമൃത് പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു 

🅰 ലോക്ക് ഡൗൺ കാലത്ത് കുട്ടികളുടെ പോഷകാഹാര കുറവ് പരിഹരിക്കാൻ കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതി ആണിത് 


∎ ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് ബാധ കേരളത്തിൽ സ്ഥിരീകരിച്ചത് എപ്പോഴാണ് 

🅰 2019 ജനുവരി 30 


∎ കേരളത്തിലെ ആദ്യത്തെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്ന വർഷം 

🅰 2004, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെൻറർ കൊച്ചിയിലായിരുന്നു നടന്നത്  ∎ സഹകരണമേഖലയിലെ കേരളത്തിൽ ആദ്യ ക്യാൻസർ സെൻറർ 

🅰 എം വി ആർ കാൻസർ സെൻറർ കോഴിക്കോട് 


∎ കേരളത്തിലെ നിപ്പ വൈറസ് ബാധയെ ആസ്പദമാക്കി ആഷിക് അബു സംവിധാനം ചെയ്ത ചലചിത്രം 

🅰 വൈറസ് 


∎  കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജായ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആരംഭിച്ച വർഷം 

🅰 1951 നവംബർ 27 


∎ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഉദ്ഘാടനം ചെയ്തത് ആരാണ് 

🅰 നെഹ്റു 


∎ സ്വകാര്യ മേഖലയിൽ വന്ന കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജ് 

🅰 ടി ഡി മെഡിക്കൽ കോളേജ് ,ആലപ്പുഴ 


∎ കേരളത്തിലെ ആദ്യത്തെ ആരോഗ്യ മന്ത്രി 

🅰 എ ആർ മേനോൻ 


∎ മികച്ച നേഴ്സിന് കേരള സർക്കാർ നൽകുന്ന പുരസ്കാരത്തിന് ആരുടെ പേരാണ് നൽകയിരിക്കുന്നത് 

🅰 ലിനി 


∎ ഏറ്റവും കൂടുതൽ സഹകരണ ആശുപത്രികൾ ഉള്ള കേരളത്തിലെ ജില്ല 

🅰 കണ്ണൂർ 


∎ തിരുവനന്തപുരം റീജണൽ കാൻസർ സെൻറർ സ്ഥാപിതമായ വർഷം

🅰  1981 


∎ പട്ടികജാതി വകുപ്പിന് കീഴിൽ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് 

🅰 പാലക്കാട് 


∎ 2019-ലെ ദേശീയ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്കാരം ആർക്കാണ് ലഭിച്ചത് 

🅰 ലിനി പുതുശ്ശേരി 


∎ കേരളത്തിലെ ആദ്യ സിദ്ധ മെഡിക്കൽ കോളേജ് 

🅰 ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ്, പോത്തൻകോട്, തിരുവനന്തപുരം 


∎ കേരളത്തിലെ ആദ്യത്തെ ആയുർവേദ കോളേജ് എവിടെയാണ് സ്ഥിതിചെയ്യുന്നത് 

🅰 തിരുവനന്തപുരം 


∎ കോന്നി ഗവൺമെൻറ് മെഡിക്കൽ കോളേജ് ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത് 

🅰 പത്തനംതിട്ട 


∎ പി എസ് വാരിയർ, കോട്ടക്കൽ ആര്യ വൈദ്യ ശാല സ്ഥാപിച്ച വർഷം 

🅰 1902 


∎ ആരുടെ ഭരണകാലത്താണ് ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ആരംഭിച്ചത് 

🅰 സി അച്യുതമേനോൻ 

കേരളത്തിലെ ആരോഗ്യ ക്ഷേമ പദ്ധതികൾ NEXT PAGE CLICK HERE

Post a Comment

Previous Post Next Post