കേരളത്തിലെ ആരോഗ്യ ക്ഷേമ പദ്ധതികൾ

ആരോഗ്യ ക്ഷേമ പദ്ധതികൾ



 ∎ ഇന്ത്യയിൽ ആദ്യമായി എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കും അപകട ഇൻഷൂറൻസ് ഏർപ്പെടുത്തിയ സംസ്ഥാനം 

🅰 കേരളം 


∎ കേരളത്തിലെ ആദ്യ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വന്ന വർഷം 

🅰 1999 


∎ കേരളത്തിലെ ആദ്യ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് നിലവിൽ വന്നത് 

🅰 ആലപ്പുഴ 


∎ കേരളത്തിലെ ഏക സർക്കാർ ആയുർവേദ മാനസികാരോഗ്യ ആശുപത്രി 

🅰 കോട്ടയ്ക്കൽ 


∎ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2018 ലെ കണക്ക് പ്രകാരം ആത്മഹത്യാനിരക്ക് ഏറ്റവും കൂടുതൽ ഉള്ള നഗരം 

🅰 കൊല്ലം


∎ ശ്രീചിത്തിരതിരുനാൾ ആൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് തദ്ദേശീയമായി വികസിപ്പിച്ച  ആദ്യ കൃത്രിമ ഹൃദയവാൽവ് 

🅰 ചിത്ര 


∎ കേരളത്തിലെ ആദ്യ മെഡിക്കൽ സർവകലാശാല 

🅰 കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ്


∎ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് സ്ഥാപിച്ച വർഷം 

🅰 2010 


∎ കേരളത്തിലെ ആദ്യ മാനസികരോഗ ആശുപത്രി ആരംഭിച്ചത് എവിടെയാണ് 

🅰 ഊളമ്പാറ, തിരുവനന്തപുരം 


∎ കാസർകോട് എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സൗജന്യ പെൻഷൻ പദ്ധതി ഏതാണ് 

🅰 സ്നേഹസാന്ത്വനം  ∎ കേരളത്തിൽ ആദ്യം കൊറോണ വൈറസ് ബാധ കണ്ടെത്തിയ ജില്ല 

🅰 തൃശ്ശൂർ 


∎ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള പല്ലുപോയ കൊഴിഞ്ഞു പോയവർക്ക് മുതിർന്ന പൗരന്മാർക്ക് കൃത്രിമ പല്ലുകൾ സൗജന്യമായ വെച്ചുപിടിപ്പിക്കാൻ സാമൂഹിക നീതി വകുപ്പ് ആവിഷ്കരിച്ച പദ്ധതി 

🅰 മന്ദഹാസം 


∎ വിവിധതരം വെല്ലുവിളികൾ നേരിടുന്ന അമ്മമാർക്ക് സഹായധനം നൽകുന്ന സംസ്ഥാന സർക്കാർ പദ്ധതി 

🅰 മാതൃ ജ്യോതി 


∎ കോവിഡ് ചികിത്സയ്ക്കായി കേരളത്തിലെ ആദ്യത്തെ പ്ലാസ്മ ബാങ്ക് ആരംഭിച്ചത് എവിടെയാണ് 

🅰 മഞ്ചേരി മെഡിക്കൽ കോളേജ്


∎ ദാരിദ്ര്യരേഖക്ക് താഴെയുള്ള ക്യാൻസർ രോഗികൾക്ക് ആരംഭിച്ച സൗജന്യ ചികിത്സാ പദ്ധതി 

🅰 സുകൃതം 


∎ അനാഥരായ നവജാതശിശുക്കളെ ഏറ്റെടുക്കാൻ സാമൂഹിക ക്ഷേമ വകുപ്പ് ആരംഭിച്ച പദ്ധതി 

🅰 അമ്മത്തൊട്ടിൽ 


∎ ആയുർദളം പദ്ധതി ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു 

🅰 എയ്ഡ്സ് 


∎ ഡയാലിസിസിന് വിധേയരാകുന്ന ബിപിഎൽ കുടുംബത്തിൽപ്പെട്ട രോഗികൾക്ക് മാസാമാസം ധനസഹായം നൽകുന്ന പദ്ധതി 

🅰 സമാശ്വാസം 


∎ കിടപ്പിലായ രോഗികളെ നോക്കുന്നവർക്ക് പ്രതിമാസ പെൻഷൻ നൽകുന്ന പദ്ധതി 

🅰 ആശ്വാസകിരൺ 


∎ മാരകമായ അസുഖങ്ങൾ കാരണം ദുരിതമനുഭവിക്കുന്ന 18 വയസ്സിൽ കുറവുള്ള കുട്ടികളുടെ ചികിത്സയ്ക്ക് ധനസഹായം നൽകുന്ന പദ്ധതി 

🅰 താലോലം 

കേരളത്തിലെ ആരോഗ്യ ക്ഷേമ പദ്ധതികൾ NEXT PAGE CLICK HERE

Post a Comment

Previous Post Next Post