KERALA PSC DRIVER EXAM ANSWER KEY 2021

 DRIVER EXAM QUESTIONS AND ANSWERS 2021



1. സ്വാതന്ത്ര സമരചരിത്രത്തിലെ വീരനായകന്മാരായ ആദിവാസി വിഭാഗം. 

A) കുറുമർ 

B) കുറിച്യർ    ✔

C) വെളർ 

D) ഊരാളർ 


2. മംഗളദേവിക്ഷേത്രം ഏത് വന്യജീവി സങ്കേതത്തിലാണുള്ളത് ? 

A) ഇരവികുളം 

B) തട്ടേക്കാട് 

C) പെരിയാർ    ✔

D) നീലഗിരി 


3. ചോർച്ചാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര് ? 

A) ദാദാഭായ് നവറോജി    ✔

B) ആഡംസ്മിത്ത് 

C) മഹലനോബിസ് 

D) കെ. എൻ. രാജ്


4. കേരള ഗ്രാമീണ ബാങ്കിന്റെ ആസ്ഥാനം. 

A) തിരുവനന്തപുരം 

B) മലപ്പുറം    ✔

C) എറണാകുളം 

D) വയനാട് 


Work from Home jobs without investment Click here

5. വരുമാനം കൂടുതലും ചെലവ് കുറവും കാണിക്കുന്ന ബജറ്റ്. 

A) കമ്മിബജറ്റ് 

B) സന്തുലിതബജറ്റ് 

C) ധനബജറ്റ് 

D) മിച്ചബജറ്റ്    ✔


6. പെട്രോളിയം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ കത്തുമ്പോൾ അന്തരീക്ഷത്തിൽ കൂടുതലായി കലരുന്ന വാതകം. 

A) മീഥേൻ 

B) CO2    ✔

C) നൈട്രസ് ഓക്സൈഡ് 

D) ഓസോൺ 


7. ദക്ഷിണേന്ത്യയിലെ നെല്ലറ എന്നറിയപ്പെടുന്ന നദി. 

A) ഭവാനി 

B) പമ്പ 

C) കൃഷ്ണ  ✔

D) പെരിയാർ 


8. കുത്തനെ ചരിവുള്ള പ്രദേശങ്ങളിലെ പാറയും മണ്ണും ചെളിയും അതിവേഗം താഴേക്ക് നീങ്ങുന്ന പ്രതിഭാസമാണ്. 

A) ഉരുൾപൊട്ടൽ    ✔

B) ഭൂവൽക്കം 

C) മണ്ണിടിയൽ 

D) സുനാമി 


9. മനുഷ്യരിൽ നിന്ന് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ മൃഗം. 

A) കടുവ   ✔

B) പൂച്ച 

C) നായ 

D) പ്രാവ് 


10. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളിൽ പെടാത്തത്. 

A) സ്വാതന്ത്ര്യത്തിനുള്ള അവകാശം 

B) സമത്വത്തിനുള്ള അവകാശം 

C) സ്വത്ത് സമ്പാദിക്കാനുള്ള അവകാശം.    ✔

D) ചൂഷണത്തിനെതിരായുള്ള അവകാശം


NEXT PAGE CLICK HERE

Post a Comment

Previous Post Next Post