പരോക്ഷ നികുതി

 പരോക്ഷ നികുതി 



∎ നികുതിദായകർ പരോക്ഷമായി നൽകുന്നതുകൊണ്ടാണ് ഇതിനെ പരോക്ഷനികുതി എന്ന് വിളിക്കുന്നത് 

∎ സാധനങ്ങൾ  വാങ്ങുമ്പോൾ ബാധകമാകുന്ന നികുതി ആണ് ഇത് 

∎ സാധനമോ സേവനമോ വാങ്ങുമ്പോൾ ഉപഭോക്താവ് സർക്കാരിന് നേരിട്ട് നികുതി നൽകുന്നില്ല. വ്യാപാരി അല്ലെങ്കിൽ ബിസിനസ് സ്ഥാപന ഉടമയാണ് സർക്കാരിലേക്ക് നികുതി അടക്കുക 


∎ പരോക്ഷ നികുതിക്ക് ഉദാഹരണങ്ങൾ


1. എക്സൈസ് നികുതി 

2. വിനോദ നികുതി 

3. വിൽപ്പന നികുതി 


∎ പ്രത്യക്ഷ നികുതി 


∎ പരോക്ഷ നികുതി 


ഓരോ നികുതികളെ കുറിച്ചും കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി


∎ ജി എസ് ടി 


∎ റോഡ് നികുതി 


∎ സ്റ്റാമ്പ് ഡ്യൂട്ടി 


∎ കോർപ്പറേറ്റ് നികുതി 


∎ ആദായനികുതി 

Post a Comment

Previous Post Next Post