ഇന്ത്യ അടിസ്ഥാന വിവരങ്ങൾ
1. നിലവിൽ ഇന്ത്യയിൽ ആകെ എത്ര സംസ്ഥാനങ്ങൾ ആണുള്ളത്
🅰 28
2. ഏറ്റവും വലിയ സംസ്ഥാനം
🅰 രാജസ്ഥാൻ
3. ഏറ്റവും ചെറിയ സംസ്ഥാനം ഏതാണ്
🅰 ഗോവ
ഇന്ത്യ അടിസ്ഥാന വിവരങ്ങൾ ക്വിസ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 4. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത്
🅰 1947 ഓഗസ്റ്റ് 15
5. ഇന്ത്യയുടെ ഭൂവിസ്തൃതി
🅰 32 87 263 ചതുരശ്ര കിലോമീറ്റർ
6. ഇന്ത്യയുടെ കര അതിർത്തി എത്രയാണ്
🅰 15 107 കിലോമീറ്റർ
7. ഇന്ത്യ റിപ്പബ്ലിക്കായ വർഷം
🅰 1950 ജനുവരി 26
8. ലോക വന വിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്
🅰 10
9. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉള്ള മണ്ണിനം
🅰 എക്കൽമണ്ണ്
10. വനം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം
🅰 മധ്യപ്രദേശ്
11. ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനം
🅰 ഉത്തർപ്രദേശ്
12. ജനസംഖ്യ ഏറ്റവും കുറവുള്ള സംസ്ഥാനം
🅰 സിക്കിം
13. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം
🅰 ചിൽക്ക
14. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്
🅰 ഹിരാക്കുഡ്
15. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്
🅰 തെഹ്‌രി
16. ഇന്ത്യയുടെ ദേശീയപതാക
🅰 ത്രിവർണ്ണപതാക നടുക്ക് അശോകചക്രം
17. ഇന്ത്യൻ ദേശീയ പതാകയുടെ ശില്പി
🅰 പിങ്കലി വെങ്കയ്യ
18. ഇന്ത്യൻ ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുബന്ധം
🅰 3 2
19. ദേശീയ പതാക അംഗീകരിച്ച വർഷം
🅰 1947 ജൂലൈ 2 2
20. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി
🅰 മൗണ്ട് കെ2
കൂടുതൽ അറിവുകൾ താഴെ
✌ ദേശീയ പതാക PSC ചോദ്യോത്തരങ്ങൾ
✌ ഇന്ത്യയുടെ ദേശീയ മൃഗം കൂടുതൽ അറിവുകൾ ലഭിക്കാൻ
✌ ഇന്ത്യയുടെ ദേശീയ പക്ഷി കൂടുതൽ അറിവുകൾ ലഭിക്കാൻ
✌ ഇന്ത്യയുടെ ദേശീയ കലണ്ടർ അറിയേണ്ടതെല്ലാം
✌ ദേശീയഗീതം പി എസ് സി ചോദ്യോത്തരങ്ങൾ
✌ ദേശീയ ഗാനം ചോദ്യോത്തരങ്ങൾ
✌ ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ അറിയേണ്ടതെല്ലാം
✌ ഇന്ത്യയുടെ ദേശീയ ഫലം
✌ ദേശീയ ചിഹ്നം പി എസ് സി ചോദ്യോത്തരങ്ങൾ
✌ ഇന്ത്യയുടെ ദേശീയ ജലജീവി
✌ ഇന്ത്യയുടെ ദേശീയ പുഷ്പം
✌ ഇന്ത്യയുടെ ദേശീയ വൃക്ഷം
Post a Comment