INDEPENDENCE DAY QUESTION AND ANSWERS
ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ കുറച്ചു ചോദ്യോത്തരങ്ങൾ ആണ് താഴെ കൊടുത്തിരിക്കുന്നത് .
Independence Day Questions Quiz CLICK HERE
INDEPENDENCE DAY QUESTION & ANSWERS CLICK HERE
∎ ചാച്ചാജി എന്ന പേരിൽ അറിയപ്പെടുന്നത് ആരാണ്
🅰 ജവഹർലാൽ നെഹ്റു
∎ ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരാണ്
🅰 ഗോപാലകൃഷ്ണഗോഖലെ
∎ ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീയ ഗുരു
🅰 മഹാദേവ ഗോവിന്ദ് റാനാഡേ
∎ സുഭാഷ് ചന്ദ്രബോസിൻ്റെ രാഷ്ട്രീയ ഗുരു ആരാണ്
🅰 സി ആർ ദാസ്
∎ അസാധാരണ മനുഷ്യൻ എന്ന് കാഴ്സൺ പ്രഭു ആരെയാണ് വിശേഷിപ്പിച്ചത്
🅰 ഗോഖലെ
∎ കേരളത്തിൻറെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത്
🅰 കെ പി കേശവമേനോൻ
∎ വോയിസ് ഓഫ് ഇന്ത്യ എന്ന പത്രം സ്ഥാപിച്ചത് ആരാണ്
🅰 ദാദാബായി നവറോജി
∎ ഇന്ത്യയുടെ ബിസ്മാർക്ക് എന്നറിയപ്പെടുന്നത്
🅰 സർദാർ വല്ലഭായി പട്ടേൽ
∎ ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമനയുടെ കർത്താവ്
🅰 രവീന്ദ്രനാഥ ടാഗോർ
∎ ഇന്ത്യൻ അരാജകത്വത്തിൻ്റെ പിതാവ്
🅰 ബാലഗംഗാധരതിലക്
∎ ലോക് നായക് എന്നറിയപ്പെടുന്നത് ആരാണ്
🅰 ജയപ്രകാശ് നാരായണൻ
∎ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് രാജാവ് ആരായിരുന്നു
🅰 ജോർജ് ആറാമൻ
∎ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യയുടെ വൈസ്രോയി
🅰 മൗണ്ട് ബാറ്റൺ
∎ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസ് പ്രസിഡണ്ട് ആരായിരുന്നു
🅰 ജെ ബി കൃപലാനി
∎ ഇന്ത്യയ്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കെപിസിസി പ്രസിഡണ്ട് ആരായിരുന്നു
🅰 K കേളപ്പൻ
∎ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു
🅰 ക്ലമൻ്റ് ആറ്റിലി
∎ ഇന്ത്യാ വിഭജനത്തെ അദ്ധ്യാത്മിക ദുരന്തം എന്ന് വിശേഷിപ്പിച്ചത് ആരാണ്
🅰 ഗാന്ധിജി
∎ ഗാന്ധിജി 1948 ജനുവരി 30 ന് ബിർള ഹൗസിൽ വച്ച് വെടിയേറ്റു മരിച്ച സമയം
🅰 5. 17
∎ ഗാന്ധിജി അവസാനമായി ഉച്ചരിച്ച വാക്ക് ഏതാണ്
🅰 ഹേ റാം
∎ ഇന്ത്യ റിപ്പബ്ലിക് ആയ വർഷം
🅰 1950 ജനുവരി 26
കൊറോണക്കാലത്ത് വീട്ടിൽ ഇരുന്നു കൊണ്ട് വരുമാനം ഉണ്ടാക്കാൻ സാധിക്കുന്ന ഒരു കിടിലൻ മൊബൈൽ ആപ്ലിക്കേഷൻ ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ
∎ ഇന്ത്യൻ ഭരണഘടന തയ്യാറാക്കാൻ എടുത്ത സമയം
🅰 രണ്ടുവർഷം 11 മാസം 18 ദിവസം
∎ ഭരണഘടനയുടെ കവർ പേജ് തയ്യാറാക്കിയത് ആരാണ്
🅰 നന്ദലാൽ ബോസ്
∎ ഭരണഘടനാ നിർമ്മാണ സഭയുടെ ഉപദേശകൻ ആയിരുന്നത്
🅰 ബി എൻ റാവു
Post a Comment