HIGH SCHOOL TEACHER EXAM QUESTIONS

HST  EXAM QUESTIONS



∎ HST MOCK TEST കൂടി പരിശീലിക്കൂ 

∎ HST MOCK TEST CLICK HERE

1. സെറിബ്രത്തിന്റെ ഉൾഭാഗത്തെ വിളിക്കുന്ന പേര്?

A. റെഡ് മാറ്റർ

B. വൈറ്റ് മാറ്റർ  ✔

C. ഗ്രേ മാറ്റർ

D. ബ്രൌൺ മാറ്റർ


2. മഹാഭാരതം കിളിപ്പാട്ടിലെ പർവങ്ങളുടെ എണ്ണം?

A. 18

B. 19

C. 20

D, 21  ✔


3. "സമ്പൂർണതയുടെ സാക്ഷാത്കാരമാണു വിദ്യാഭ്യാസം'-ആരുടെവാക്കുകൾ?

A. കൊമിനിയസ്

B. ഗാന്ധിജി  ✔

C. റൂസോ

D. വിവേകാനന്ദൻ


4. Fill in the blank by using an adverb from the given options: 

The team............ opposed the decision of the referee.

a) strict

b) strong

c) powerfully  ✔

d) collective


5. "ശ്രീവിശാഖം' ഏത് ഇനത്തിൽ ട്ട സങ്കരവിളയാണ്?

A. മത്തൻ

B. തക്കാളി

C. മരച്ചീനി  ✔

D, പടവലം


6. ഏതു ദിനമായാണ് സെപ്റ്റബർ 8 ആചരിക്കുന്നത്?

A. അധ്യാപക ദിനം

B. ഐക്യരാഷ്ട്ര ദിനം

C. രാജ്യാന്തര സാക്ഷരതാ ദിനം  ✔

D. ലോകാരോഗ്യ ദിനം


7. ചാലകവികസനത്തിന് ആവശ്യമായവയിൽ ഏറ്റവും പ്രധാനപ്പെട്ടത്?

A. പഠനം

B, ഉറക്കം

C. ബുദ്ധി

D. പരിശീലനം  ✔


8 ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് പരിപാടി ആരംഭിച്ച വർഷം എത്?

A. 1978

B. 1982

C, 1984

D .1987  ✔



9.  പൂന്തേനാം പലകാവ്യം കണ്ണനുനിവേദിച്ച പൂന്താനം ജ്ഞാനപ്പാനപാടിയ- പുംസ്തകോകിലം - ആരുടെ വരികൾ?

A. ചങ്ങമ്പുഴ

B. വയലാർ

C. വള്ളത്തോൾ  ✔

D. സുഗതകുമാരി


10. ടാറ്റാ ഇരുമ്പുരുക്ക് ശാല 1907ൽ എവിടെയാണ് സ്ഥാപിച്ചത്?

A. ജംഷഡ്പുർ  ✔

B. മയൂർ ഭഞ്

C. ദുർഗാപുർ

D. ഭദ്രാവതി


11. DRIVER = 12, PEDESTRIAN= 20 ആയാൽ ACCIDENT എങ്ങനെ സൂചിപ്പിക്കാം

a. 8

b. 10

c. 14

d. 16  ✔


12. ആരുടെ പുസ്തകമാണ് "എമിലി'?

A. റൂസോ  ✔

B. പ്ലേറ്റോ

C. കൊമിനിയസ്

D. കിൽ പാടിക്


13. Why, in the sentence 'why do you want to meet the child?', is an example of...........

a) Adverb of Quantity

b) Adverb of Reason  ✔

c) Adverb of Time

d) Adverb of Quality


14.ഇന്ത്യയുടെ കേന്ദ്ര ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ രൂപീകരണത്തിന് കാരണമായ കമ്മിഷൻ ഏതാണ്?

A. ഹിൽട്ടൻ യങ് കമ്മിഷൻ  ✔

B. മുഖർജി കമ്മിഷൻ

C. മൽഹോത്ര കമ്മിഷൻ

D. നാനാവതി കമ്മിഷൻ\


15. ഒരു കലോറി എത്ര ജൂൾ ആണ്?

A. 4.2  ✔

B. 2.4

C. 4.8

D, 8.4


 16, മന്നാശയാലും മദനാശയാലുംപൊന്നാശയാലും മറുകുന്നു ലോകം

- ഈ വരികൾ പൂന്താനത്തിന്റെ ഏതു കൃതിയിൽ ആണ്

A. കുമാരാഹരണംപാന

B, ജ്ഞാനപ്പാന

C. ഭാഷാകർണാമൃതം  ✔

D. നൂറ്റെട്ടു ഹരി


17. അക്വസ് ദ്രവത്തിന്റെ തടസം മൂലം കണ്ണിൽ മർദം വർധിക്കുന്നഅവസ്ഥ?

A. ഗ്ലോക്കോമ  ✔

B. നിശാന്തത

C. വർണാന്ധത

D. ഇവയൊന്നുമല്ല



18. താഴെ പറയുന്നവയിൽ ഒറ്റയാൻ എത്

a. A

b. E  ✔

c. O

d. U


19. ആരുടെ പുസ്തകമാണ്'Economy of Education'?

A. ബെഞ്ചമിൻ ബ്ലൂം  ✔

B. റൂസോ

C. പ്ലേറ്റോ

D. സ്പിന്നർ


20. Identify the complete Adverbial clause in the sentence, 'We rehearsed the drama in the library after nine o'clock'.

a) After nine o'clock

b) In the library

c) In the library after nine o'clock  ✔

d) The drama in the library

Post a Comment

Previous Post Next Post