ജി എസ് ടി PSC QUESTIONS

ജി എസ് ടി  



∎ എന്താണ് ജി എസ് ടി 

ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് 


∎ ജി എസ് ടി ഇന്ത്യയിൽ നിലവിൽ വന്ന വർഷം  

2017 ജൂലൈ ഒന്ന് 


∎ GST നിലവിൽ വന്ന ആദ്യ രാജ്യം

ഫ്രാൻസ് (1954)



∎ ഭരണഘടനയിൽ GST യെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ

ആർട്ടിക്കിൾ  246 A 


∎  GST ബിൽ ഇന്ത്യൻ പാർലിമെന്റിൽ ആദ്യമായി അവതരിപ്പിച്ച വ്യക്തി

പി ചിദംബരം ( 2005 ൽ )


∎ GST യുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി നിയമം? 

2016 ലെ 101 -ാം ഭേദഗതി 

ഭേദഗതി ബിൽ - 122


∎ GST COUNCIL നെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ

ആർട്ടിക്കിൾ 279A 


∎ GST ബിൽ രാജ്യസഭ അംഗീകരിച്ചത്  എപ്പോൾ

2016 ആഗസ്റ്റ് 3


∎ GST ബിൽ ലോകസഭ അംഗീകരിച്ചത് എപ്പോൾ

2016 ഓഗസ്റ്റ് 8


∎ GST ബിൽ രാഷ്‌ട്രപതി ഒപ്പുവെച്ചത് എപ്പോൾ

2016 സെപ്റ്റംബർ 8


∎ GST യുടെ അധ്യക്ഷൻ ആരാണ്

കേന്ദ്ര ധനമന്ത്രി 


∎ GST നടപ്പിലാക്കാൻ ആരംഭിച്ച പദ്ദതി  ഏതാണ്

പ്രൊജക്റ്റ് സാക്ഷാം


∎ സംസ്ഥാനങ്ങൾ ഈടാക്കുന്ന വില്പന നികുതി, മൂല്യവർധിത നികുതി, കേന്ദ്ര സർക്കാർ ഈടാക്കുന്ന എക്സൈസ് നികുതി, സേവന നികുതി, സർചാർജ്, മറ്റ് പ്രത്യേക അധിക നികുതി കൂടാതെ തദ്ദേശസ്ഥാപനങ്ങൾ ഈടാക്കി വരുന്ന വിനോദനികുതി,  ഇവയൊക്കെ ചേർത്ത് അല്ലെങ്കിൽ അതിനെല്ലാം പകരമായി ആണ് ജിഎസ്ടി നടപ്പാക്കിയത് 


∎ ഏറ്റവും കൂടുതൽ ഉൽപ്പന്നങ്ങളും സേവനങ്ങളും ലഭിക്കുന്ന ജി എസ് ടി നിരക്ക് 18% അതിൽ 9  ശതമാനം കേന്ദ്രത്തിലും 9 ശതമാനം സംസ്ഥാനത്തിനും ആണ് 


∎ കേന്ദ്രസർക്കാർ ആണ് ഈ നികുതി വീതിച്ചു കൊടുക്കുക 


∎ നിലവിൽ മദ്യം, ഇന്ധനം തുടങ്ങിയവ ജി എസ് ടി യുടെ പരിധിയിൽ ഉൾപ്പെടുന്നതല്ല 

∎ പ്രത്യക്ഷ നികുതി 


∎ പരോക്ഷ നികുതി 


ഓരോ നികുതികളെ കുറിച്ചും കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി


∎ ജി എസ് ടി 


∎ റോഡ് നികുതി 


∎ സ്റ്റാമ്പ് ഡ്യൂട്ടി 


∎ കോർപ്പറേറ്റ് നികുതി 


∎ ആദായനികുതി 

Post a Comment

Previous Post Next Post