DRIVER QUESTIONS MALAYALAM

DRIVER QUESTIONS 


വീട്ടിൽ ഇരുന്നു കൊണ്ട് വരുമാനം ഉണ്ടാക്കാൻ സാധിക്കുന്ന ഒരു കിടിലൻ മൊബൈൽ ആപ്ലിക്കേഷൻ ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ

DRIVER MOCK TEST CLICK HERE

1. സ്കൂൾ പരിസരത്തെ മോട്ടോർ സൈക്കിളിൻ്റെ വേഗത കിലോമീറ്റിർ / ഹവറിൽ

A. 25

B. 30  ✔

C. 35

D. 50


2. റൈഡിങ് ഓൺ ക്ലച്ച് എന്നാൽ എന്ത്? 

A. ക്ലച്ച് ഓൺ ആയിരിക്കുന്ന അവസ്ഥ 

B. ക്ലച്ച് പെഡലിൽ പാദങ്ങൾ വച്ചു കൊണ്ട് വാഹനമോടിക്കുന്നത്   ✔

C. ക്ലച്ച് ഓഫ് ആയിരിക്കുന്ന അവസ്ഥ 

D. വൈദ്യുത ക്ലച്ചിന്റെ സ്വിച്ചിനെ വിശേഷിപ്പിക്കുന്നത് 


3. പിസ്റ്റൺ റിങ് നിർമിച്ചിരിക്കുന്നത്? 

A. പ്ലാസിക് 

B. വുഡ്

C. കാസ്റ്റ് അയൺ   ✔

D. ഇവയെല്ലാം 


4. AN എവിടത്തെ വാഹനങ്ങൾക്ക് നൽകുന്ന കോഡാണ്

A. ആന്ധ്രപ്രദേശ്

B. ആസം

C. ആൻഡമാൻ നിക്കോബാർ   ✔

D. ലക്ഷദ്വീപ്


5. ക്രാങ്ക് ഷാഫ്റ്റിന്റെ മുൻവശത്ത് കാണുന്നതെന്ത്? 

A. ഫ്ലൈവീൽ 

B. പിസ്റ്റൺ 

C. വൈബ്രേഷൻ ഡാംബർ   ✔

D. വാൽവ് 


6. ഒരു വാഹനത്തിൽ നിർബന്ധമായും പ്രദർശിപ്പിക്കേണ്ടത്? 

A, ടാക്സ് ടോക്കൺ  ✔

B. ഇൻഷുറൻസ് 

C. പെർമിറ്റ് 

D. പുക പരിശോധന സർട്ടിഫിക്കറ്റ് 


7. ഒലീവ് പച്ച കളർ ഏതു വകുപ്പിന് വേണ്ടിയാണ് റിസർവ് ചെയ്തിട്ടു ള്ളത്? 

A. വാഹന വകുപ്പ് 

B. മിലിട്ടറി   ✔

C. ഫോറസ്റ്റ് 

D. പൊലീസ് 


8. ക്രാങ്ക് ഷാഫ്റ്റം കാംഷാറ്റും കറ ങ്ങുന്നതിന്റെ അനുപാതം എത്ര? 

A. 3:1 

B. 5:1 

C. 1:2 

D. 2:1   ✔


9. വാഹന അപകടത്തിന്റെ പ്രധാന കാരണക്കാരൻ? 

A. മനുഷ്യൻ   ✔

B, വാഹനം 

C. റോഡ് 

D. മൃഗങ്ങൾ 


10. ഒരു ഡ്രൈവർ റോഡിൻ്റെ ഏത് വശം ചേർന്ന് ഓടിക്കണം

A. ഇടത്  ✔

B. വലത്

C. നടുക്ക്

D. സാഹചര്യം അനുസരിച്ച് ഏതിലൂടെയും പോവാം


11. ഒരുഘോഷയാത്ര /  പോലീസിൻ്റെയോ പട്ടാളത്തിൻ്റെയോ മാർച്ച് എന്നിവ കടന്നു പോവുമ്പോൾ അനുവദിച്ചിട്ടുള്ള പരമാവധി വേഗത

A. 25 KM/H  ✔

B. 30 KM/H

C. 20 KM/H

D. 40 KM/H


12. വാഹനങ്ങളിൽ നിരോധിച്ച് ഹോൺ? 

A. ബൾബ് ഹോൺ 

B. ഇലക്ട്രിക് ഹോൺ 

C. മൾട്ടി ടോൺഡ് ഹോൺ   ✔

D. ഒന്നും നിരോധിച്ചിട്ടില്ല 


13. ഒരു മോട്ടോർ കാറിൽ ഡ്രൈവർ ഉൾപ്പെടെ പരമാവധി എത്രപേർക്ക് യാത്ര ചെയ്യാം? 

A. 7   ✔

B. 6

C. 5 

D. 4 


14. മോട്ടോർ സൈക്കിളിന് അനുവദിച്ച പരമാവധി വേഗത? 

A. 45 

B. 50 

C. 60 

D. 70   ✔


15. ഒരു ടയറിന്റെ മധ്യഭാഗം മാത്രം തേയ്മാനം സംഭവിക്കാൻ കാരണ് മെന്ത്? 

A. ടയറിൽ കാറ്റ് കൂടിയതുകൊണ്ട്   ✔

B, ടയറിൽ കാറ്റു കുറഞ്ഞതുകൊണ്ട് 

C. വീൽ അലൈൻമെന്റ് തകരാറ് 

D. ഇവയെല്ലാം 


16. ഒരു വാഹനത്തിന്റെ ബാറ്ററി ഓവർ ചാർജ് ആകുന്നത് എന്ത് തകരാർ മൂലമാണ്? 

A. എഞ്ചിൻ 

B. ബാറ്ററി 

C. സ്റ്റാർട്ടർ 

D. ഓൾട്ടർനേറ്റർ   ✔


17. ഒരു വാഹനം ഓടിക്കുമ്പോൾ ഡാഷ്ബോർഡിലുള്ള ഉള്ള വാണിങ് ലൈറ്റ് തെളിഞ്ഞാൽ സൂചിപ്പിക്കുന്നത്? 

A. ബ്രേക്ക് തകരാറ്   ✔

B. എൻജിൻ ഓയിൽ കുറവ് 

C. പുറകിലെ ലൈറ്റ് തകരാറ് 

D. സീറ്റ് ബെൽറ്റ് ശരിയായി ഘടി പ്പിച്ചിട്ടില്ല 


18. താഴെ പറയുന്നതിൽ ഏത് സ്പീഡാണ് നല്ല മൈലേജ് ലഭിക്കുന്നത്? 

A. 70-80 

B. 30-35 

C. 45-55   ✔

D, 60-70


10. 12 വോൾട്ട് ലെഡ് ആസിഡ് ബാറ്ററിയിൽ എത്ര സെൽ ഉണ്ടാകും? 

A. 12 

B. 6   ✔

C. 8 

D. 4


19. ഒരു വാഹനത്തിന്റെ വേഗത വ്യത്യാസപ്പെടുത്തുന്നത് എന്ത്? 

A. എൻജിൻ 

B. ക്ലച് 

C, ഓയിൽ 

D. ഗിയർ ബോക്സ്   ✔


20. സ്കൂൾ പരിസരത്ത് ഒരു റൂട്ട് ബസ്സിന് അനുവദിച്ചിട്ടുള്ള പരമാവധി വേഗത? 

A. 30   ✔

B. 40 

C. 50 

D. 60 


21. വൈബ്രേഷൻ ഡാംബർ ഒഴിവാക്കുന്നത്? 

A. ക്രാങ്ക് ഷാഫ്റ്റ് വൈബ്രേഷൻ   ✔

B. ശബ്ദം 

C. മലിനീകരണം 

D. ഭാരം 


22. എംപിഎഫ്ഐ സംവിധാനം ഏത് എൻജിനിൽ ഉപയോഗിക്കുന്നു? 

A. പെട്രോൾ   ✔

B. ഡീസൽ 

C. സിഎൻജി 

D. ഇവയെല്ലാം


23. പിസ്റ്റണിനും സിലിണ്ടറിനും ഇടയിൽ ലീക്ക് പ്രൂഫ് ആയി നില നിൽക്കുന്നത്?

A. കംപ്രഷൻ റിങ്   ✔

B. ഓയിൽ റിങ് 

C, ഓയിൽ 

D. ഗ്യാസ്കറ്റ്


24. ഭാരം കയറ്റുന്ന വാഹനങ്ങളിൽ തറനിരപ്പിൽ നിന്നു ഭാരം കയറ്റാവു ന്ന പരമാവധി ഉയരം? 

A. 3.80 മീറ്റർ   ✔

B. 4.80 മീറ്റർ

C. 2.80 മീറ്റർ 

D. 4 മീറ്റർ 


25. മാൻഡാറ്ററി റോഡ് സൈനുകൾ? 

A. മുന്നറിയിപ്പ് നൽകുന്നവ 

B. നിർബന്ധമായും പാലിക്കേണ്ടവ   ✔

C. നീല നിറത്തിൽ ചതുരകൃതിയിൽ ഉള്ളവ 

D. ദൂരം എത്രയെന്ന് അറിയിപ്പ് നൽകുന്നവ 


26. മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 122 അനുശാസിക്കുന്നത്? 

A. മദ്യപിച്ച് വാഹനം ഓടിക്കരുത് 

B. ന്യൂമാറ്റിക് ടയർ ഘടിപ്പിക്കാത്ത വാഹനം പൊതുനിരത്തിൽ ഓടിക്കരുത്  

C. മറ്റുള്ളവർക്ക് അപകടമോ തടസ്സമോ ഉണ്ടാക്കുന്ന തരത്തിൽ വാഹനങ്ങൾ പൊതുസ്ഥലത്തു നിർത്തിയിടരുത്   ✔

D, രോഗമോ അവശതയോ ഉള്ള ആൾ വാഹനം ഓടിക്കരുത്


27. വാഹനം രാത്രികാലങ്ങളിൽ പാർ ക്ക് ചെയ്യുമ്പോൾ? 

A. റോഡിന്റെ ഇടതുവശം ചേർന്ന് നിർത്തുക 

B. പാർക്ക് ലൈറ്റുകൾ തെളിയിക്കണം 

C. പാർക്കിങ് ബ്രേക്ക് പ്രവർത്തിപ്പിക്കണം 

D. മേൽപ്പറഞ്ഞവയെല്ലാം ചെയ്യണം   ✔


∎ DRIVER MOCK TEST CLICK HERE 


∎ MORE DRIVER QUESTIONS CLICK HERE

∎ DRIVER PSC QUESTIONS CLICK HERE - CLICK HERE


∎ KERALA PSC DRIVER MOCK TEST  - CLICK HERE


∎ KERALA PSC DRIVER QUESTIONS PART 2 - CLICK HERE


∎ KERALA PSC DRIVER MOCK TEST PART 2 - CLICK HERE


∎ KERALA PSC DRIVER MOCK TEST  PART 3 - CLICK HERE


∎ KERALA PSC DRIVER PREVIOUS QUESTION PAPER DOWNLOAD  - CLICK HERE

Post a Comment

Previous Post Next Post